അപോഴും ഞാന്‍ രാഹുലിന്റെ തല മുടി മസ്സാജ് ചെയ്തു കൊണ്ടിരിക്കുക ആയിരുന്നു. അവന്‍ കണ്ണുകള്‍ അടച്ചു കൊണ്ട് തന്നെ കിടന്നു. പതിയെ ഞാന്‍ എന്റെ മുഖം താഴ്ത്തി കൊണ്ട് അവന്റെ ചുണ്ടുകളില്‍ ചുംബനം നല്‍കി. അതിനു ശേഷം ഞാന്‍ അവന്റെ ചുണ്ടുകളെ വിട്ടു കൊണ്ട് എന്റെ മുഖം ഉയര്‍ത്തി.
ഉടനെ അവന്‍ കണ്ണുകള്‍ തുറന്നു കൊണ്ട് എന്നെ നോക്കി. അവനു എന്റെ പ്രവൃത്തി വിശ്വസിക്കാന്‍ ആകാത്ത പോലെ എനിക്ക് തോന്നി. അവന്റെ കണ്ണുകളില്‍ സന്തോഷം നിഴലിച്ചു.
രാഹുല്‍ : ദൈവമേ, എനിക്ക് വിശ്വസിക്കാന്‍ ആകുന്നില്ല. ഞാന്‍ ഈ കാണുന്നത് സത്യം ആണോ
മായ : എന്താ വിശ്വാസം ആയില്ലേ
രാഹുല്‍ : സത്യം പറഞ്ഞാല്‍ എനിക്ക് ഇപ്പോഴും വിശ്വാസം വരാത്ത പോലെ. നീ ഇഷ്ടത്തോടെ ചെയ്തതാണോ
മായ : എന്താ അങ്ങനെ ചോദിച്ചത്
രാഹുല്‍ : അല്ല ആദ്യമായാ ഇത്ര സുന്ദരി ആയ ഒരു പെണ്ണില്‍ നിന്നും ഒരു ചുംബനം കിട്ടുന്നത്
മായ : സുന്ദരിയോ, അതൊക്കെ ഒരു തരം പഴഞ്ജന്‍ ചിന്തഗതി അല്ലെ
രാഹുല്‍ : ആണോ, എന്നിട്ടെന്താ കാണാന്‍ കൊള്ളാവുന്ന പെണ്ണിനെ ആളുകള്‍ വായ് നോക്കുന്നത്
മായ : എന്താ നിന്റെ സെലിനും സുന്ദരി അല്ലെ.
രാഹുല്‍ : ആണോ, പക്ഷെ അവള്‍ നിന്റെ മുന്നില്‍ ഒന്നും അല്ല.
മായ : ചുമ്മാ
രാഹുല്‍ : എനിക്ക് നിന്നോട് കള്ളം പറഞ്ഞിട്ട് ഒന്നും കിട്ടാനില്ല.
ഞാന്‍ ഒന്നും മിണ്ടിയില്ല. അവന്‍ പറയുന്നത് സത്യം ആണെന്നു അവന്റെ കണ്ണുകളില്‍ നിന്നും ഞാന്‍ വായിച്ചെടുത്തു.
രാഹുല്‍ : അല്ല ഇഷ്ടത്തോടെ തന്നതാനോ
മായ : എന്ത്
രാഹുല്‍ : എന്റെ ജീവിതത്തില്‍ എനിക്ക് കിട്ടിയതില്‍ വച്ച് ഏറ്റവും മികച്ച ചുംബനം
മായ : ഓ അതാണോ
രാഹുല്‍ : അതെ, എനിക്ക് അത് വലുതാണ്. അല്ല ഞാനും ഒന്ന് തിരിച്ചു തന്നോട്ടെ
മായ : അല്ല ഞാന്‍ നിന്നോട് വേണ്ട എന്ന് പറഞ്ഞോ
രാഹുല്‍ : ഞാന്‍ പറഞ്ഞില്ലേ, നിന്റെ സമ്മതം ഇല്ലാതെ ഞാന്‍ നിന്നെ ഒന്നും ചെയ്യില്ല
മായ : ആണോ,
രാഹുല്‍ : സത്യം