അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 7 [രാജർഷി]

Posted by

പോട്ടെ..ഇനിയിങ്ങനെ ഉണ്ടാകില്ല സോറി..ഇത്തവണത്തേയ്ക്ക് ക്ഷമി…
ഞാൻ:-അതൊന്നും സാരല്യ പെണ്ണേ…നമ്മുടെ രണ്ടാളുടെ ഭാഗത്തും തെറ്റുണ്ട് നമുക്കിതിന് മുൻപ് അനുഭവമൊന്നുമില്ലല്ലോ .ഇനി മുതൽ ഞാൻ ശ്രദ്ധിച്ചോളാം എന്റെ പെണ്ണിന് ദേഷ്യം വരുത്താതെ പോരെ…..
കാർത്തു:-മതി ഏട്ടാ..ഇനി നമുക്ക് ഇതിനെക്കുറിച് സംസാരിക്കേണ്ട കാര്യങ്ങൾ മനസ്സിലായപ്പോൾ ഞാൻ ചിന്തിച്ചു കൂട്ടിയതോർത്തിട്ടു എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുന്നു.
ഞാൻ:-അതൊക്കെ വിട് പെണ്ണേ..നി നിന്റെ ചേട്ടയുടെ അടുത്തല്ലേ പറഞ്ഞോള്ളു എന്റെ പെണ്ണിനെ ഞാൻ അല്ലാതെ വേറെയാരാ മനസ്സിലാക്കുക എന്നോടുള്ള ഇഷ്ടക്കൂടുത്ൽ കൊണ്ടല്ലേ സാരല്യന്നെ ഇതൊക്കെ സ്നേഹത്തിന്റെ ഭാഗമാണെന്ന് കരുതിയാൽ മതി നമുക്കിത് പോലെ ക്ഷമിച്ചും സഹിച്ചുമൊക്കെ പോകാമെന്നെ..
കാർത്തു:-പിന്നെ….
ഞാൻ:-എന്താ…
കാർത്തു:-എനിയ്ക്ക് കാണാൻ തോന്ന..ഇന്ന് കാണാം വിചാരിച്ചു കിടന്ന് ഇന്നലെ ശരിക്ക് ഉറങ്ങിയത് കൂടിയില്ല.
ഞാൻ:-നാളെ കാണാം പെണ്ണേ..എനിയ്ക്കും കാണാൻ കൊതിയുണ്ട്. രാവിലെ വരുമ്പോൾ വേറെ ശല്യമൊന്നും ഇല്ലെങ്കിൽ ഞാൻ വിളിയ്ക്കാം അപ്പോൾ വനത്തിലോട്ട് പോരെ രണ്ടാളുടെയും കൊതി മാറിയിട്ട് പോയാൽ മതി.പോരേ…
കാർത്തു:-അതൊന്നും പറ്റില്ല. എനിയ്ക്കിന്ന് തന്നെ കാണണം..ഇല്ലേ ഇന്നും ഉറങ്ങാൻ പറ്റില്ല..
ഞാൻ:-എന്തൊക്കെയാ പെണ്ണേ പറയുന്ന നേരം എത്രയായെന്ന…. 5 മണിയാകാറയി ആടുകളെയും കൊണ് വീട്ടിൽ എത്തേണ്ട സമയം കഴിഞ്ഞു.ഇനിയിന്നിപ്പോൾ എങ്ങനെ കാണാൻ ആണ്…നാളെ എന്തായാലും കാണാം പോരെ.ഇന്ന് രാത്രി എല്ലാവരും കിടന്ന് കഴിയുമ്പോൾ ഞാൻ വിളിക്കാം ..
കാർത്തു:-തോക്കിൽ കയറി വെടി വയ്ക്കാതെ ചെക്കാ…. എനിയ്ക്കെന്റെ ചെക്കനെ ഇന്ന് തന്നെ കാണണം …
ഞാൻ:-ചെക്കനോ….
കാർത്തു:-ആ….എനിയ്ക്ക് സ്നേഹം കൂടുമ്പോൾ ഞാൻ എനിക്കിഷ്ടമുള്ളത് വിളിയ്ക്കും സഹിച്ച മതി .
ഞാൻ:-ഓ… എന്ത് വേണേലും വിളിച്ചോ..പറഞ്ഞത് തന്നെ പറഞ്ഞോണ്ടിരിക്കാതെ എങ്ങനെ കാണുമെന്ന് പറ ഇന്നിത്രയും വൈകിയ സമയത്ത് കാണുന്ന കാര്യം ആലോചിച്ചിട്ട്…എനിയ്ക്കൊരു പിടിയുമില്ല..
കാർത്തു:- എന്റെ മോൻ കൂടുതൽ ആലോചിച്ച് തല ചൂടക്കേണ്ട ഞാൻ പറയുന്ന പോലങ് ചെയ്‌തെച്ചാൽ മതി.
ഞാൻ:-ആയിക്കോട്ടെ പൊന്നേ… ഒന്ന് വേഗം പറയു…വീട്ടിൽ അന്യോഷിക്കുന്നുണ്ടാകും.പനി മാറിയതല്ലേയുള്ളൂ …
കാർത്തു:- ok… ശ്രദ്ധിച്ചു കേട്ടോ…
അതേ…കുറച്ച് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടെ മാമന്റെ വീട്ടിൽ പോകും അവിടെ മുത്തശ്ശിയ്ക്ക് വയ്യാതിരിക്ക.ഒരാഴ്‌ചയായി മുത്തശ്ശി അമ്മയെ കാണണം പറഞ്ഞു വാശി പിടിക്കുന്നു ഇവിടെ പണികൾ തിരക്കായത് കൊണ്ട് പോകാൻ പറ്റിയില്ല .ഇന്നെന്തായാലും ചെല്ലണമെന്നു പറഞ്ഞു മാമൻ രാവിലെ അമ്മയെ വിളിച്ചിട്ടുണ്ടായിരുന്നു പകൽ പോകാൻ സമയം ഇല്ലാത്തത് കൊണ്ട് വൈകിട്ട് പോകുന്ന .പതിനൊന്ന് പന്ത്രണ്ടു മണിയൊക്കെ ആകും തിരിച്ചു വരാൻ .അച്ചച്ചനു സുഖമില്ലാത്ത കൊണ്ട് എന്നെ കൊണ്ട് പോകുന്നില്ല .അച്ചച്ചൻ സന്ധ്യയകുമ്പോൾക്കും മരുന്ന് കഴിച്ച് കിടക്കും .ഉറക്കത്തിനുള്ള മരുന്ന് കൂടി കഴിക്കുന്നത് കൊണ്ട് അച്ഛച്ഛനെയും കൊണ്ട് ഒരു ശല്യവുമുണ്ടാകില്ല..അപ്പോൾ പറഞ്ഞു വന്നത് കൃത്യം 7 മണിയ്ക്ക് എന്റെ ചക്കരക്കുട്ടൻ എന്റെ മുൻപിൽ ഹാജർ വച്ചോണം കേട്ടല്ലോ…

Leave a Reply

Your email address will not be published. Required fields are marked *