രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 3
Rathishalabhangal Love and Life Part 3 | Author : Sagar Kottapuram
Previous Part
ഫ്രോക്കും, മിനി ഡ്രെസുകളും ഒകെ ആയിരുന്നു വേഷം . ഇടക്കു ഷർട്ട് മാത്രം ആയിരിക്കും വേഷം . അടിയില് പാന്റിയോ അല്ലെങ്കിൽ ചെറിയ ട്രൗസറോ ഇടും . ഞങ്ങൾ മാത്രം ഒന്നിച്ചുള്ള ലൈഫ് ആയിരുന്നതുകൊണ്ട് ആരെയും പേടിക്കാൻ ഇല്ലാലോ ..
ഓരോന്നും ഇട്ടു വന്നു അവള് എന്നോട് അഭിപ്രായം ചോദിക്കും ..ചിലതൊക്കെ കണ്ടാൽ എനിക്കും ഒരു ഇൻട്രോ ഒകെ വരും . എന്നാലും അവൾക്കു കൂടി സമയം ആകുമ്പോഴേ പരിപാടി നടക്കൂ …
ഞാൻ ചുമ്മ അതൊക്കെ ഓർത്തു നോക്കി ..
“ഇതൊക്കെ എന്തിനു വാങ്ങിച്ചു കൂട്ടിയതാ ? ഒരുവട്ടം ഇടാൻ മാത്രം ഇതൊക്കെ വാങ്ങണോ?”
അവൾ അണിഞ്ഞു വന്ന വേഷം കണ്ടു ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .
ഒരു കറുത്ത സമ്മർ വെയർ അന്ന് വേഷം. കൈ ഇല്ലാത്ത മിനി ഡ്രസ്സ് ആണ് . ഷിമ്മീസ് പോലെ അവളുടെ തോളിൽ നേർത്ത രണ്ടു ചരടുകൾ ഇറുകി കിടപ്പുണ്ട് .ഇറക്കം കഷ്ടിച്ച് അവളുടെ തുട എത്തുന്നുണ്ടോ എന്ന് താനെ സംശയം ആണ് . മുലകൾ വരുന്ന ഭാഗത്തു സ്വല്പം വിടവും ഉണ്ട്..അതിലൂടെ അവളുടെ ഉടവില്ലാത്ത മാമ്പഴങ്ങൾ മുട്ടിയുരുമ്മി കിടക്കുന്നത് കാണാൻ നല്ല ചന്തം ആണ് . ഡ്രെസ്സിനു മാച്ച് ആയി ഒരു നീല ഹാർട്ട് സിംബൽ ഉള്ള ലോക്കറ്റോടു കൂടിയ ഫാൻസി മാലയും കഴുത്തിൽ അണിഞ്ഞിട്ടുണ്ട്.
“അതൊന്നും നീ നോക്കണ്ട..എങ്ങനെ ഉണ്ടെന്നു പറ ”
മഞ്ജുസ് എന്റെ വാദം തള്ളിക്കൊണ്ട് എനിക്ക് മുൻപിൽ ഇടുപ്പിൽ രണ്ടു കയ്യും ഊന്നികൊണ്ട് നിന്നു .
“സ്വല്പം പൊക്കിക്കെ ..അടിയിൽ വല്ലോം ഉണ്ടോന്നു നോക്കട്ടെ …”
അവളുടെ ചോദ്യം കേട്ട് ഞാൻ ചിരിച്ചു .
അതോടെ മഞ്ജുസ് ആ വേഷം സ്വല്പം മുകളിലേക്ക് പൊക്കി . അതോടെ അടിയിലിട്ട അവളുടെ ചുവന്ന പാന്റീസ് എന്റെ മുൻപിൽ തെളിഞ്ഞു ..
“കണ്ടല്ലോ ?”
എന്നെ അത് കാണിച്ചുകൊണ്ട് അവള് ഒന്ന് കണ്ണുരുട്ടി..പിന്നെ അത് താഴ്ത്തി ഇട്ടുകൊണ്ട് എന്നെ നോക്കി .