പച്ചപ്പ് 4 [®൦¥] [Climax]

Posted by

പച്ചപ്പ് 4 Climax

Pachappu Part 4 | Author : RoyPrevious Part

രാജു റൂം നമ്പർ 34 ന്റെ ഡോർ തട്ടി. ഒരു 5 മിനിറ്റ് കഴിഞ്ഞു റൂം തുറന്നു. റൂം തുറന്നു പുറത്തു വന്ന ആളെ കണ്ടു രാജു ഞെട്ടി.

,, ചെറിയച്ച നിങ്ങൾ എന്താ ഇവിടെ

ˇ

,, നീ എന്താ ഇവിടെ

,, ചെറിയച്ചൻ ആണോ ഇവിടെ കുഴപ്പം ആക്കിയത് ഇവർ വിളിച്ചു പറഞ്ഞു

,, ഞാൻ ചെറിയമ്മയുമായി വന്നത് ആണ്. ഇവിടെ ഹോസ്പിറ്റലിൽ അവൾക്ക് വയ്യ അതുകൊണ്ട് നാളെ പോകാം എന്ന് വച്ചു.

ആ സമയം ലോഡ്ജിന്റെ മാനേജർ വന്നു.

,, എഡോ ഇത് എന്റെ ചെറിയച്ചൻ ആണ്. കൂടെ ചെറിയമ്മ ആണ് ഉള്ളത്

,, സോറി സർ

,, സാരമില്ല നിങ്ങൾ പൊയ്ക്കോ

,, എവിടെ ചെറിയമ്മ ഒന്ന് കണ്ടേക്കാം.

,, അവൾക്ക് വയറ്റിന് ആണ് സുഖം ഇല്ലാത്തത്. ബാത്‌റൂമിൽ ആണ്.

,, ചെറിയച്ചൻ എന്താ വിളിക്കുന്നെ ഇനി വല്ല ചുറ്റിക്കളി ആണോ

അതും പറഞ്ഞു രാജു അകത്തേക്ക് കയറി.

,, എടാ മോനെ നീ പൊയ്ക്കോ

,, സത്യം പറ ചെറിയച്ച ആരാ അകത്തു

,, അത് മോനെ എനിക്ക് പറ്റിപോയി കൂടെ ജോലി ചെയ്യുന്ന ഒരു സ്ത്രീ ആണ്. നീ ആരോടും പറയരുത്‌.

,, ചെഹ് ചെറിയചന് നാണം ഇല്ലേ. ഇങ്ങനെ. കെട്ടിക്കാരായ മോള് ഉണ്ടായിട്ടും.

,, പറ്റിപോയി നീ പൊയ്ക്കോ. ഞാൻ ഇപ്പോൾ തന്നെ പോയികൊള്ളാം.

,, എന്തെങ്കിലും ആക്ക്. ഞാൻ ആരോടും പറയാൻ പോണില്ല. ഞാൻ പോകുന്നു.

അതും പറഞ്ഞു രാജു പുറത്തേക്ക് നടക്കാൻ ഒരുങ്ഐങ്ങിയപ്പോൾ ആണ് അത് കണ്ടത്.

നല്ല പരിചയം ഉള്ള ചെരുപ്പ് അവൻ അവിടെ നിന്നു.

,, എന്താടാ

Leave a Reply

Your email address will not be published.