ദി മിസ്ട്രസ്
The Misterss | Author : Play Boy
ഹായ് ഞാൻ ആദ്യമായിട്ടാണ് ഒരു കു എഴുതുന്നത് ആയതിനാൽ തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.
[ഇത് തികച്ചും സാങ്കൽപികമായ ഒരു കഥയാണ് അതിനാൽ അത്തരത്തിൽ മാത്രം ഈ കഥ വായിക്കുക] .
തെക്കോട്ട് കോണം എന്ന ഗ്രാമത്തിലെ സമ്പന്നമായ ഒരു കുടുമ്പത്തിൽ ജനിച്ച ആളാണ് സുധി. ( സുധിയാണ് ഈ കഥയിലെ നായകൻ). 24 വയസ് പ്രായം. കാണാനും സുന്ദരൻ, അച്ഛനുo അമ്മയ്ക്കുo ഏകമകൻ, അതിനാൽ അമിതമായ ലാളനയും സ്നേഹവും ഏറ്റാണ് അവൻ വളർന്നത്. അപ്പനപ്പുപ്പന്മാരായി സമ്പന്നരായ ഒരു കുടുമ്പം. കൃഷി, ന്നുകാലി വളർത്തൽ ആണ് പ്രധാന വരുമാന മാർഗം ആയതിനാൽ തന്നെ എഞ്ചിനിയറിംഗ് പാസായ സുധി ജോലിക്കൊന്നും പോയിരുന്നില്ല , അച്ഛനും അമ്മയും വിട്ടില്ല എന്നതാണ് സത്യം. ഒരു ദുശീലങ്ങളും ഇല്ലാത്ത വളരെ നല്ല ഒരു ചെറുപ്പക്കാരനായിരുന്നു സുധി. അയാൾ ജോലിക്കു പോകണം എന്നു പറയുബോൾ അച്ച് പറയും : “എന്തിന് നീ ജോലിക്ക് പോകണം രണ്ട് മൂന്ന് തലമുറയ്ക്ക് ഇരുന്നുണ്ണാനുള്ളത് ഇപ്പോഴേ ഉണ്ട് . അവൻ ഇനി സമ്പാധിക്കാത്തതിന്റെ കുറേ ഉള്ളൂ , ഉള്ളതും തിന്ന് ഇവിടുത്തെ ജോലിയും നോക്കി നടന്നാൽ മതി”.
അങ്ങനെയിരിക്കെ ഒരു ദിവസം , അന്ന് സുധിയുടെ കൂട്ടുകാരന്റെ കല്യാണമായിരുന്നു , സുധിയും ഫാമിലിയും ആ കല്യാണത്തിന് പങ്കെടുക്കുകയായിരുന്നു , സധിയുടെ അച്ഛന്റെ ഒരു പരിചയക്കാരൻ ചോദിച്ചു: “ഇവർ ഒരുമിച്ച് പഠിച്ചതല്ലേ ഇവനും വേണ്ടേ ഒരു കല്യാണം” . സുധി ടെ അച്ഛൻ : ” അവനും നോക്കുന്നുണ്ട്. പക്ഷെ ജാതകം ശരിയാകണ്ടെ ദിവാകരാ” . ദിവാകരൻ: “അതിനെന്താ മാട്രിമോണിയിൽ രജിസ്ട്രൽ ചെയ്താൽ മതി ലക്ഷത്തിൽ നിന്നും തിരഞ്ഞെടുക്കാം , ഏതു ജാതകവും അവിടെ കാണും. സുധിക്കറിയാമായിരിക്കും താനവനോട് പറ ” . സുധിടെ അച്ഛൻ :” ഇനി അങ്ങനെ വല്ലതും നോക്കാം. അപ്പോ ശരി ദിവാകരാ. അങ്ങനെ കല്യാണം കഴിഞ്ഞ് അവർ വീട്ടിലെത്തി, അച്ഛൻ : ” സുധീ നീ ആ മാട്രിമോണിയിൽ ഒന്ന് രജിസ്ട്രർ ചെയ്യു ഇനി അങ്ങനെ നോക്കിയില്ലന്നു വേണ്ട ” . സുധി : ” ശരി അച്ഛാ ” . അയാൾ അങ്ങനെ ആദ്യമായി മാട്രിമോണിയിൽ രണ്ടിട്രർ ചെയ്തു. രജിസ്ട്രേഷൻ കഴിഞ്ഞതും 80 % മാച്ചിം ഗായകുട്ടികളുടെ ലിസ്റ്റ് വന്നു. അതിലൊന്ന് 100% മാച്ചിംഗ് ആയിരുന്നു. പൂജ അതാണ് പെണ്ണിന്റെ പേര് 23 വയസ് പ്രായം വെളുത്ത് മെലിഞ്ഞ ഒരു സുന്ദരി . (മെലിഞ്ഞതെങ്കിലും സിറോ സൈസ് അല്ല . ) BSC നേഴ്സ് ആണ് കുട്ടി , ആദ്യം കണ്ടപ്പോഴേ സുധിക്ക് ആ കുട്ടിയെ ഇഷ്ടമായി. പണ്ട് പടിക്കുന്ന സമയത്ത് ധാരാളം കുട്ടികൾ പുറകേ നടന്നെങ്കിലും അവരോട് തോന്നാത്ത ഒരിഷ്ടം അവന് അവളോട് തോന്നി. സുധി അകാര്യം അച്ഛനോടും പറഞ്ഞു. അച്ഛൻ : ” മോനൊരു കാര്യം ചെയ് അവരുടെ നമ്പരുണ്ടെങ്കിൽ വിളിക്ക് നമുക്ക് സംസാരിക്കാം ” . സുധി നംബർ ഡയൽ ചെയ്ത് ഫോൺ അച്ഛന് കൊടുക്കുന്നു. അച്ഛൻ : “ഹലോ ഇത് പൂജയുടെ വീട്ടല്ലേ , മാട്രിമോണിയിൽ കണ്ടിട്ടു വിളിയുന്നതാണ് , പൂജയുടെ അമ്മയാണ് ഫോൺ എടുത്തത് (സതി എന്നാണ് അമ്മയുടെ പേര്. ) “ങ്‌ഹാ, അതെ ഞാൻ അമ്മയാണ് സംസാരിക്കുന്നത് “. സുധിടെ അച്ഛൻ : ” എന്റെ പേര് വിശ്വൻ, എന്റെ മകനു വേണ്ടിയാണ് കുട്ടിയെ ആലോചികുന്നത് , ഇതിൽ അവരു തമ്മിൽ ചേരും എന്ന് പറയുന്നു അതുകൊണ്ടാണ് വിളിച്ചത്. ഞങ്ങൾ നല്ല ഒരു ദിവസം നോക്കി അങ്ങോട്ട് വരട്ടെ ”