പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 3 [Soulhacker] [Climax]

Posted by

നിങ്ങളുടെ വീടിന്റെ അടുത്ത് ,ഒരു  സ്കൂൾ ,ഞങ്ങൾ ഏറ്റെടുത്തു ..

 

ഏഹ് ..ഏത് അത് കെ കെ ഗ്രൂപ്പ് ന്റെ അല്ലെ ..

 

ആഹ് അതെ ….

 

ആഹാ ..അത് തൊട്ടു അടുത്താണ് ,വീട്ടിൽ നിന്നും ടു wheeler  ഓടിച്ചാൽ ഒരു ഏഴു  മിനിറ്റ് .

 

ആഹ് അത്രേ ഉള്ളോ ..

അതെ അച്യുത ..എന്റെ വീടിന്റെ തൊട്ടു അടുത്താണ് ..ആഹാ …അങ്ങനെ എങ്കിൽ അതിന്റെ അടുത്ത് ആണല്ലോ എന്റെയും താമസം ..

 

ഏഹ് ..ആണോ..എവിടെ ..ഞാൻ അറിഞ്ഞില്ലല്ലോ ..രേണുക ഒന്നും പറഞ്ഞില്ല ..അവർ രേണുകയെ നോക്കി ..

 

ഞാൻ പറഞ്ഞു ..രേണുകയ്ക് അത് അറിയില്ല ..നിങ്ങളുടെ വീട് അവിടെ ആണോ ഏന് എനിക്കും അറിയില്ലലോ ,സ്കൂളിന്റെ ,അടുത്ത് നിന്നും ,ഒരു മൂന്ന് മിനിറ്റ്  കെ കെ ലൈൻ ലെ ,,ഒരു അപാർട്മെന്റ് ഇല്ലേ ,,

ആഹ് ..ഉണ്ട് …അത് കെ കെ ഗ്രൂപ്പ് ന്റെ തന്നെ ആണ് ..ആഹ് ..അതിന്റെ മൂന്നാമത്തെ നിലയിൽ എന്റെ ഫ്ലാറ്റ് ,സിംഗിൾ റൂം അപാർട്മെന്റ് ഉണ്ട് ,അവിടെ ഞാൻ താമസിക്കാൻ ഒന്നും ഇല ..ആർട്സ് കോളേജിന്റെ അടുത്ത് എനിക്ക് ഫ്ലാറ്റ് ഉണ്ട് ,,അവിടെ ആണ് താമസം ,,ഇവിടെ ഞാൻ ജസ്റ്റ് ഫ്രഷ് ആകാനും ,മറ്റും ആയി മാനേജ്‌മന്റ് എടുത്തു തന്നത് ആണ് ..

 

ഓ അത് ശെരി ..

അഹ് ..

 

അപ്പോൾ രേണുകയുടെ കാര്യം ഒന്നു അച്യുതൻ പരിഗണിക്കണം ..ഞാൻ അവളെ നോക്കി ചിരിച്ചു ,രാവിലെ കൂടെ പരിഗണിചത്തെ ഉള്ളു എന്ന ഭാവത്തിൽ

 

ആഹ് …അപ്പോൾ അവിടെ ഇപ്പോൾ ഒരു സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ജോലി കിടപ്പുണ്ട് .പക്ഷെ ..അല്പം ഭരിച്ച ജോലി ആണ് ..രേണുകൈക്ക് പറ്റുമോ ഏന് അറിയില്ല ..

Leave a Reply

Your email address will not be published. Required fields are marked *