രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Posted by

ഒരു സംശയ നിവാരണത്തിനാണ് എന്ന് പറഞ്ഞതോടെ പ്രസാദ് ഏട്ടൻ തലയാട്ടി ചിരിച്ചു . അതോടെ ഞാൻ മഞ്ജുസ് നിൽക്കാറുള്ള ഒഴിഞ്ഞ മൂലയിലേക്ക് നീങ്ങി .

പ്രതീക്ഷകൾ തെറ്റിയില്ല. ഒരു വെളുപ്പും ചുവപ്പും കലർന്ന ഡിസൈനർ സാരിയും ചുവന്ന ബ്ലൗസും അണിഞ്ഞുകൊണ്ട് മഞ്ജുസ് ഷെൽഫിൽ ഏതോ പുസ്തകം തിരയുന്നുണ്ട് .അത് കണ്ടതും ഞാൻ ആവേശം കൂട്ടികൊണ്ട് അങ്ങോട്ടേക്ക് നടന്നു . എന്റെ കാൽപ്പെരുമാറ്റം കേട്ടപ്പോൾ തന്നെ മഞ്ജുസും ഒന്ന് തിരിഞ്ഞു നോക്കി .

“ഓഹ്..താൻ ആണോ ..”
എന്ന കണ്ടതും അവൾ താല്പര്യമില്ലാത്ത മട്ടിൽ തിരക്കി .

“അല്ലാതെ തന്നെ കാണാൻ ഇവിടെ ആര് വരാനാ ..”
ഞാൻ മിസ് ആണെന്നുള്ള ഭാവം ഒകെ മറന്നു ചിരിച്ചു .

“കവിൻ മതി …അയാം നോട്ട് ഇന്ട്രെസ്റ്റെഡ്”
എന്റെ ചിരിച്ചു കാണിച്ചുള്ള സംസാരം കണ്ട് മഞ്ജുസ് ഗൗരവത്തിൽ തിരിഞ്ഞു നിന്നു. അതോടെ അവളുടെ പിന്ഭാഗവും ഇടുപ്പുമൊക്കെ എന്റെ മുൻപിൽ തെളിഞ്ഞു .

“ബട്ട് അയാം ഇന്ട്രെസ്റ്റഡ് .അതെന്താ മിസ് കാണാത്തെ ? ”
ഞാൻ അവളെ നോക്കി പുരികം ഇളക്കി .

“കണ്ടോളാം ..ഇപ്പൊ നീ പോയെ…”
സംസാരിക്കാൻ ഉള്ള മൂഡ് ഇല്ലാത്ത പോലെ അവള് പറഞ്ഞു .

“വല്യ കഷ്ടം ആണ് മിസ്സെ..ഞാൻ ആഗ്രഹിച്ചു വന്നിട്ട് …”
ഞാൻ അവളുടെ ശരീര ഭംഗി നോക്കികൊണ്ട് പയ്യെ പറഞ്ഞു .

“നിന്നോട് ഞാൻ പറഞ്ഞോ ഓരോന്ന് ആഗ്രഹിക്കാൻ ….”
മഞ്ജുസ് അതുകേട്ടു മുഖം വെട്ടിച്ചു . അവളുടെ സാമീപ്യവും പെർഫ്യൂം മണവും ഒകെ എന്നെ ആ സമയത്തു വല്ലാതെ ആകർഷിച്ചിരുന്നു .

“അപ്പൊ കിസ് അടിച്ചതൊക്കെ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“അതപ്പോ..ഇതിപ്പോ …നീ പോയെ ”
മഞ്ജുസ് എന്റെ സംസാരം കേട്ട് ചുറ്റും ഒന്ന് നോക്കി . പിന്നെ പല്ലു ഞെരിച്ചുകൊണ്ട് എന്നെ കടുപ്പിച്ചൊന്നു നോക്കി .

“ശെടാ …എന്നെ നോക്കി കൊല്ലുന്നത് എന്തിനാ ..ഞാൻ പോയേക്കാം ”
അവളുടെ ജാഡ കണ്ടു ഞാൻ തീർത്തു പറഞ്ഞു .

“ഓഹ്”
മഞ്ജുസും അത് ശരിവെച്ചുകൊണ്ട് തിരിഞ്ഞു . അതോടെ ഞാൻ ഒരു തമാശക്ക് അവളുടെ ചന്തിക്കിട്ട് ഒന്ന് താങ്ങി . വലതു കൈ അവളുടെ ഇടതു ചന്തിയിലായി അമർത്തി ഞാൻ ഒന്ന് ചിരിച്ചു ..പക്ഷെ എനിക്ക് നേരെ തിരിഞ്ഞു നിന്നിരുന്ന അവളുടെ ആ സമയത്തെ റിയാക്ഷൻ എനിക്ക് കാണാനായില്ല.

“പോട്ടെ മഞ്ജസെ ..”
ഞാൻ പയ്യെ പറഞ്ഞു .

പക്ഷെ എന്റെ നേരെ തിരിഞ്ഞ അവളുടെ ഭാവം കണ്ടപ്പോൾ ഞാൻ ഒന്ന് പതറി . മുഖം ഒകെ ചുവന്നു ദേഷ്യത്തിലാണ് . എന്റെ മോന്തക്കിട്ട് അവളൊന്നു പൊട്ടിക്കുമോ എന്ന ഭയത്തില് ഞാൻ തന്നെ എന്റെ കവിൾ പൊത്തികൊണ്ട് അവളെ നോക്കി ..

പൊടുന്നനെ അവള് വലതുകൈകൊണ്ട് എന്റെ ഷർട്ടിന്റെ കോളറിന് കുത്തിപിടിച്ചുകൊണ്ട് ചൂടായി .

“നീ കൊറേ ആയി …എന്താടാ നിന്റെ സൂക്കേട് ?”

Leave a Reply

Your email address will not be published. Required fields are marked *