അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 13 [രാജർഷി]

Posted by

ദേഷ്യം വന്നപ്പോൾ പറഞ്ഞു പോയെങ്കിലും..അടുത്ത നിമിഷം അവളുടെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ വേണ്ടായിരുന്നെന്ന് തോന്നിപ്പോയി..കൈകൾ ഭിത്തിയിലേക്ക് ചേർത്ത് ചാരി നിന്ന കാർത്തുവിന്റെ
കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവളോട് ദേഷ്യപ്പെടാൻ തോന്നിയ നിമിഷത്തെ ഞാൻ മനസ്സിൽ പ്രാകി….ഞാനവളുടെ മുഖം എന്റെ കൈകളിൽ കോരിയെടുത്തു എന്റെ മുഖത്തിന് നേരെ തിരിച്ചു…
ഞാൻ:-സോറിടാ..മുത്തേ.. പെട്ടെന്ന് എന്നോട് അകൽച്ച കാണിക്കുന്നത് പോലെ തോന്നിയപ്പോൾ പറഞ്ഞു പോയതാ..ഇനിയൊരിക്കലും എന്റെ പെണ്ണിന്റെ അനുവാദം ഇല്ലാതെ മറ്റൊരു കണ്ണ് കൊണ്ട് ഞാനെന്റെ പൊന്നിന്റെ ദേഹത്ത് തൊടില്ല…കരയാതെ..ഈയൊരു തവണത്തേയ്ക്ക് ഏട്ടനോട് ക്ഷമിക്കൂ…പ്ലീസ്…കൂടുതൽ പറയാൻ അനുവദിക്കാതെ കാർത്തുവെന്റെ വാ പൊത്തിപ്പിടിച്ചു…
കാർത്തു:-ഞാനിത് വരെ ഏട്ടനോട് അകൽച്ച കാണിച്ചിട്ടുണ്ടോ…ഞാൻ വിചാരിച്ചാൽ പോലും എനിയ്കതിന് കഴിയുമെന്ന് ഏട്ടന് തോന്നുന്നുണ്ടോ…വീട്ടുകാരുടെ അനുവാദം കിട്ടുന്നതിനും മുൻപ് തന്നെ മനസ്സിനോടൊപ്പം എന്റെ ശരീരവും പൂർണ്ണസമ്മത്തോടെ ഏട്ടന് സമർപ്പിച്ചവൾ
അല്ലെ..ഞാൻ…എനിയ്ക്ക്…എനിയ്ക്ക് …പിരീഡ്സ് ആയത് കൊണ്ടാണ് ഞാനങ്ങനെ പറഞ്ഞത്..അല്ലാതെ…എനിയ്ക്ക് ഇഷ്ടമല്ലാത്ത കൊണ്ടല്ല…എന്റെ ജീവൻ തന്നെ ചോദിച്ചാലും ഞാൻ ഏട്ടന് നൽകാൻ തയ്യാറുള്ളപ്പോൾ ആണോ…എന്റെ ജീവനും ജീവിതവുമായ
ഏട്ടന് വേണ്ടി ശരീരം പങ്കിടാൻ മടിയ്ക്കുന്നത്…ശരീരവും മനസ്സും ഒന്ന് ചേരുന്നതാണ് പ്രണയത്തിന്റെ പൂർണ്ണതയെന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്ന…പ്രണയം ഇല്ലാതെ ശരീരം മാത്രം പങ്കിടുമ്പോൾ ആണ് തെറ്റാകുന്നത്…
ഇനിയെങ്കികും ഏട്ടന്റെ കാർത്തുവിനെ ശരിയായി മനസ്സിലാക്കാൻ ശ്രമിച്ചൂടെ.. ഏട്ടാ…അവൾ എന്റെ പിടി വിടുവിച്ചു കൊണ്ട് പൊട്ടിക്കരഞ്ഞു കൊണ്ട്..പുറത്തേയ്ക്ക് പോയി…
ച്ചെ…എന്താടോ..നനാകാത്തത്..ഇത് പോലൊരു മാലാഖയെ ജീവിതസഖിയായി കിട്ടിയിട്ടും..കോപ്പിലെ സ്വഭാവം കൊണ്ട് നടക്കാ…ഞാനെന്റെ മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു…ആ…വിട്ട വളി കോത്തിൽ കേറില്ലല്ലോ…കുറച്ചു കഴിയുമ്പോൾ പോയി കാല് പിടിക്ക തന്നെ…അത്രയ്ക്ക് വേണോ..ഞാനൊരു ആണ്കുട്ടിയല്ലേ.. കാല് പിടിയ്ക്കാന്നൊക്കെ പറഞ്ഞാൽ മോശമല്ലേ…
ഏയ്…എന്നെ ജീവനേക്കാൾ സ്നേഹിയ്ക്കുന്ന എന്റെ പെണ്ണിന്റെ അടുത്തല്ലേ..ഒരു മോശവുമില്ല… അപ്പോൾ ആ കാര്യം ഫിക്സ്…കുളി കഴിഞ്ഞ് പോയി നോക്കാം..ചെല്ലുമ്പോളെയ്ക്കും കാർത്തു കരഞ്ഞതിന്റെ കാരണം ചോദിച്ചു ദിയ കുളമാക്കാതിരുന്നാൽ മതിയാരുന്നു…
ഞാൻ കുളികഴിഞ്ഞു റൂമിലേയ്ക്ക് കയറി…ങേ….
കാർത്തു കട്ടിലിൽ വശം ചരിഞ്ഞു കിടക്കുന്നുണ്ടായിരുന്നു…ഹൊ ആശ്വാസം പതിയെ പിണക്കം മാറ്റി ദിയയുടെ അടുത്തേയ്ക്ക് പോയാൽ മതിയല്ലോ..
ഞാൻ കട്ടിലിൽ കിടന്ന മുണ്ടെടുത്തുടുത്തു…ഞാൻ വന്നതറിഞ്ഞിട്ടും കള്ളിപെണ്ണിന് ഒരു മൈന്റും ഉണ്ടായില്ല.. ഞാൻ കട്ടിലിൽ കയറി കാർത്തുവിനോടു ചേർന്ന് കിടന്ന് പിറകിൽ നിന്ന് കെട്ടിപ്പിടിച്ചു…പെട്ടെന്നവൾ കുതറി മാറി എന്റെ കൈ തട്ടിക്കളഞ്ഞു…
ഞാൻ:-സോറിടാ.. ചക്കരെ…ഇനി എന്റെ ഭാഗത്ത് നിന്ന് എന്റെ പെണ്ണിന് ഇഷ്ടമല്ലാത്ത ഒന്നും ഉണ്ടാകില്ല…എവിടെ ഒരു കുലുക്കവുമില്ല…പിന്നെയും കുറെ നമ്പറുകൾ ഇറക്കി നോക്കിയെങ്കിലുംതോ അവയൊന്നും ഫലം കണ്ടില്ല… ഏട്ടന് മോളുടെയത്ര വിദ്യാഭ്യാസമോ വിവരമോ ഇല്ലാഞ്ഞിട്ടല്ലേ… ഈയൊരു തവണത്തേയ്ക്ക് ഏട്ടനോട് ക്ഷ്മിക്ക് മോളെ…അതെറ്റെന്ന് തോന്നുന്നു…അവൾ ചാടിയെണീറ്റ് തിരിഞ്ഞിരുന്നെന്റെ കൈത്തണ്ടയിൽ പിടിച്ച് നല്ല അഡാർ കടിയൊരെണ്ണം പാസ്സാക്കി…
നക്ഷത്ര ദീപങ്ങൾ തിളങ്ങി…നവരാത്രി മണ്ഡപമൊരുങ്ങി…
തോന്നലായിരുന്നില്ല ഏറ്റു.. ശരിക്കും ഏറ്റു.. കുറച്ചു നേരം അവൾ കടിച്ച ഭാഗം കൈ കൊണ്ടമർത്തിപ്പിടിച്ചിരുന്നു പോയി…വേദന കുറഞ്ഞപ്പോൾ ഞാനവളുടെ നേരെ ദയനീയമായി നോക്കി…അവൾ എന്നെ നോക്കി വാ പൊത്തിയിരുന്നു ചിരിക്കുന്നുണ്ടായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *