“കോച്ചാ…ഒരു കാര്യം പറയട്ടെ…..
“പറഞ്ഞോ…..
“ആരെങ്കിലും അടുത്തുണ്ടോ…..
“ഇല്ല…..
“ഇന്ന് നമ്മുടെ വണ്ടി വിക്കാൻ പോയി….പക്ഷെ പേപ്പർ കൊച്ചായുടെ പേരിലാണെന്നും പറഞ്ഞു അത് നടന്നില്ല…..ആ അസ്‌ലം കോച്ചായ ഇതിനു പിന്നിൽ…..
“അവൻ കള്ളനാ…..സകലതും വിറ്റു തുലപ്പിക്കും…..ബാരി എന്തോ ഓർത്തത് പോലെ പറഞ്ഞു….
“മോളെ അന്നത്തെ ആ സംഭവത്തിന് നഷ്ടപരിഹാരമായി വാപ്പിക്കും ഒരു ഇരുപത്തിയഞ്ചു ലക്ഷം രൂപ കിട്ടിയിട്ടുണ്ട്…..അത് മോളറിഞ്ഞിരിക്കണം…..ഉമ്മയ്ക്ക് ഒരു പക്ഷെ അറിയാമായിരിക്കും….മോള് ആ കാശ് എവിടെയാണ് ഇട്ടിരിക്കുന്നത് എന്ന് ചോദിച്ചു മനസ്സിലാക്കണം…..ഇല്ലെങ്കിൽ അതും നിന്റെ തള്ള ആ നാറിക്ക് കൊടുത്തു കളയും…
“ഊം…. അവളൊന്നു മൂളി….എനിക്ക് കോച്ചായെ കാണണം….
“ഇപ്പോൾ കാണുന്നിലെ….
“അതല്ല…..അല്ലാതെ കാണണം…..അന്നത്തെ പോലെ…..
“ഊം…വഴിയുണ്ടാക്കാം…..മോള് ബാംഗ്ലൂർക്ക് ചെല്ല്…നമ്മുക്ക് വേറെ വഴിയുണ്ടാക്കാം…പോരെ….
“ഊം…അവൾ മൂളി….
എന്നാൽ മോള് കിടന്നോ…സമയം ഒരുപാടായില്ലേ…..മെസ്സഞ്ചർ ഡിസ്കണക്ട് ചെയ്തിട്ട് ബാരി നയ്മയെയും സുനീറിനെയും നോക്കി പറഞ്ഞു…ഞാൻ പറഞ്ഞില്ലേ അവൻ ഭൂലോക ഊടായിപ്പാണ്…..വണ്ടി വിൽക്കാൻ പോയെന്നു…..ഭാഗ്യത്തിന് എന്റെ പേരിലായതു കൊണ്ട് അത് നടന്നില്ല…..
എന്തോ ഓർത്തത് പോലെ സുനീർ പറഞ്ഞു…ആ….അളിയാ …ഇന്ന് രാവിലെ ആലിയ ഇത്തി വിളിച്ചു വണ്ടി ആരുടെ പേരിലാണെന്ന് ചോദിച്ചു…..ഞാൻ പറഞ്ഞു അളിയന്റെ പേരിലാണെന്ന്….കാര്യം ഒന്നും പറഞ്ഞില്ല…..
“ആ അഷി പെണ്ണിന്റെ കാര്യമാണ് ഇനി കഷ്ടം…അതും പറഞ്ഞു അവർ അത്താഴം കഴിക്കാനായി ഇരുന്നു….എല്ലാവരും കഴിച്ചു കഴിഞ്ഞപ്പോൾ സുനീറും നസീറയും പോകാനിറങ്ങി…..അവനിറങ്ങുമ്പോൾ നയ്മയെ നോക്കി ഒന്ന് ചിരിച്ചു….ആയിക്കോട്ടെ എന്ന മട്ടിൽ നൈമയും ചിരിച്ചു…. ഇന്നലെ ബഹ്‌റൈൻ എന്ന മഹാനഗരത്തിൽ വച്ച് തനിക്കു ലഭിച്ച സുഖങ്ങൾ ആകെ ഒരു സന്തോഷമയമായിരുന്നു….ഇനി അങ്ങനെ ഒരു ദിനം ജീവിതത്തിൽ വരുമോ ആവോ….ഇനി പാത്തും പതുങ്ങിയുമല്ലേ ബാരി ഇക്കയോടൊപ്പം ചിലവഴിക്കാൻ പറ്റൂ….
“എന്താടോ താൻ ഇത്ര ആലോചിച്ചു കൂട്ടുന്നത്….സുനീർ നസിയോട് ചോദിച്ചു…..
“ഏയ് ഒന്നുമില്ല ഇക്ക….ഞാൻ ആലോചിക്കുകയായിരുന്നു അവിടെ നമ്മൾ കൂട്ടമായിട്ടു കഴിഞ്ഞിട്ട് ഒറ്റ തിരിഞ്ഞു ഇവിടെ കഴിയണമല്ലോ എന്നുള്ളത്….