ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 4 [സൂർദാസ്]

Posted by

ലോകത്തിലെ തന്നെ ഏറ്റവും മഹത്തായ സാമ്രാജ്യങ്ങളിൽ ഒന്നായ പേർഷ്യയുടെ ചക്രവർത്തി…

പേര് കേൾക്കുമ്പോൾ തന്നെ മറ്റുള്ള രാജാക്കൻമാരെല്ലാം ആദരവോടെ തലകുനിക്കുന്ന മാനവ മന്നൻ….

പ്രൗഢ ഗംഭീരനും ധീരനും വീരനുമായ,….ഹിർക്കലിന്റെ ….പുത്രി,

അടുത്ത കിരീടാവകാശിയും പിതാവിനെ വെല്ലുന്ന വ്യക്തിപ്രഭാവത്തിനുടമയുമായ ഹുമയൂൺ ഗാസി (Ghazi) യുടെ ഏക സഹോദരി…

‘മനുഷ്യകുലത്തിൽ പിറന്ന ജിന്നാണോ’… ഇത് എന്ന് തോന്നിക്കും വിധം,

ഒളിചിന്തും പാതിയമ്പിളി നെറ്റിയും

മാൻമിഴി കണ്ണും, അതിൽ ഇന്ദ്രനീലവർണ്ണത്തിൽ പിടക്കുന്ന കൺമണികളും,

മാരിവിൽ ചാരുതയോലും പുരികങ്ങളും, വിയർപ്പുകണങ്ങൾ ഇടക്ക് വൈരം പതിക്കുന്ന ചാമ്പയ്ക്ക ചേലുള്ള മൂക്കും,

പ്രഭാതത്തിലെ മഞ്ഞിൻ കണങ്ങളാൽ നനഞ്ഞു വിടർന്ന പനിനീർ പൂവൊത്ത പൂഞ്ചുണ്ടും,

സന്ധ്യാ മേഘത്തിലെ ശോണിമ കടമെടുത്തത് അവളിൽ നിന്നാണെന്ന് തോന്നും വിധമുള്ള കവിളുകളുള്ള പൗർണമി തിങ്കളൊത്ത മുഖവും.

നിതംബത്തെ തഴുകി പനങ്കുല പോലെ ഞാന്നു കിടക്കുന്ന ,             പട്ടു പോലെ
കറുപ്പിൽ ഇടക്ക് സ്വർണം പൂശിയ പോലെ ചെമ്പൻ വർണ്ണം ചാലിച്ച കേശഭാരവും..

മുത്തും നവരത്നങ്ങളും പതിച്ച മാർകച്ചക്ക് കീഴെ അർദ്ധഗോളാകൃതിയിൽ ചെന്തെങ്ങിൻ കരിക്ക് തോൽക്കുന്ന മുഴുത്ത മാറിടങ്ങളും…..

വാഴയുണ്ണിത്തണ്ട് പോലെ മിനുസമാർന്ന കൈകളും…,

മൈലാഞ്ചിച്ചാറിനാൽ ചുവപ്പിച്ച നീണ്ട് നേർത്ത വിരലുകളും…

നനുത്ത പൊൻ നിറമാർന്ന ചെമ്പൻ രോമങ്ങൾ ചുറ്റും ചുഴി തീർത്ത പൊക്കിൾ ..ഉള്ള അണി വയറും

ഒതുങ്ങിയ അരക്കെട്ടും, മസ്തക തള്ളിച്ചയുള്ള നിതംബവും…,

വെൺചന്ദനത്തിൽ കടഞ്ഞെടുത്ത പണി ക്കുറ്റം തീർന്ന തുടയും കണങ്കാലും…,

മാണിക്യവും മരതകവും ഇടവിട്ട് പതിച്ച സ്വർണ്ണക്കൊലുസ്സിനാൽ ഭംഗി കൂട്ടിയ പാദവും….,

ഇളം ചുവപ്പ് രാശിയാർന്ന മുത്ത് പതിച്ചത് പോലുള്ള നഖങ്ങളുള കാൽവിരലുകളും..

സത്യത്തിൽ വർണ്ണിക്കാൻ വാക്കുകൾ ഇല്ലാത്ത സൗന്ദര്യം…

ഭൂമിയിലെ അതീവ സുന്ദരിയായ
മനുഷ്യ സ്ത്രീ…

പേർഷ്യയുടെ രാജകുമാരി,

“നജ്മത്തുൽ ബുദൂർ”

എന്ന ബുദൂറിന്റെ വിവാഹമാണ്

Leave a Reply

Your email address will not be published. Required fields are marked *