വാസുദേവ കുടുംബകം 4 [Soulhacker]

Posted by

എന്റെ ഏട്ടാ..അവിടെ എന്നും ചിക്കനും മട്ടനും എക്കെ ആണ്…അതെല്ലാം തിന്നു ആണ് ഞാനിങ്ങനെ ആയത്

എടി…കഴിച്ചോ..പക്ഷെ അവനവന്റെ ആരോഗ്ര്യം കൂടി നോക്കണം .അഹ്..അതൊക്കെ പോട്ടെ..നിങ്ങൾ എല്ലാം ഹാപ്പി അല്ലെ…

അഹ്..ആണ് ഏട്ടാ….

അഹ് ഞാൻ നിന്നെ എക്കെ ഇങ്ങോട്ട് വിളിച്ചതിനു പിന്നിൽ വേറെ ഒരു ഉദ്ദേശം കൂടി ഉണ്ട്…അറിയാവോ എന്താ എന്ന്…

ഇല്ല ഏട്ടാ..എന്താ…

അഹ്..നാളെ നിന്റെ എക്കെ ‘അമ്മ മാധവി മരിച്ച ദിവസം ആണ്..ചില ചടങ്ങുകൾ നിങ്ങൾ ചെയ്യണം ..ഇപ്പോൾ പെരിയഡ്‌സ് ആർക്കേലും ഉണ്ടോ…

അത് കേട്ട് മൂന്ന് പേരും എന്നെ നോക്കി.അവരുടെ സ്വന്തം അമ്മയുടെ കാര്യം അവർ ഒത്തില്ല ..ഇത്രേം ദ്രോഹിച്ചിട്ടും ഞാൻ അതെല്ലാം ഓർത്തു..

എന്താടി..ഉത്തരം ഇല്ലേ…

മാലിനി പെട്ടാണ് എന്നെ കെട്ടിപിടിച്ചു …..ഏട്ടാ……

എന്താടി…എന്താ….

ഒന്നുമില്ല ഏട്ടാ…ഏട്ടൻ ഞങ്ങളെ സ്നേഹിക്കുന്നത് കണ്ടു ആണ്….അഹ്…അതൊക്കെ പോട്ടെ…നാൻ ചോദിച്ചതിന് മറുപടി..ഇല്ല ഏട്ടാ…ആർക്കും ഇല്ല…

അഹ്..എങ്കിൽ രാവിലെ ഇവിടെ അടുത്ത് ക്ഷേത്രത്തിൽ ചെല്ലാം..നിങ്ങൾ ചെയുക….കേട്ടാലോ…

ഉം..ഏട്ടാ..

എടി മാലിനി..നിനക്കു എന്താ ഒരു സങ്കടം….

ഓ..ഒന്നുമില്ല..ഏട്ടാ…

അഹ്..ഒന്നുമില്ലേ..എങ്കിൽ ശെരി..ഗുഡ് നായിട്ട്….

അയ്യോ ഏട്ടാ..ഉണ്ട്…

അഹ് എന്നാൽ പറ…ഇത് കേട്ട് എല്ലാവരും ചിരിച്ചു…

ഏട്ടാ..ഒരു കുഞ്ഞു ഉണ്ടാകാത്തത് ആണ്….പ്രശനം..

അഹ്..എടി..നിങ്ങൾ മൂണും വിവാഹം കഴിച്ചു .കുഞ്ഞുണ്ടാകുന്നത് എങ്ങനെ എന്ന് എക്കെ ഇപ്പോൾ വൃത്തി ആയി അറിയാം .ഇനി ,,മറ്റു പ്രശ്നങ്ങൾ ആണേൽ നമുക് പരിഹരിക്കാം .നിന്റെ പ്രശനം മാലതി എന്നോട പറഞ്ഞ്..എടി..നീ ട്രീത്മെന്റ്റ് എടുക്കുക..

 

ഏട്ടാ പുള്ളിക്കാരൻ അതൊന്നും താത്പര്യം ഇല്ല..ഇല്ലേൽ വേണ്ട എന്ന നിലപാട് ആണ്…

അഹ് എടി…നീ ഒരു സ്ത്രീ ആണ്…പറയാൻ ഉള്ളത് ധൈര്യം ആയി പറയണം..ട്രീത്മെന്റ്റ് എടുക്കണം..നിനക്കു കുഞ്ഞു വേണം ഏന് തന്നെ പറയുക…അതിനു വേണ്ടി നീ എന്തും സഹിക്കാം എന്ന്…

അങ്ങനെ എക്കെ പറയുമ്പോൾ മൂപ്പർ സമ്മതിക്കും….

Leave a Reply

Your email address will not be published. Required fields are marked *