ലക്ഷ്മി 1 [നാഗവല്ലി]

Posted by

ലക്ഷ്മി
 Lekshmi | Author : Nagavalli [Paru]

 

ഹായ് ഫ്രണ്ട്സ് ഒരുപാട് നാളായി വിചാരിക്കുന്നു എന്തേലും ഒന്നു കുത്തി കുറയ്ക്കണം എന്നു സത്യം പറഞ്ഞ അതിനു സമയം കിട്ടാറില്ലഎഴുതാൻ ആയി ഞാൻ വലിയ സാഹിത്യകാരി ഒന്നുമല്ല എനിക്കു നോവൽ എഴുതാൻ അറിയതും ഇല്ല

എന്റെ മനസിൽ വന്ന ഒരു കഥ ജീവിതം പൊരുതി നേടിയ ഒരു സ്ത്രീ യുടെ കഥ എഴുതാം എന്നു അതു എന്റെ ശൈലി ഇൽ ഞാൻ ഇവിടെ അവതരിപ്പുക്കുന്നു…
സ്മിത ചേച്ചി യുടെ മന്ദൻ രാജ,സോൾ ഹാക്കർ,ജി.കെ, സാഗർ എന്ന ഒരുപാട് കല കാരൻ മാരുടെ കഥകൾ വായിച്ച നിങ്ങൾക്കു ഇത് വളരെ ബോർ ആയി തോന്നാം പക്ഷെ ഞാൻ ഒരു എഴുത്തുകാരി അല്ല ഓരോ കഥ വായിച്ചു comments ഇടുമ്പോൾ ഉം അതു വായിക്കുമ്പോൾ ഉം എന്റെ ഒരു കൈ ഒപ്പു ഈ സൈറ്റ് ഇൽ പതികണം എന്നു തോന്നി അതു കൊണ്ട എഴുതി തുടങ്ങിയെ….
തുടക്കം ആയതു കൊണ്ട് ആദ്യ part ഇൽ കമ്പി ഉണ്ടാകില്ല.. അടുത്ത ഭാഗം മുതൽ ഞാൻ രതി കൊണ്ട് വരുന്നത് ആയിരിക്കും നിങ്ങളുടെ വിലയേറി അഭിപ്രായം പ്രതീക്ഷിച്ചു കൊണ്ടു തുടങ്ങുന്നു…

ഈ കഥ അല്ലേൽ ഒരു biography ,എനിക്കു നേരിൽ അറിയാവുന്ന ഒരാളുടെ ആയതു കൊണ്ട്‌ അയാളുടെ പേരും മേൽവിലാസം ഒക്കെ ഞാൻ ഇവിടെ മാറ്റി എഴുതുന്നു…..

തെറ്റുകൾ ഒരുപാട് ഉണ്ട് ഒരുപാട് അക്ഷരത്തെറ്റുകൾ വരാം അത് കൊണ്ട് ദയവായി ക്ഷേമിക്കുക…..

കുട്ടികാലം മുതൽ കഷ്ടപ്പാട് എന്താ എന്നു എന്നു അറിഞ്ഞു വളർന്നവരാണ് നമ്മളിൽ ഭൂരി ഭാഗവും
അതു പോലെ ഒരു കഥ ആണ് ഇത്…..

ഈ കഥ നടക്കുന്നത് ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്ക് അ കൈനകരി എന്ന് പറയുന്ന ഒരു കൊച്ചു തുരുത്ത് വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന അനേകം മനുഷ്യർ ഈ നാട്ടിലുണ്ട് അവിടെയാണ് 1979 ഓഗസ്റ്റ് മാസം 2ആം ശനിയാഴ്ച അവൾ ജനിക്കുന്നത്…

നല്ല മഴ ഉള്ള ഒരു തണുത്ത രാത്രി ഇൽ അവൾ ഭൂമിയിലേക്കു വരുന്നു ഒരു പാവം മത്സ്യത്തൊഴിലാളി ആയ രമേശന്റെ ഉം ദേവകി യുടെ ഉം മകൾ ആയി അവളുടെ വരവോടെ അവളുടെ അമ്മ അവളെ വിട്ട് സ്വർഗ്ഗത്തിലെ മാലാഖമാരുടെ കൂടെ പോയി പോയി പോയി

പിന്നെ അവളെ വളർത്തിയതും ഒക്കെ അവളുടെ അമ്മുമ്മ ആയ കമലക്ഷി ‘അമ്മ അന്ന്
അവൾക്കു പേരിടൽ ചടങ്ങിൽ ഒരു പേരും കിട്ടി “ശ്രീലക്ഷ്മി” ലക്ഷ്മി എന്നു അപര നാമം….
ഇനി ഇതു ലക്ഷ്മി യുടെ കഥ അന്ന്
കുട്ടനാട് താലൂക്ക് ഇൽ കൈനകരി C BLOCK ഇൽ അമ്പലവയൽ വീട്ടിൽ സുലോചന യുടെ ഉം രമേശന്റെ ഉം മകൾ ലക്ഷ്മി (ഈ address കണ്ടു കൊണ്ടു ആരും കൈനകരി യിലേക്ക് പോകണ്ട ഇത് ഞാൻ ഉണ്ടാക്കിയഅതു ആണ് എന്റെ സൃഷ്ടി മാത്രം )

അമ്പലവയൽ വീട്ടിൽ അവൾ ഒരു മഹാറാണി യെ പോലെ ജീവിച്ചു അമ്മ ഇല്ല എങ്കിലും ഒരു കുറവും അച്ഛൻ രമേശൻ ഉം അമ്മുമ്മ കമലക്ഷിഅമ്മയും അവൾക്കു വരുത്തിയിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *