ഇതൊരു വല്ലാത്ത കഥ തന്നെ ആണ്… ഇത് എഴുതുന്ന ഞാൻ ഒരു പ്രത്യേക മനസികാവസ്ഥയിലാണ്… നോർമലായി എഴുതുവാൻ സാധിക്കുന്നില്ല… വേറൊരു കാര്യം മനസ്സിൽ കൂടിയാൽ എഴുതാനുള്ള മൂഡ് പോകുന്നു…
MK യുടെ നിഗോഗം 9 ആം പാർട്ട് വന്നു…
പുലിവാൽ കല്യാണം വന്നു…
ഒന്നും വയ്ക്കാൻ പറ്റുന്നില്ല…
എല്ലാം ഈ കിളി കാരണമാണ്…
ഇത്എഴുതുമ്പോൾ കിളിയെ മനസ്സിലേക്ക് ആവഹിക്കുകയാണ്… ഒരു മാതിരി മാപ്പ് പിടിച്ച അവസ്ഥ… എന്തായാലും ഒരു വെറൈറ്റി കഥ ഉദ്ദേശിച്ചാണ് എഴുതിയത്… നിങ്ങളുടെ പ്രതികരണത്തിൽ നിന്നും അതെല്ലാവർക്കും ഇഷ്ട്ടായിന്ന് മനസ്സിലായി… പിന്നെ വൈകിയതിൽ സോറി… അറിയാല്ലോ… കല്യാണ നിശ്ചയം എഴുതുവായിരുന്നു…
അപ്പൊ വായിച്ചിട്ട് അഭിപ്രായം പറ….
WIth love Demon king🖤
കിളി 3
Kili The man in heaven Part 3 | Author : Demon king | Previous Part

സഹോ അവിടുന്ന് എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നു….
സഹോ: കിളി…..
നിന്നെ ഞാൻ 24 മണിക്കൂർ ജീവിപ്പിക്കാൻ പോവാ….
അതായത് നിന്റെ ഓർമ നിഷ്ട്ടമായ ആ സെക്കന്റ് മുതൽ…..
പിന്നെ വേറൊരു കാര്യം…
ജീവിച്ചിരുന്ന നീ കണ്ടതും ചെയ്തതും കാണാനും ഫീൽ ചെയ്യാനും നിനക്ക് പറ്റു….
നിന്റെ വിധി തിരുത്താൻ നിനക്കാവില്ല….