ദി മിസ്ട്രസ് [Play Boy]

Posted by

അങ്ങനെ ആ ദിവസം വന്നെത്തി. അവരുടെ കല്യാണം ബന്ധുമിത്രാതികളെ എല്ലാം സാക്ഷി ആക്കി സുധി പൂജയെ സുമംഗലിയാക്കി……
അന്നു വൈകുന്നത്തെ ഫങ്‌ഷനും കഴിഞ്ഞ് അവർ രാത്രിയിൽ റൂമിലെത്തി. ഇന്നവരുടെ ആദ്യ രാത്രിയാണ്. സിനിമയിൽ ഒക്കെ കാണുo പോലെ ഒരു ഗ്ലാസിൽ പാലുമായി തലയിൽ മുല്ലപ്പൂവും ചൂടി മന്ദം മന്ദം അവൾ കടന്നുവന്നു. ന്നു ധി അവളുടെ നനുത്ത കരങ്ങളിൽ നിന്നും പാല് വാങ്ങി കുടിച്ചു. ടെൻഷൻ കാരണമായിരിക്കാം. അവനത് മുഴുവനും കുടിച്ചു.
പൂജ: മുഴുവനും കുടിച്ചോ?
സുധി : ഉവ്വ് . ഞാനാദ്യമായിട്ടാ ഇങ്ങനെ .. സുധി ചെറുതായിട്ട് വിറക്കുന്നുണ്ടായിരുന്നു. അവൾ അവനടുത്ത് ഇരുന്നു എന്നിട്ട് പതിയെ അവന്റെ കരങ്ങൾക്ക് മേൽ അവൾ അവളുടെ മൃദുല കരങ്ങള മർത്തി പിടിച്ചു. അവൻ പതിയെ അവളുടെ പേടമാൻ മിഴിയിലേക്ക് നോക്കിയിരുന്നു .അവരിരുവരും കിടക്കയിലേക്ക് പതിയെ വിണു .അവളുടെ സുന്ദര മുഖത്തും ചുണ്ടുകളിലും അവൻ നോക്കിക്കൊണ്ടേയിരുന്നു…………………… . ….
– തുടരും .

ഇത് ഒരു തുടക്കം മാത്രം. കഥ ഇവിടെ തുടങ്ങുന്നേയുള്ളൂ …

by

– play boy

Leave a Reply

Your email address will not be published. Required fields are marked *