രാജി… വരുമ്പോൾ എന്തെങ്കിലും വാങ്ങി കൊണ്ട് വരണോ ഞാൻ കുസൃതി യോടെ രാജി ചോദിച്ചു..
ഉഷ…. പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു എല്ലാം ഞാൻ തന്നെ വാങ്ങാം… അവർ രണ്ടു പേരും ചിരിച്ചു കൊണ്ട് വിട പറഞ്ഞു ഫോൺ കട്ടാക്കി…
സമയം. 8.40 ആയി രാജിയുടെ അമ്മ അച്ഛന് ആഹാരം കൊടുക്കാൻ നേരം രാജിയുടെ മുറിയുടെ അരികിൽ ചെന്ന് വിളിച്ചു ആഹാരം കഴിക്കാൻ വരാൻ പറഞ്ഞു.. നേരെ അടുക്കളയിലേക്കു പോയി…
ഡ്രസ്സ് മാറി താഴേക്കു വന്ന രാജി കൈ കഴുകി ഡൈനിങ് ചെയറിൽ ഇരുന്നു ലക്ഷ്മി ആഹാരം പകർന്നു നൽകുമ്പോൾ രാജിയുടെ മുഖത്തേക്ക് നോക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നത് അവൾ തിരിച്ചറിഞ്ഞു…
അമ്മയെ പറ്റിയുണ്ടായിരുന്ന എല്ലാ ചിന്തകളും മാറ്റി മറിക്കപ്പെട്ട ആ സായാഹ്നത്തിൽ അവർ പരസ്പരം മൂകരായി…
തന്റെ മകൾ കാണാൻ പാടില്ലാത്ത ചുറ്റുപാടിൽ തന്നെ കണ്ട ഭയം ലക്ഷ്മിയുടെ ഉള്ളിൽ ഉണ്ടായിരുന്നു.. അവളുടെ ചോദ്യങ്ങളിൽ വ്യക്തമായ ഉത്തരം നൽകാൻ കഴിയാതെ പോയ ലക്ഷ്മിയുടെ ഉള്ളിൽ നഷ്ട പ്രണയവും, വിരഹ ദാമ്പത്യവും ഒപ്പം തൃപ്ത യാകാൻ കഴിയാതെ പോയ രതി നിമിഷങ്ങളും ഉണ്ടായിരുന്നു..
എല്ലാം നഷ്ടപെട്ടിട്ടും ഒന്നും നേടാനാകാതെ ആശിച്ചതും കൊതിച്ചതും കിട്ടാതെ മകളുടെ മുന്നിൽ പോലും തെറ്റുകാരിയാകേണ്ടി വന്ന ആ വീട്ടമ്മ സ്വയം ശപിച്ചു കൊണ്ട് തന്റെ കുടുംബത്തിനുള്ളിൽ നിന്നും ആ ദിവസം തള്ളി നീക്കാൻ പാടു പെടുന്നത് രാജിക്ക് മനസിലായി…
താൻ മതി മറന്നു രമിച്ചു കഴിഞ്ഞു വന്ന ദിവസം തന്റെ അമ്മ നേരിടേണ്ടി വന്ന ആ ദിവസത്തെ അവൾ പശ്ചാത്താപത്തോടെ നോക്കി കണ്ടു.. ഉഷയുടെ വാക്കുകളിൽ നിന്നും അമ്മയുടെ അവസ്ഥ അടുത്തറിയാൻ കഴിഞ്ഞപ്പോൾ ആണ് അവളുടെ അമ്മയുടെ ഉള്ളിലെ സ്ത്രീ യെ മനസിലാക്കാൻ കഴിഞ്ഞത്…
ഒളി കണ്ണ് കൊണ്ട് ലക്ഷ്‌മിയുടെ ഭാവം നോക്കി രാജി പുഞ്ചിരിച്ചു… തന്റെ ആഗ്രഹം സാധിക്കുന്നതിനുവേണ്ടി എന്തും ചെയ്യാൻ തയ്യാറായ തന്റെ സ്വന്തം അമ്മ തന്നെ ഒരുപാടു സ്നേഹിക്കുന്നു എന്നവൾ തിരിച്ചറിഞ്ഞു.. ഇനി അമ്മയുടെ ആഗ്രഹങ്ങളും സഫലമാകാൻ തനിക്കും പലതും ചെയ്യാൻ കഴിയും എന്നവൾ ശഠിച്ചു…
ആഹാരം കഴിച്ചു കഴിഞ്ഞ രാജി അടുക്കളയിലേക്കു പോയി പത്രങ്ങൾ കഴുകാൻ അമ്മയെ സഹായിക്കാൻ കൂടി…
മൗനം ഭേദിച്ചു കൊണ്ട് രാജി പറഞ്ഞു.. അമ്മ എന്താ കഴിക്കുന്നില്ലേ?