,, ചുമ്മ. നിങ്ങളുടെ കല്യാണം.
,, കല്യാണമോ
,, അതേ. ഈ വീട്ടിൽ നിങ്ങൾ ഇനി ഒരുമിച്ചു കിടക്കുമ്പോൾ എന്റെ മുനിൽ ഭാര്യയും ഭർത്താവും ആയിരിക്കണം.
,,നിങ്ങൾ എന്തൊക്കെയാ പറയുന്നത്.
,, രണ്ടുപേരും പോയി ഇതൊക്കെ അണിഞ്ഞിട്ടും വാ
വാസു പറഞ്ഞതുപോലെ മീര ഒരു ചുവന്ന സാരിയും രാജു വെള്ള മുണ്ടും ഷർട്ടും ധരിച്ചു വന്നു.

വാസു രണ്ടു പേരുടെയും കയ്യിൽ തുളസി മാല കൊടുത്തു. എന്നിട്ട് പറഞ്ഞു.
,, മീര നീ ആദ്യം അവന് അണിയിച്ചു കൊടുക്ക് ശേഷം നീയും രാജു…
,, ചേട്ടാ
,, രാജു അതിനു മുൻപ്, ഇവൾ എന്റെ ജീവൻ ആണ് അത് ആണ് ഞാൻ നിനക്ക് തരുന്നത്. മടുക്കുമ്പോൾ വലിച്ചെറിയതെ എന്നെ ഏല്പിക്കാനേടാ…
അതും പറഞ്ഞു വാസു പൊട്ടി കരഞ്ഞു. പെട്ടന്ന് വാസുവിന്റെ കഴുത്തിൽ ഒരു മാലാ വന്നു വീണു. മീര മാല ഇട്ടു കൊടുത്തു വാസുവിനെ കെട്ടി പിടിച്ചു കരഞ്ഞു.
,, എനിക്ക് വേണ്ട എനിക്ക് എന്റെ ചേട്ടനെ മതി. തെറ്റ് പറ്റി പോയി. കുറെ ദിവസം ആയിട്ട് ഒന്നും ഇല്ല. 3 ദിവസം. എനിക്ക് എന്റെ വാസു ചേട്ടനെ മതി…
അവൾ പൊട്ടി കരഞ്ഞു. ഇതു കണ്ട വാസുവും പൊട്ടി കരഞ്ഞു. രാജുവും. രാജു പറഞ്ഞു.