ഇങ്ങനത്തെ കാര്യം ആണെങ്കിൽ പറയണ്ട…
അല്ല…അതല്ല…ഞാൻ അനൂപേട്ടനെ ഓർത്തു വിരലിട്ടിട്ടുണ്ട്..
ചുമ്മാ തള്ളല്ലേ….. എന്റെ പൊന്നോ…. എനിക്ക് ദേഷ്യം ഒന്നുമില്ല, അത് മാറ്റാൻ വേണ്ടി ഇങ്ങനെ പുളു പറയേം വേണ്ട..
ഞാൻ പറഞ്ഞത് സത്യമാ…. അന്ന് എന്നെ തള്ളിയിട്ടവനെ തല്ലിയില്ലേ ….അന്ന് ഞാൻ അനൂപേട്ടനെ ഓർത്തു വിരലിട്ടു..
ശേ…നിനക്ക് എന്നോട് ഇരുന്നു വാക്ക് പറഞ്ഞു കൂടായിരുന്നോ…ഞാൻ കഴകണക്ക് ഇവിടെ കിടകെ അല്ലെ.
അല്ലെങ്കിലും കല്യാണത്തിന്റെ പിറ്റേന്ന് അമ്പലത്തിൽ പോയി കിടന്ന ട്രോൾ കണ്ടിലെ അപ്പോ മുതലേ എനിക്ക് ചെറിയ ഇഷ്ടം ഉണ്ടായിരുന്നു…പിന്നെ ഞാൻ വീണപ്പോൾ കോരി എടുത്ത് കിടത്തിയപ്പോൾ ഞാൻ അടിച്ച പാട് കണ്ട് എല്ലാറും കളിയാക്കിയപ്പോൾ…ഇത് പോലെ ഒക്കെ സംഭവിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു…അതും കഴിഞ്ഞ് അന്ന് കാറിൽ വച് എന്റെ നാക്ക് മുറിക്കണം എന്ന് പറഞ്ഞിട്ട്…. പിന്നെ കരഞ്ഞില്ലേ …. അപ്പൊ എനിക്ക് ഒരുപാട് ഇഷ്ടം ആയി…ആൻ മരിയോട് ഞാൻ ദുഷ്ട ആണെന്ന് പറഞ്ഞപ്പോൾ ഞാൻ സത്യത്തിൽ പേടിച്ചു പോയി…, അനൂപേട്ടൻ എന്നെ കുറിച് അങ്ങനെ ആണോ കരുതിയത് എന്ന് വിചാരിച്ചു വിഷമിച്ചു….. പിന്നെ അവളോട് അത് ചുമ്മാ പറഞ്ഞതാണ് എന്നൊക്കെ പറഞ്ഞു കളിയാക്കി ചിരിച്ചപ്പോൾ ഞാനും പഴയ കളി തമാശകൾ ആസ്വദിക്കുന്ന ട്രീസ ആയി. പിന്നെ അല്ലെ ട്രാൻസ്ഫർ എന്ന് പറഞ്ഞു എന്നെ പേടിപ്പിച്ചത…, അപ്പൊ ഞാൻ എന്തോരം വിഷമിച്ചെന്നോ….. പിന്നെ എന്നെ പറ്റിച്ചത് ആണ് എന്ന് പറഞ്ഞു ഓഫീസിലേക്ക് ട്രാൻസ്ഫർ ആയി വന്നില്ലേ അന്ന് മുതൽ എനിക്ക് വലിയ ഇഷ്ടമാ……. അതാ ഞാൻ ചോറ് ഒരുമിച്ചു തിന്നാം എന്ന് പറഞ്ഞത്…, അല്ലാതെ അശ്വതിയെ കാട്ടാൻ ഒന്നുമല്ല….., പിന്നെ എല്ലാർക്കും ഡ്രസ്സ് എടുത്ത് എന്നെ പറ്റിച്ചിട്ട് അവസാനം എനിക്ക് തന്നില്ലേ ,എന്നെ പിടിച്ചു തള്ളിയവനെ അടിച്ചില്ലേ…,എന്നിട്ട് എന്റെ കാൽ ഒക്കെ എടുത്തിട്ട് തന്നു, അതോടെ എനിക്ക് അനൂപേട്ടൻ ഇല്ലാതെ പറ്റില്ല എന്നായി.. അന്ന് മുതൽ ഈ നിമിഷത്തിന് വേണ്ടി ഞാൻ കാത്തിരിക്കുവാ…..
എന്നിട്ട് ആണോ ഇന്നലെ വന്നു വഴക്ക് ഉണ്ടാക്കിയത്.
അത് മരത്തിന്റെ മുകളിൽ നിന്ന് വീണാലോ…എന്ന് പേടിച്ചിട്ടാ…. എന്തോരം ഉയരത്തിലാ കേറിയത്…ഞാൻ ഇവിടെ പേടിച്ചിട്ട് വിളിക്കാത്ത ദൈവങ്ങൾ ഇല്ല.അത് പോട്ടെ എന്നെ എപ്പോ മുതൽ ആണ് ഇഷ്ടം….
എനിക്കോ.. എനിക്ക് തന്നെ കല്യാണം കഴിക്കുന്നതിനു മുമ്പേ ഇഷ്ടം ആണ്…. അതല്ലേ കെട്ടിയത്.. പിന്നെ വൈകി പോയത്…അമ്മ സമ്മതിക്കില്ല എന്ന് അറിയാവുന്നത് കൊണ്ട്..
അമ്മയുടെ പിണക്കം എങ്ങനെ മാറ്റും…
അതിനൊക്കെ ഒരു വഴിയുണ്ട്…
എന്ത് വഴി……
ആ വഴിയിൽ കൂടിയാണ് നമ്മൾ അല്പം മുമ്പ് സഞ്ചരിച്ചത്……
മനസ്സിൽ ആയില്ല…
എടി പൊട്ടി കുഞ്ഞിക്കാല് കണ്ട അലിയാത്ത ആരെങ്കിലും ഉണ്ട….
അവൾ നാണിച്ചൊരു ചിരി..
അങ്ങനെ അന്ന് മുതൽ അവർ കുഞ്ഞിന് വേണ്ടിയുള്ള പരിശ്രമത്തിൽ ആണ്. അനൂപിന്റെ അമ്മയുടെ പിണക്കം മാറ്റാൻ..