ഞാൻ എയർക്രാഫ്റ്റ് മൊത്തത്തിൽ ഒന്നു നോക്കി. സ്റ്റെല്ല ആണ് പൈലറ്റ്. ഗർഭിണികൾ ആയ മറ്റ് മൂന്ന് പേര് ഇപ്പോൾ പരീക്ഷണത്തിന് തയ്യാറായ ഷുമിയും മറ്റ് മുന്ന് പേരും പിന്നെ നേതാവ് ഞാൻ എന്നോടൊപ്പം അച്ഛൻമാർ ആകാൻ പോകുന്ന മറ്റു മറ്റ് മൂന്നു പേർ. മൊത്തോം 5 ആണുങ്ങളും 8 പെണ്ണുങ്ങളും.
പെട്ടെന്ന് എയർക്രാഫ്റ്റ് ന്റെ കണ്ട്രോൾ പോയി. നമ്മൾ എല്ലാം പെട്ടെന്ന് പൊങ്ങി അതേപോലെ തിരിച്ചു വീണു
സ്റ്റെല്ല : വളരെ അടുത്ത് തന്നെ ഒരു റേഡിയേഷൻ വേവ് ഉണ്ടായത് കൊണ്ടന്നെന്ന് തോന്നുന്നു ഫസ്റ്റ് എൻജിൻ പ്രവർത്തിക്കുന്നില്ല. ഇത് അധിക നേരം പറക്കില്ല
നേതാവ് : വി മസ്റ്റ് ഫ്ലൈ…….. ഇവിടെ ലാൻഡ് ചെയ്താൽ നമ്മുക്ക് ഒരുപാട് നേരം സർവേവ് ചെയ്യാൻ സാധിക്കില്ല
സ്റ്റെല്ല കഴിവിന്റെ പരമാവധി ഉപയോഗിച്ചു എയർക്രാഫ്റ്റ്നെ മുന്നോട്ട് പറപ്പിച്ചു.
ഞങ്ങൾ എല്ലാവരും ഭയത്തോടെ അതിൽ ഇരുന്നു