ഒരു സ്റ്റാഫ് സെക്രട്ടറി എന്ന ലേബൽ ഒരു സുമേഷ് ഉണ്ടല്ലോ ..ആരാ അവൻ ..ഒറ്റ ദിവസം ഇവിടെ കയറാറില്ല എന്ന് ,പല സ്റ്റാഫ് ഉം പറഞ്ഞു …
ഓ സാർ ആള് റിയൽ എസ്റ്റേറ്റ് ബന്ധം എക്കെ ഉള്ള ആളാണ് ,ഞാൻ കൂടുതൽ ഒന്നും ചോദിക്കാറില്ല ..പുള്ളി ഒരുപാട് ബിസി ആണ് …
ഉം ..എങ്കിൽ അയാളോട് പറഞ്ഞോളൂ ..തിങ്കളാഴ്ച എട്ടര എന്ന ഒരു സമയം ഉണ്ടേൽ ഇവിടെ വരിക .ഇല്ലേൽ അടുത്ത പണി ..
അപ്പോൾ ശെരി സാർ ..ഞങ്ങൾ ഇറങ്ങട്ടെ ..ഞങ്ങള്ക് ഒരുപാട് പണി ഉണ്ട് ..പിന്നെ ..ഇവിടെ ഇന് മുതൽ അഞ്ചു സെക്യൂരിറ്റി ഉണ്ടാകും,.ഞങ്ങളുടെ ആളുകൾ ആണ് ,എല്ലാം നല്ല ചിമിറ്റൻ പിള്ളേർ ആണ് .ദേ പുറത്തു നില്പുണ്ട് .വന്നാൽ കാണാം..
ഞാൻ കാണിച്ചു കൊടുത്തു ….കിടിലം മസ്സിൽ എക്കെ ഉള്ള അന്ജെണ്ണം …
അപ്പോൾ ശെരി സാർ..
ഞാൻ സെക്യൂരിറ്റി ഏജൻസി നിന്നും നിയമിച്ചത് ആണ് .കോഴിക്കോട് നിന്നും ഞാൻ കൊണ്ട് വന്നത് .അവന്മാർക്ക് അഞ്ചിനും കൂടെ മാനേജ്‌മന്റ് ഒരു വീട് വാടകയ്ക്കു എടുത്തു കൊടുത്തു ,കോളേജിന്റെ നേരെ മുന്നിൽ ഉള്ള വീട് ..മാറി മാറി നിൽക്കാം ,പകല് രണ്ടു രാത്രി രണ്ടു ,,പിന്നെ ഒരാൾ എപ്പോഴും സപ്പോർട്ട് ..
ന്യായർ ഞാനും നിര്മലയും കൂടി പഴയ ടാറ്റ എല്ലാം എടുത്തു ..കമ്പ്ലീറ്റ് പണി ഉണ്ട് ..ഞാൻ മാനേജ്‌മെന്റ്റ് നെ വിളിച്ചു .പുതിയ അപ്പോയ്ന്റ്മെന്റ് വേണ്ടി വരും അതുപോലെ ,ഇവിടേക്ക് എനിക്ക് ഒരു സ്റ്റാഫ് നെ കൂടി വേണം..എന്റെ പേർസണൽ അസിസ്റ്റന്റ് ആയി .കാരണം നിർമല ,ഇപ്പോൾ രണ്ടടത്തും കൂടി ഓടി നടക്കുന്നു ..ഓക്കേ അച്ചു അങ്ങനെ ആകട്ടെ ..എന്ത് ശമ്പളം കൊടുക്കണം ..പതിനായിരം പിന്നെ താമസം ഭക്ഷണം സ്റ്റാഫ് ഹോസ്റ്റൽ ..ആഹ് ഞാൻ അതിലും കൂടുതൽ കൊടുക്കാൻ തയ്യാറാണ് അച്ചു …എങ്കിൽ സാർ തീരുമാനിച്ചോ ..ഞാൻ സ്റ്റാഫ് നെ കണ്ടു വെച്ചിട്ടുണ്ട്..
ആണോ എങ്കിൽ പതിനയ്യായിരം ..കൊടുക്കാം …