കാർത്തു:-ഒന്ന് മിണ്ടാതിരിയെടി…ഇത് പോലെ നാക്കിനെല്ലില്ലാത്ത ഒരു സാധനം…വലിയൊരു കാരണവത്തി വന്നേക്കുന്നു…ഏട്ടാ..ഞാൻ വരുമ്പോൾക്കും ഇവളെ വീട്ടിൽ നിന്ന് ഓടിച്ചേക്കനെ…ഈ കുശുംബത്തിയെ സഹിക്കാൻ എന്നെക്കൊണ്ട് വയ്യേ…
ദിയ:-കണ്ടോ..കണ്ടോ.. കയ്യിലേയ്ക്ക് കിട്ടിയിട്ടില്ല ഇപോഴേ ഇങ്ങനെ..അപ്പോൾ കിട്ടിക്കഴിയുമ്പോൾ എന്താരിക്കും..അതിനു മുൻപ് ഞാൻ സ്ഥലം കാലിയാക്കിയേക്കാമെ ഏതെങ്കികും ഒരു കൊന്തൻ വന്നേച്ചാൽ മതിയാരുന്നു.ആ..എനിയ്ക്കുമുണ്ട് രണ്ടെണ്ണം കൂട്ടുകാരികളായിട്ടു പേരിനെങ്കിലും ഒരാങ്ങളയുണ്ടോ… ഉണ്ടാരുന്നേൽ ആ വഴി പിടിച്ചാൽ മതിയരുന്നു ഇതിപ്പോൾ ഒറ്റപ്പൂരാടിമാർ ആയിപ്പോയില്ലേ എന്നെ കഷ്ടപ്പെടുത്താനായിട്ട്…ആ..പാവം എന്റെ ചെക്കൻ ഇപ്പോൾ എന്ത് ചെയ്യുന്നോ ആവോ..കാർത്തു ചിരിച്ചു കൊണ്ടവളുടെ നേരെ കൈകൾ കൂപ്പി നിന്നു… അവൾ ദിയയുടെ കയ്യും പിടിച്ച് അകത്തോട്ട് നടന്നു..പോകുന്ന വഴി തിരിഞ്ഞു നോക്കി കണ്ണുകൾ കൊണ്ടെന്നെ അകത്തേയ്ക്ക് ക്ഷണിച്ചു…ഞാൻ ചിരിച്ചു കൊണ്ടവരുടെ പിറകെ വീടിനുള്ളിലേയ്ക്ക് നടന്നു..അകത്ത് കയറി സെറ്റിയിൽ ഇരുന്നു…എന്റെ ഓപ്പോസിറ്റ് ആയി ദിയയും കാർത്തുവും ഇരുന്നു ചലപിലയടി
അത്യധികം ഊർജിതമാക്കിയിരുന്നു…
ഇടയ്ക്കിടെയുള്ള കാർത്തുവിന്റെ കണ്ണേറ് ആയിരുന്നു ആകെയുള്ളൊരു ആശ്വാസം..
അതേ..ഈ പരിപാടി ശരിയല്ലാട്ടോ…എന്റെ ബെസ്റ്റ് ഫ്രണ്ടിനോട് വല്ലതും സംസാരിക്കാം വച്ചാൽ അതിനിടയിൽക്കൂടെ നുഴഞ്ഞു കയറിക്കോണം..ദിയ എന്റെ നേരെ കപടദേഷ്യത്തോടെ കണ്ണുരുട്ടിക്കൊണ്ടു പറഞ്ഞു…
ഞാൻ:-സത്യത്തിൽ ഇവിടിപ്പോൾ ആരാ നുഴഞ്ഞു കയറിയിരിക്കുന്ന….
ദിയ:-അത് ശരി ഞാനാണപ്പോൾ നുഴഞ്ഞു
നുഴഞ്ഞു കയറിയിരിക്കുന്നതല്ലേ…ന്നാ ശരി ഞാനൊരു കാട്ടുറുമ്പാകുന്നില്ലേ…കുറച്ച് നേരത്തേയ്ക്ക് രണ്ടിനെയും വെറുതെ വിട്ടിരിക്കുന്നു…ഞാൻ മുത്തച്ഛന്റെ അടുത്ത് വരെ പോയിട്ട് വരാം…
കാർത്തു:-അങ്ങോട്ട് ചെന്നിട്ട് ഒരു കാര്യവുമില്ല…അച്ഛച്ചൻ മരുന്ന് കഴിച്ചുറങ്ങിക്കാനും ഇനി വെളുപ്പിന് നോക്കിയാൽ മതി…
ദിയ:-ശ്ശോ..ഞാനിനി എന്ത് ചെയ്യും നിങ്ങളുടെ വായ്നോട്ടം കണ്ടിരിക്കണോ..
കാർത്തു:-അതെന്തായാലും വേണ്ട മോളൊരു കാര്യം ചെയ്യ്…കഴിക്കാനുള്ള ഫുഡ് അടുക്കളയിൽ മൂടി വച്ചിട്ടുണ്ട് അതൊക്കെയൊന്ന് ചൂടാക്കിയെടുക്കു…
ദിയ:-വിരുന്ന്കാരിയെക്കൊണ്ടു തന്നെ പണിയെടുപ്പിക്കണം അല്ലെടി നാത്തൂനെ…
കാർത്തു:-നി ഒന്നും ചെയ്തില്ലെങ്കിലും കുഴപ്പില്ല ഈ നാത്തൂൻ വിളിയൊന്ന് നിർത്താമോ..കേൾക്കുമ്പോൾ എന്തോ പോലെ…
ദിയ:-ശരി എന്തായാലും ഇന്നലെയെന്നെ വീട്ടിൽ സഹായിച്ചതല്ലേ…ഞാനെല്ലാം ചൂടാക്കി വച്ചേക്കാം കേട്ടോ..നാത്തൂനേ….. കാർത്തു അവളെ തല്ലാനായി എണീറ്റപ്പോഴേയ്ക്കും ചിരിച്ചുകൊണ്ടവൾ
അടുക്കളയിലേയ്ക് ഓടിയിരുന്നു..കാർത്തു പോയി മുൻവശത്തെ വാതിൽ അടച്ചിട്ട് എന്റെ അരികിലായി സെറ്റിയിൽ ഇരുന്ന് കൈയെടുത്തെന്റെ കവിളിൽ തലോടി..
കാർത്തു:-ബോറടിച്ചോ എന്റെ ചെക്കന്…
ഞാൻ:-എന്റെ പെണ്ണടുത്തുള്ളപ്പോൾ എങ്ങനാ..ബോറടിക്ക…
കാർത്തു:-പിന്നെന്താ..മുഖത്തൊരു തെളിച്ചക്കുറവ് പോലെ….
ഞാൻ:-അതാണോ…കുളിക്കാൻ തുടങ്ങുമ്പോൾ ആണ് അച്ഛൻ ഡ്രെസ് എടുത്തിട്ട് ഹോസ്പിറ്റലിൽ ചെല്ലാൻ വിളിച്ചത്…തിരിച്ചു വന്നിട്ട് കുളിയ്ക്കാമെന്നു കരുതി..
കാർത്തു:-അത്രേയുള്ളോ..അതിനാണോ മുഖം വല്ലാതാക്കിയിരിക്കുന്ന…എന്നോട് പറഞ്ഞാൽ പോരെ ഞാൻ കുളിപ്പിച്ച് തരില്ലേ.. എന്റെ ചെക്കനെ…
ഞാൻ:-അടിപൊളിയാരിക്കും…ആ നാക്കിനെല്ലില്ലാത്തവൾ കൂടെയുള്ളപ്പോൾ…അത് മാത്രമല്ല കുളിച്ചിട്ട് കഴിഞ്ഞാൽ മറിയുടുക്കാൻ ഡ്രസ് വേണ്ടേ…
കാർത്തു:-തൽക്കാലം ഈ രാത്രിയിൽ മുണ്ട് പോരെ…ഞാൻ അച്ഛന്റെ മുണ്ടെടുത്തിട്ടു അവളോട് പറഞ്ഞിട്ടും വരാം…