രേണുക ഇപ്പോൾ ഈ പറഞ്ഞ കണ്ടിഷൻ ഓക്കേ ആക്കിയാൽ .മതി ..
അആഹ് അത് ഞാൻ ഏറ്റു അച്യുത ..അവൾ അവിടെ വന്നു ..ജോലി ചെത്ത് കറക്റ്റ് സമയം ആകുമ്പോൾ തിരികെ എത്തും ..
വീട്ടിൽ അവൾക് അടുക്കള പണി അധികം ഒന്നും ഇല്ല ..വേലക്കാരൻ ഉം വേലക്കാരിയും ഉണ്ട് ..പോരാത്തതിന് ,ഞാനും കയറും ,
അഹ് അങ്ങനെ എങ്കിൽ ഈ വരുന്ന മാസം ,രേണുകയ്ക് ജോയിൻ ചെയാം ,,സർട്ടിഫിക്കറ്റ് എല്ലാം ആയി ,ഈ മാസം ,അവസാന ആഴ്ച അതായത് ഇരുപത്തി ഏഴിന് സ്കൂൾ വരിക .ഞാൻ അവിടെ കാണും .എന്നെ വിളിച്ചാൽ മതി ..എന്റെ നമ്പർ കൈയിൽ ഉണ്ടോ .
ഉണ്ട് ഏട്ടാ ..
ആഹ് ..അപ്പോൾ വിളിച്ചാൽ മതി ..
ആഹ് സന്തോഷം അച്യുത …എന്റെ മോൻ വിഷ്ണു ,അമേരിക്ക പോകുക ആണ് ,,,അടുത്ത മാസം .പിന്നെ മൂന്ന് വര്ഷം കഴിഞ്ഞു മാത്രമേ വരിക ഉള്ളു ,,ഇവളും ജോലി ചെയ്യട്ടെ ..അവൻ അവിടെ ,വലിയ ഒരു പോസ്റ്റ് ലേക്ക് ആണ് ..ആഹ് ..കമ്പ്യൂട്ടർ ഏന് വെച്ചാൽ അവൻ ഒരു തരാം ഫെലിങ് ആണ് ,,ഇയ്യിടയ്ക് ഒരു പുതിയ സോഫ്റ്റ്‌വെയർ വികസിപ്പിച്ചു ,സ്വയം ഏതോ ഒരു ഗെയിം നു വേണ്ടി ..
അപ്പോൾ ഞാൻ പറഞ്ഞു ..അഹ് ..ആ സോഫ്റ്റ്‌വെയർ ഓപ്പൺ സോഴ്സ് ,,വിഷ്ണു ന്റെ ആ സോഫ്റ്റ്‌വെയർ സ്കൂൾ ലും കോളേജിൽ ഉം ഞാൻ കുട്ടികൾക് വായിക്കാൻ കൊടുത്തിരുന്നു ..അതിന്റെ ഡീറ്റെയിൽസ് ഇന്റർനെറ്റ് ഉണ്ട് ..വിഷ്ണു ബ്ലോഗ് ഇൽ ..അപ്പോഴേക്കും വിഷ്ണു അവിടെ വന്നു ..അവൻ അത് കേട്ട് എക്സിറ്റഡ് ആയി ..
ആണോ ഏട്ടാ ..
ആഹ് എസ് …വിഷ്ണുവിന്റെ എ സോഫ്റ്റ്‌വെയർ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ..ഇൻഫാക്ട ..ഇത്രെയും സിമ്പിൾ ആയി വലിയ ഒരു സോഫ്റ്റ്‌വെയർ സ്പ്ലനേഷൻ ചെയുന്ന ഉ ർ ബ്രീലിൻറ്റെ പേഴ്സൺ..ശെരിക്കും താങ്കൾ ഒരു കമ്പ്യൂട്ടർ ജീനിയസ് ആണ് .
ഓ തങ്കു ഏട്ടാ ..അവൻ വല്ലാതെ അങ്ങ് പൊങ്ങി ഏന് എനിക്ക് മനസ്സിൽ ആയി ..
അഹ് ..അപ്പോൾ അവന്റെ അമ്മ …അച്യുത .ഇന്നത്തെ വഴിപാടിൽ വിഷ്ണുവിന്റെയും ,രേണുകയുടെ ഉം ,രേവതി ,അതായത് അവളുടെ കുഞ്ഞിന്റെ പേരിലും ഒരു വഴിപാട് നടത്താമോ ..