നിതിൻ:- അത് ചുമ്മാ ചിരിച്ചത്
ഞാൻ:- ചുമ്മാ എല്ലാ എന്തോ ഒണ്ട് . പറ ചേട്ടാ
നിതിൻ:- ഡാ ഒന്നും ഇല്ല സത്യം നിനക് എന്നെ വിശ്വാസം ഇല്ലെ??
ഞാൻ:- ഓക്കേ ചേട്ടന് പറയാൻ വയ്യഗിൽ വേണ്ട . വിശ്വാസം കനൂല അല്ലേ??
അത് ചേട്ടന് ചെറുതായി ഒന്ന് കൊണ്ട്..
നിതിൻ ചേട്ടൻ:- ഡാ എനിക്ക് ഒരു അവിശയം വന്നപ്പോൾ സഹായിച്ച ആളാണ് നി . Aa നിന്നെ ഞാൻ വിശ്വസിക്കാതെ ഇരികോ…
ഞാൻ:- അപ്പോൽ പിനേ എന്തുവാ നങൾ തമ്മിൽ…
നിതിൻ:- അത് നി ആരോടും പറയരുത് നിന്നിൽ ഒള്ള വിശ്വാസത്തിൽ അണ് ഞാൻ പറയുന്നത്
ഞാൻ:- ആരോടും പറയില്ല ചേട്ടൻ ചേട്ടൻ പറ…
എനിക്ക് അഗാംശ ആയി
നിതിൻ:- ഡാ പണ്ട് ഞാനും സോനയും തമ്മിൽ ഒരു ബന്ധം ഉണ്ടായിരുന്നു…
എൻ്റെ നെഞ്ച് ഒന്ന് നിന്ന് പോയി… തലയിൽ ഒരു മത് കേരുനത് പോലെ തോന്നി പോയി…
ഞാൻ:- എന്ത് ബന്ധം?!!
നിതിൻ:- അത് നമ്മൾ തമ്മിൽ ഒരു നല്ല റിലേഷൻ ആയിരുന്നു എന്ന്… കൂടുതൽ ഒന്നും ചോദിക്കണ്ട പ്ളീസ് ഞാൻ പറയൂല …
ഞാൻ ഒന്നും ചോദിക്കാൻ പോയില്ല പിന്നീട് കൊറച്ച് പണി കൂടി കഴിഞ്ഞ് ഞാൻ ഉറങ്ങി രാവിലെ അയപ്പോൽ എല്ലാ പണിയും കഴിഞ്ഞ് പൈസ വാങി അതിൽ നിന്ന് എനിക്ക് തരാൻ ഒള്ളത് തന്നു… തിരിച്ച് പോകുന്ന സമയം ഞാൻ ..
ചേട്ടാ… നിങൾ എന്ത് ബന്ധം ആയിരുന്നു…
ചേട്ടൻ ഒന്നും മിണ്ടിയില്ല…
ഞാൻ ചേട്ടാ ഇനു വിളിച്ചപ്പോൾ
നിതിൻ ചേട്ടൻ ഞാനും അവളും ഒരുമിച്ച് കിടന്നു പോരെ …