🌹നവ്യാനുഭൂതി 3 🌹 [നവ്യ]

Posted by

  🌹നവ്യാനുഭൂതി 3🌹

Navyanubhoothi Part 3 | Author : Navya | Previous Part

വീട്ടിൽ എത്തിയപ്പോൾ നല്ല സന്തോഷത്തിൽ എന്നെയും കാത്തിരിക്കുന്ന ഇച്ചായനെ ആണ് കണ്ടത് , ഇച്ചായനെ ഫേസ് ചെയ്യാൻ എനിക്ക് ഒരു മടി ഉണ്ടായിരുന്നു . എങ്കിലും ഇച്ചായൻ പറയുന്ന കാര്യങ്ങൾ ഒക്കെ കേട്ട് ഞാൻ നിന്നു .” മോളേ … എന്തായാലും നിന്റെ സാർ ആളൊരു പുലി ആണ് കേട്ടോ , എത്ര നാളായി ഞാൻ മാനേജരെ കാണാൻ പോകുന്നു ,എന്നും ഓരോ കാരണങ്ങൾ പറഞ്ഞു മടക്കി അയക്കും , പക്ഷെ ഇന്ന് നല്ല കാര്യം ആയിട്ട് എല്ലാം പറഞ്ഞു തന്നു , നാളെ വീണ്ടും ചെല്ലാൻ പറഞ്ഞിട്ടുണ്ട് , നാളെ തീരുമാനം അറിയാം ”

” ഹമ് …. ”

“എന്തായാലും ലോൺ സെറ്റ് ആയാൽ  സാറിന് നല്ല ഒരു ട്രീറ്റ് ചെയ്യണം , കേട്ടോ ….”

” ചെയ്യാം …”

” എന്താ നിനക്ക് ഒരു സന്തോഷം ഇല്ലാത്തതു , എന്ത് പറ്റി ?”

” ഒന്നല്ല …… ലോൺ കയ്യിൽ കിട്ടിയാലേ എനിക്ക് സമാധാനം അകുകയുള്ളൂ . ”

” ഓക്കേ  ആകും മോളെ , എനിക്ക് പ്രതീക്ഷ ഉണ്ട് . അതൊന്നു സെറ്റ് ആയാൽ നമ്മുടെ സമയം തെളിയും , നീ സമാധാനം ആയിട്ട് ഇരിക്ക് .”

” ഹമ് …. ”

” നമുക്ക് പുറത്തു പോയാലോ , ഒരു സിനിമക്ക് പോകാം , പുറത്തു നിന്നും ഫുഡും കഴിക്കാം ”

” പിന്നെ ഒരു ദിവസം പോകാം ഇച്ഛയാ , എനിക്ക് ഇന്ന്  ഇച്ചായനെ കെട്ടിപ്പിടിച്ചു കിടക്കാനാണ് തോന്നുന്നത് ”

” അതൊക്കെ നമുക്ക് പോയി വന്നിട്ട് കിടക്കാം , നീ വേഗം റെഡി ആകു , ”

” ഇച്ഛയാ ഇന്ന് പോണോ , നാളെ പോരെ , പ്ളീസ് …”

എനിക്ക് ആണേൽ പുറത്തു പോകാൻ ഒട്ടും മൂഡ് ഉണ്ടായിരുന്നില്ല , ഇച്ചായനെ കെട്ടിപ്പിടിച്ചു കിടന്നു ഒരു കളി ആയിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത് . പക്ഷെ ഇച്ചായൻ ഇങ്ങനെ പറയുമ്പോൾ എങ്ങനെ ആണ് പറ്റില്ല എന്ന് പറയുന്നത് ,ഞാൻ വേഗം റെഡി ആയി .

Leave a Reply

Your email address will not be published.