പൂച്ചകണ്ണുള്ള ദേവദാസി 8 [Chithra Lekha]

Posted by

രാജി ചിരിക്കുന്ന ശബ്ദം കേട്ട് ലക്ഷ്മി തിരിഞ്ഞു നോക്കി..

രാജി.. അമ്മ ഇങ്ങു വന്നേ ഇതൊന്നു നോക്കിയേ അവൾ പറഞ്ഞു..

ലക്ഷ്മി രാജിയുടെ അരികിലേക്ക് പോയി പുറത്തേക്കു നോക്കി… ആകാശത്തേക്ക് നോക്കി പുക ഊതി വിട്ടു കൊണ്ട് വയറും തടവി നിൽക്കുന്ന തന്റെ ഭർത്താവിനെ കണ്ടതും ലക്ഷ്മിയും അറിയാതെ ചിരിച്ചു പോയി…

അമ്മയുടെ കണ്ണുനീർ പൊടിഞ്ഞ കവിളിൽ നിന്നും ചുണ്ടിൽ പുഞ്ചിരി പൊഴിഞ്ഞതു കണ്ടപ്പോൾ രാജിയുടെ ഉള്ളിൽ ആശ്വാസത്തിന്റെ മുകുളങ്ങൾ വിടർന്നു…

രാജി… അമ്മേ അച്ഛനെ കണ്ടാൽ പൂർണ ഗർഭിണിയെ പോലെ ഉണ്ടല്ലേ..
അവൾ ചിരിച്ചു…

മീശയും താടിയും വടിച്ചു കഷണ്ടി തലയുമായി കുടവയറും തടവി നിൽക്കുന്ന സ്വന്തം അച്ഛനെ കണ്ട് മകൾ പരിഹാസം പറഞ്ഞത് ലക്ഷ്മിക്ക് അറപ്പുളവാക്കി…

അവൾ ഒന്നും മിണ്ടാതെ വീണ്ടും ജോലി തുടർന്നു…

ശരീരത്തിൽ കൺപീലിയും പുരികത്തിലെ ചെറിയ രോമങ്ങളും തലയുടെ പിൻഭാഗത്തും അല്പം മുടിയുള്ളതൊഴിച്ചാൽ അയാളുടെ ശരീരത്തിൽ അല്പം പോലും രോമം ഇല്ല… അവൾ ദാസിനെ കുറിച്ചോർത്തു പോയി നെഞ്ചിലും കവിളിലും ഉള്ള രോമങ്ങളിൽ താൻ ചുണ്ടുകൾ കൊണ്ട് പരതി നടന്നത് ഏതൊരു പെണ്ണും ആഗ്രഹിക്കുന്നു.. പക്ഷേ അതിനുള്ള ഭാഗ്യം തന്റെ അമ്മക്കില്ലാതെ പോയതിൽ അവൾക്ക്‌ അല്പം ഖേദവും തോന്നി…

ഉഷയുടെ വാക്കുകളിൽ ചൂട് പിടിച്ചു നിന്ന രാജി മതി മറന്നു തന്റെ അമ്മയുടെ ശരീര വടിവിനെ നോക്കി..

പിന്നിലേക്ക് തള്ളി നിൽക്കുന്ന നിതംബവും ഒതുങ്ങിയ അരക്കെട്ടും വെളുത്തു തുടുത്ത ശരീരവും കൈ തണ്ടയിൽ പോലും ചെറിയ രോമങ്ങളും…. അമ്മയുടെ കാലിനു മുകളിലേക്ക്‌  പോകുന്ന നനുത്ത രോമങ്ങൾ പോലും അച്ഛനില്ലായിരുന്നു..

അമ്മയുടെ ഈ സൗന്ദര്യം സ്വന്തം ആക്കിയ ആൾ ഒരിക്കലും അമ്മക്ക് ചേർന്ന ഒരു പുരുഷൻ ആയിരുന്നില്ല … ഒരു പക്ഷേ ദാസിനെ പോലെ ഉള്ള ഒരാളായിരുന്നു അമ്മയെ വിവാഹം കഴിച്ചിരുന്നതെങ്കിൽ അമ്മ ഒരിക്കലും തന്റെ ഭർത്താവിനെ ചൊല്പടിയിൽ നിർത്തില്ലായിരുന്നു എന്നതും അവൾ ഓർത്തു…

ആ ദിവസം കണ്ട കാഴ്ചകളിലും ഉഷയിൽ നിന്നും അറിഞ്ഞ കാര്യങ്ങളിൽ നിന്നും അവൾ അമ്മയെ കൂടുതൽ അറിയാൻ ശ്രമിച്ചു കൊണ്ടിരുന്നു അപ്പോഴെല്ലാം താൻ അമ്മയോടൊപ്പം ദാസിനെ കൂട്ടി വായിക്കുന്നതിൽ  അവൾക്ക്‌ അത്ഭുതം തോന്നി…. ഒരു പക്ഷേ താൻ ആഗ്രഹിക്കുന്നുവോ അമ്മയെ ദാസിന് മുന്നിൽ സമർപ്പിച്ചുകൊണ്ട് അമ്മയുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ തന്റെ മനസ് ആഗ്രഹിക്കുന്നുണ്ടോ എന്നവൾ ചിന്തിച്ചു…

Leave a Reply

Your email address will not be published. Required fields are marked *