കൂർത്ത നഖങ്ങളിൽ ചുവന്ന നെയിൽ പോളീഷ് ഇട്ടിരിക്കുന്നു. നല്ല curvy ആയ ശരീരം മൊത്തത്തിൽ ഒരു ശാലീന സുന്ദരി. “ആ ചായ അങ്ങോട്ട് കൊടുക്ക് മോളേ” സുനി പറഞ്ഞു അവൾ നേരെ സുധിയുടെ മുന്നിൽ ചെന്ന് ചായ നീട്ടി ഒപ്പം മുല്ലമൊട്ടു പോലുള്ള പല്ലുകാട്ടി ഒരു ചിരിയും ചിരിച്ചു. അവർ അവർക്ക് ചായ കൊടുത്ത ശേക്ഷം അമ്മയുടെ പുറകിലോട്ട് നടന്നു. “മോളെ പേരെന്താ? ” സുധിയുടെ അമ്മ സരികയാണ് അത് ചോദിച്ചത്. “പൂജ “അവൾ പറഞ്ഞു. “കുട്ടികൾക്കെന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിലോ ” സുനി ചോദിച്ചു. “പോയി സംസാരിക്കടാ ” സരിതയാണ് അത് പറഞ്ഞത്. അങ്ങനെ അവർ പുറത്തേക്കിറങ്ങി സംസാരിക്കുവാൻ വേണ്ടി. പൂജ: ” എന്നാ ഒന്നും മിണ്ടാത്തത് ” ?
സുധി : എനിക്കങ്ങനെ പെൺകുട്ടികളുമായി സംസാരിച്ച് ശീലമില്ല.
പൂജ: അതിരിക്കട്ടെ എന്നെ ഇഷ്ടമായാ
സുധി : ഒരു പാട് ഇഷ്ടമായി, എന്നെയോ ?
പൂജ : . ഉo , എന്ത് ചെയ്യുന്നു?
സുധി : എബി നിയറിംഗ് കഴിഞ്ഞു ജോലിക്ക് പോകാൻ അച്ഛൻ സമ്മതിനില്ല.
പൂജ : അത് എന്നാ?
സുധി : ഞാൻ ഒറ്റമോനല്ലെ ? അതായിരിക്കാം.
പൂജ: ഉം , ഞാൻ നഴ്സാണ് , ബാംഗ്ലൂർ Alpha medical Collagil work ചെയ്യുന്നു. അവിടെ ഒരു വില്ലയിലാണ് താമസം. ഞാനും കുറച്ച് ഫ്രണ്ട്സും ഉണ്ട്. നമ്മുടെ കല്യാണം കഴിഞ്ഞാൽ എന്നെ ജോലിക്കു വിടുമോ?
സുധി : അതിനെന്താ .
പൂജ: അപ്പോ ശരി ഞാൻ അമ്മയോടു പറയാം ഇഷ്ടമായെന്ന് . ചിരിച്ചു കൊണ്ട് അവൾ അകത്തേത് പോകുന്നു..
വിശ്വനും സരിതയും അപ്പോൾ പുറത്തേത് ഇറങ്ങുവായിരുന്നു. “എന്നാ മോളേ ഞങ്ങളെ മോനെ ഇഷ്ടപ്പെട്ടോ ” സരിത ചോദിച്ചു. ഒരു ചിരിയായിരുന്നു അതിനുള്ള പൂജയുടെ മറുപടി. എന്നാ പിന്നെ വച്ച് താമസിപ്പിക്കേണ്ട നമുക്കണ്ട് നടത്താം. വിശ്വൻ ആണ് പറഞ്ഞത്. അതിനെന്താ എത്രയും പെട്ടന്ന് നടത്താം. സതിയും സമ്മതിച്ചു. അങനെ യാത്ര പറഞ്ഞ് അവരിറങ്ങി. വീട്ടിലേക്ക് പൊകുന്ന വഴി സരിത : കുട്ടിയെ ഇഷ്ടപ്പെട്ടോടാ?
സുധി : ഉം
സരിത : നീ അവടെ നംബർ വാങ്ങിയോ
സുധി: ഇല്ല മറന്ന് പോയി
സരിത: ഓ പൊട്ടൻ ! തന്നെ.
സുധി :നംബരില്ലങ്കിലെന്താ?
സരിത : നിനക്ക് വേണ്ടെങ്കിൽ എനിക്കെന്താ?
അപ്പോഴാണ് സുധി തനിക്ക് പറ്റിയ മണ്ടത്തരം ആലോചിച്ചത്. അവൻ അവളേയും മനസിലേർത്ത് കൊണ്ട് വീടെത്തിയത് അറിഞ്ഞില്ല.
വൈകുന്നേരം സുധിക്ക് പരിചയമില്ലാത്ത ഒരു നo ബറിൽ നിന്നും കോൾ വന്നു.
സുധി : ഹലോ . ഇതാരാ?. ഒരു ചിരിയായിരുന്നു അതിന് മറുപടി. പൂജ ആണോ ?
പൂജ : അതെ മനസിലായല്ലേ ?
സുധി : പിന്നില്ലേ ? എന്നാ വിശേഷിച്ച്
പൂജ : ചുമ്മാതിരുന്നപ്പോ വിളിച്ചതാ . നാളെ ഞാൻ പോകും അത് പറയാനാ വിളിച്ചത്
സുധി : ശരി ……
……………………….
ആ ഫോൺ കോൾ അങ്ങനെ നീണ്ടു.