ഒരു കുത്ത് കഥ 9
Oru Kuthu Kadha Part 9 | Author : Ajith Krishna | Previous Part

ഹലോ ഫ്രണ്ട്‌സ് ഞാൻ കഥ കുറച്ചു ഡിലൈ ആക്കി എങ്കിൽ ക്ഷമിക്കുക. കുറച്ചു സമയം എടുത്തു എഴുതി പബ്ലിഷ് ചെയ്യാം എന്ന് കരുതി. പിന്നെ കഥയിൽ ഞാൻ കുറച്ചു മാറ്റങ്ങൾ വരുത്തി അത് മറ്റൊന്നും അല്ല ചില കഥാപാത്രങ്ങളെ കൂടി ഞാൻ ഈ പാർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട് അത് എനിക്ക് മനസ്സിൽ ഒരു ചെറിയ ആശയം തോന്നി അതൊന്നു ഉൾപെടുത്താൻ വേണ്ടി മാത്രം. അത് നിങ്ങൾ എങ്ങനെ സ്വികരിക്കും എന്ന് എനിക്ക് അറിയില്ല ഇഷ്ടം ആകും എങ്കിൽ പറയുക അല്ലെങ്കിലും. അപ്പോൾ പിന്നെ കഥയിലേക്ക് പോകാം അല്ലെ.ആ സ്ത്രീ റാമിന്റെ അടുത്തേക്ക് നടന്നു വന്നു. റാമിനോട് ചേർന്ന് നിന്ന് എന്തോ സംസാരിക്കാൻ തുടങ്ങി. അനുവിന് അത് എന്താണ് എന്ന് മനസിലായില്ല പക്ഷേ ആ സ്ത്രീ റാമിനോട് ഒട്ടി നിന്ന് സംസാരിക്കാൻ തുടങ്ങിയപ്പോൾ അനുവിന് എല്ലാ സ്ത്രീ കഥാപാത്രങ്ങൾക്കും തോന്നും പോലെ മനസ്സിൽ ചെറുതായി ഒരു കുശുമ്പ് തോന്നി. അവൾ റാമിനെ കൂർപ്പിച്ചു ഒന്ന് നോക്കി. റാം കാര്യം എന്താണ് എന്ന് വേഗം പിടികിട്ടിയത് കൊണ്ട് ആകാം ആ സ്ത്രീയെ കുറച്ചു പിറകോട്ടു മാറ്റി നിർത്തി. എന്നിട്ട് അനുവിനെ വിളിച്ചു.
റാം :മോളെ ഇങ്ങു വാ.
അനു മുൻപോട്ടു നടന്നു വന്നു അയാളുടെ അടുത്തേക്ക് നിന്നു.
റാം :മോളെ ദിസ് ഇസ് സ്റ്റെല്ല മൈ ഫ്രണ്ട്,,, ഞങ്ങൾ ഒരുമിച്ച് ആയിരുന്നു മുൻപ് വർക്ക് ചെയ്തിരുന്നത്.
അത് പോലെ തന്നെ സ്റ്റെല്ലയേയും പരിചയ പെടുത്തി.
റാം :സ്റ്റെല്ല she is my wife anudhara.
സ്റ്റെല്ല :hi anu,, glad to meet u.
Anu :ഹായ്…
ഡിഗ്രി വരെ പഠിച്ചു എങ്കിലും സോറി പഠിച്ചു കൊണ്ടിരിക്കുന്നു എങ്കിലും. റാം ഇംഗ്ലീഷ് സംസാരിക്കുന്നത് അനുവിന് ഒന്നും തന്നെ പിടി കിട്ടിയില്ല. അവർ രണ്ട് പേരും തമ്മിൽ സംസാരിക്കുന്നത് പറയുക ആണെങ്കിൽ ഇംഗ്ലീഷ് ഫിലിം സംഭാഷണം പോലെ ഉണ്ട്. ഇനി എന്താണ് എന്ന് ശ്രദ്ധിക്കാൻ പറ്റുമോ നോക്കിയാൽ മ്യൂസിക് സൗണ്ട് കുറച്ചു ഉച്ചത്തിൽ ആണ് അവിടെ പൊയ്ക്കൊണ്ടിരിക്കുന്നത്. റാം എന്തൊക്കെയോ പറഞ്ഞു കൊണ്ട് അനുവിന്റെ അടുത്തേക്ക് വന്നു.
റാം :നിനക്ക് ഇവിടെ ഒക്കെ ചുറ്റി കാണണ്ടേ നല്ല പോലെ.