എന്റെ ജീവിത യാത്ര [ഷീജ റാണി]

Posted by

എന്റെ  ജീവിത  യാത്ര

Ente Jeevitha Yaathra | Author : Sheeja Rani

 

ഞാൻ അമർനാഥ്. വീട്ടിൽ അച്ഛൻ അമ്മ ചേച്ചി. അച്ഛൻ ആർമി ആയിരുന്നു. ഇപ്പോ നാട്ടിൽ വന്നു ടൗണിൽ ഒരു പലചരക്കുകട നടത്തുന്നു. അമ്മ സജീവ രാഷ്ട്രീയ പ്രവർത്തക. ചേച്ചി ടീച്ചർ ആണ്. എന്റെ +2 വൻ പരാജയത്തോടെ പഠനം ഞാൻ താഴെ ഇറക്കി വെച്ച്. പണിക്ക് പോയി ജീവിതം മുന്നോട്ട് കൊണ്ട് പോകണ്ട ഒരു ഇതും ഇല്ലാരുന്നു. ഫാമിലിയായി നല്ല ആസ്തി ഉണ്ടായിരുന്നു. ടൗണിൽ കുറച്ചു ബിൽഡിങ് ഉണ്ട് ഞങ്ങൾക്ക് അതിന്റ മാസ വരുമാനം തന്നെ നല്ല ഒരു തുക ഉണ്ടായിരുന്നു. പക്ഷേ എനിക്കു ഒരു അനാവശ്യ സ്വഭാവം ഇല്ലാരുന്നു. ചെറുപ്പം തൊട്ടേ എനിക്കു കൃഷി പണിയിൽ ഒരു താല്പര്യം ഉണ്ടായിരുന്നു. അച്ഛന്റ്റെ അച്ഛൻ ആയിരുന്നു എന്റെ  റോൾ മോഡൽ. തൂമ്പ പണിയും വയലിൽ പണിയും റബ്ബർ വെട്ടും എല്ലാം. ഇന്ന് അപ്പുപ്പൻ കൂടെ ഇല്ല. എപ്പോ എനിക്കു പ്രായം 24 വയസ്. എന്റെ പ്രായത്തിൽ ഉള്ള മിക്ക കൂട്ടുകാരും പട്ടാളത്തിലും ഗൾഫിലും വേറെ പല മേഖലയിൽ ഞാൻ എങ്ങും പോകാതെ വീട്ടിൽ സുഖവാസം. വീട്ടിൽ ആർക്കും അതിൽ ഒരു പരാതിയും ഇല്ലാരുന്നു. വെളിയിൽ വെച്ച് ആരെങ്കിലും ചോദിക്കും നി ജോലിക്ക് ഒന്നും നോക്കുന്നില്ല…..?  ഒരു മാസത്തെ എന്റെ വീട്ടിലെ റബ്ബറിന്റെ ഒട്ടു കറ വിട്ടാൽ കിട്ടും മോനെ നിന്റെ അപ്പനും നീയും വാങ്ങുന്ന രണ്ട് മാസത്തെ ശമ്പളം. എന്നാലും എന്റെ ജീവിതത്തിൽ ഞാൻ അതിൽ ഒരു അഹങ്കാരവും കാണിച്ചില്ല. എന്റെ ഏറ്റവും അടുത്ത കമ്പനിക്കാരൻ ആരാണ് എന്ന് ചോതിച്ചാൽ അത്  പൊന്നപ്പൻ ആണ്.. ഞങ്ങളുട റബ്ബർ വെട്ട് കാരൻ. 55 വയസ് ഉണ്ട്. ചെറുപ്പം മുതൽ ഉള്ള എന്റെ ഒരു വിനോദം ആണ് റബ്ബർ ഷീറ്റ് ഉറ ഒഴിച്ച് അത് കട്ടി ആയിരിക്കുമ്പോൾ അതിൽ വിരൽ കൊണ്ട് പടം വരക്കുക. അതിൽ വിരൽ കുത്തി രസിക്കുക. എന്റെ വിരൽ പതിയാത്ത ഒരു റബ്ബർ ഷീറ്റ് പോലും എന്റെ വീട് വിട്ട് പോയിട്ടില്ല. അഞ്ചം വയസിൽ തുടങ്ങിയ ശീലം ആണ് എപ്പോ ഈ പ്രായത്തിലും.വീടിന്റെ പിറകിൽ തന്നെ ആണ് റബ്ബർ ഷീറ്റ് അടിക്കുന്ന മിഷന് റൂം. ഒരു റൂമിൽ ആണ് റബ്ബർ ഷീറ്റ് ഉറ ആക്കി വെക്കുന്നത്. അത്യാവശ്യം വലിയ റൂമാണ് എൺപതോളം ഷീറ്റ് ഉണ്ട്. മറ്റേ മുറിയിൽ മിഷന് അതിന്റ ഒരു സൈഡിൽ പുകപ്പുര ആണ്. അടിച്ച ഷീറ്റുകൾ രണ്ട് ദിവസം വെയിലത്തു ഇടും പിന്നെ നേരെ പുകപ്പുരയിൽ ഇട്ട് ഉണക്കും. റബ്ബർ ഉറയായി കഴിഞ്ഞാൽ ഒരു മണം ഉണ്ട് നല്ല മണം ആണ്. ഞാൻ പകൽ സമയം റബ്ബർ ഉറ ചെയ്യുന്ന റൂമിൽ ആണ് അവിടെ ഒരു കട്ടിലും ഫാനും ഉണ്ട്  (പഴയ ഒരു കട്ടിൽ കൊണ്ട് ഇട്ടിട്ടുണ്ട് അപ്പുപ്പൻ പണ്ട് ഇട്ടതാണ്. അതിൽ കിടന്നാണ് ഉച്ചക്ക് മയക്കം. അന്ന് വെട്ടുന്നത് അപ്പുപ്പൻ ആയിരുന്നു) 

പൊന്നപ്പൻ വീട്ടിലെ റബ്ബർവെട്ടും അത്യാവശ്യം പുറം പണിയും അയ്യാൾ തന്നെ ആയിരുന്നു.

ഒരു ദിവസം ചേച്ചി എന്നോട് പറഞ്ഞു അവടെ  റൂമിലെ ഒരു ജനൽ ഉണ്ട്. വര്ഷങ്ങളായി തുറക്കാതെ കിടക്കുവായിരുന്നു. ജനൽ കമ്പികൾ എല്ലാം തുരുമ്പിച്ചു അതൊന്ന് വൃത്തി ആക്കാൻ.. സഹായിക്കാം എന്ന് ഞാൻ ഏറ്റു. ആ ജനൽ കൂടെ പുറത്ത് നോക്കിയാൽ റബ്ബർ ഷെഡ് കാണാം. കൊതുകിന്റെ ശല്യം പിന്നെ റബ്ബർ ഷീറ്റ് വാടാ എല്ലാം കൂടി ആയപ്പോ അടച്ചു നെറ്റ് ഇട്ടതായിരുന്നു. ഞാൻ കുറച്ചു നീല കളർ പെയിന്റ് വാങ്ങി. (നീല തന്നെ ആയിരുന്നു എല്ലാ ജനലും )

Leave a Reply

Your email address will not be published. Required fields are marked *