കല്ല്യാണപെണ്ണ് 10 [ജംഗിള് ബോയ്സ്]

Posted by

ജയ: ആ രേണുകയായിരുന്നെങ്കില്‍ എത്ര നന്നായേനെ.
മാധവന്‍: അതാ ഞാന്‍ പറഞ്ഞത് നമുക്ക് തന്നെ ഇത് നോക്കി നടത്തിയാല്‍ മതി. നീ ആരെങ്കിലൊക്കെ തപ്പി പിടിച്ച് കൊണ്ടുവരും. അവര്‍ ഇതുപോലെ അങ്ങ് പോവും ചെയ്യും. ഇനി ഞാന്‍ ഉണ്ടാവും ഇവിടെ അതുപോരെ.
ജയ: അത് തന്നെയാണ് നല്ലതെന്നാ എനിക്കും തോന്നുന്നത്. നിങ്ങള് ദിവസവും വന്നിരുന്നാല്‍ മതി.
എന്നു പറഞ്ഞു താഴേക്ക് പോവുന്ന ജയ. അപ്പോളാണ് മാധവന് ശ്വാസം നേരെ വീണത്. അങ്ങനെ ശ്യാമ എന്ന ശല്ല്യം മധവന് ഇല്ലാതെയായി. അവള് പോയിരിക്കുന്നത് പാണ്ഡ്യന്റെ അടുത്തേക്കാ. അവളുടെ പണമോഹം പാണ്ഡ്യന്‍ തീര്‍ക്കും. പോയ പോലെ തിരിച്ചു വന്നാലും അവളെ ഒന്നിനും കൊള്ളില്ല. തന്നെ കുറെ പിഴിഞ്ഞതല്ലേ. പൊലയാടി മോള്. മാധവന്‍ മനസില്‍ ചിന്തിച്ചു. ശ്യാമക്ക് ഇതിലും വലിയ പണി കിട്ടാനില്ല.
അങ്ങനെ കുറച്ച് ദിവസങ്ങള്‍ മുന്നോട്ട് നീങ്ങി. അപ്പോളാണ് ടെലിവിഷനിലും പത്രത്തിലും ഒരു രോഗത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നത്. ചൈനയിലെ വുഹാനിലാണത്രെ ആ രോഗം ഉള്ളത്. പേര് കോവിഡ്. കേരളത്തിലും അത് വന്നുതുടങ്ങി. ഭാഗ്യത്തിന് ആ വ്യക്തിക്ക് അത് മാറി. മാധവന്‍ കമ്പനിയിലേക്ക് ദിവസവും പൊയ്‌ക്കോണ്ടിരുന്നു. ഈ വേളയില്‍ ശ്യാമ പാണ്ഡ്യന്റെ അടുത്തേക്ക് പോയി. നാട്ടിലെ ടൗണില്‍ ആളുകള്‍ കുറഞ്ഞു. ബസുകള്‍ സര്‍വീസ് വെട്ടികുറച്ചു. പുറത്തിറങ്ങുന്ന ആളുകളില്‍ ചിലര്‍ ടവ്വലുകള്‍ മുഖത്ത് കെട്ടാന്‍ തുടങ്ങി. മാധവന്‍ അപ്പോളും കമ്പനിയില്‍ പൊയ്‌ക്കോണ്ടിരുന്നു. പെട്ടെന്നാണ് കൊറോണ കാരണം സ്‌കൂള്‍ അടച്ചത് അറിയുന്നത്. അങ്ങനെ ഷൈനിയും ചിന്നുവും അവരുടെ വീട്ടിലേക്ക് പോവാന്‍ തീരുമാനിച്ചു. ജനതാ കര്‍ഫ്യൂ വരുന്നതിനുമുമ്പ് തന്നെ ഷൈനിയും മകളും വീട്ടിലേക്ക് പോയി. മാധവനും ജയയും മത്രം വീട്ടില്‍. അങ്ങനെ ആ ജനതാ കര്‍ഫ്യൂ ദിവസം മാധവന്റെ ഫോണ്‍ റിംഗ് ചെയ്തു. നോക്കിയപ്പോള്‍ അഷിത. മാധവന്‍ വേഗം മുകളിലെ മുറിയിലേക്ക് പോയി വാതിലടയ്ച്ചു കുറ്റിയിട്ടു ഫോണ്‍ എടുത്തു.
മാധവന്‍: ഹലോ മോളെ
അഷിത: എന്താ അമ്മാവാ. ഞാന്‍ എത്ര വിളിച്ചു. എന്താ ഫോണെടുക്കാത്തേ..?
മാധവന്‍: അത് പിന്നെ മോളെ ഞാന്‍..
അഷിത: എത്ര തവണ ഞാന്‍ അമ്മാവനെ കാണാന്‍ വന്നു. എന്നെ എന്താ ഒന്നു നോക്കുക പോലും ചെയ്യാത്തേ..?
മാധവന്‍: മോളെ നീ മഹേഷിന്റെ കൂടെ പോവുകയല്ലേ..?
അഷിത: അതുകൊണ്ട് അമ്മാന്‍ എന്നെ കാണാന്‍ വരൂന്നാ ഞാന്‍ വിചാരിച്ചേ..
മാധവന്‍: അഷിതേ. എനിക്കിപ്പോള്‍ സമയം നല്ലതല്ല. എല്ലായിടത്തും തിരിച്ചടിയാണ്. ഇതുവരെ നമ്മുടെ കളി ആരും അറിഞ്ഞില്ല. അത് ഇതുപോലെ രഹസ്യമായി നില്‍ക്കട്ടെ.
അഷിത: എന്താ ഇപ്പൊ ഇങ്ങനെയൊരു പേടി..?
മാധവന്‍: പേടിയല്ല മോളെ, നീ എന്നായാലും എന്നെ പിരിയില്ലേ. പിന്നെ ഞാന്‍ തനിച്ച് ഇവിടെ. എന്റെ സമയം മോശാ..
ചിരിച്ചുകൊണ്ട് അഷിത: എന്നാലേ ഇപ്പോളാ നല്ല സമയം. മഹേഷേട്ടന്‍ വരുന്നില്ല
ഞെട്ടലോടെ മാധവന്‍: ങേ. നേരോ അഷിതേ..? എന്ത് പറ്റി..?
അഷിത: ഇറ്റലിയില്‍ കോവിഡ് വൈറസ് പടരുകയാണ്. അതുകൊണ്ട് അവിടെ ലോക്ഡൗണാ.
സന്തോഷത്തോടെ മാധവന്‍: ദൈവം എന്റെ പ്രാര്‍ത്ഥന കേട്ടൂ.
അഷിത: അമ്മാവന്റേതല്ല. എന്റെയും പ്രാര്‍ത്ഥന കേട്ടൂ.
മാധവന്‍: മോളെ.. നമുക്ക് എങ്ങനെയാ ഒന്ന് കാണുക..?
അഷിത: അത് അമ്മാവന്‍ തീരുമാനിക്കണം.
മാധവന്‍: ഇവിടെ ഷൈനിയില്ല. ജയ ഉണ്ട്. നിനക്കറിയാലോ അവളെ. കണ്ണ് വെടിച്ച് വരാന്‍ പറ്റില്ലെടി.
അഷിത: അപ്പൊ എന്താ ചെയ്യാ..?

Leave a Reply

Your email address will not be published. Required fields are marked *