ഞാനും വിഷ്ണും തമ്മിൽ നല്ല അകൽച്ച ആയി ..
അവന്റെ ‘അമ്മ പിന്നെ എന്നോട് സ്നേഹം ആണ് ..കാരണം അവരെ അനുസരിക്കുന്ന …നല്ല സ്നേഹം ഉള്ള മരുമകൾ ..അവർ എന്ത് പറഞ്ഞാലും കേൾക്കും ..ഏട്ടാ ..എനിക്ക് ഷഡി വരെ അവരാണ് വാങ്ങി തരുന്നത് ..അവൻ ക്യാഷ് മുഴുവനും അമ്മയെ ഏല്പിക്കും ..
പക്ഷെ ഉള്ള കാര്യം തുറന്നു പറയാമല്ലോ ..അവർ എനിക്ക് ഒരു കുറവും വരുത്തിയിട്ടില്ല .ആദ്യം എനിക്ക് ദേഷ്യം ഉണ്ടായിരുന്നു എങ്കിൽ ഉം ,,എന്റെ ഈ അമ്മയെ കാൽ വൃത്തി ആയി ആണ് എന്നെ നോക്കുന്നത് ..അതാ പിന്നെ ഞാൻ ആ ‘അമ്മ പറയുന്നത് പോലെ എല്ലാം അനുസരിക്കുന്നത് .അമ്മയ്‌ക്ക നാൻ വേറെ ആരോടും സംസാരിക്കുന്നത് ഒന്നും ഇഷ്ടം അല്ല …അമ്മയ്‌ക്ക ഈ വീട്ടിൽ ആകെ ബോധിച്ചേക്കുന്നത് ഏട്ടനെ ആണ് ,അതാ ,നാളെ ഫുൾ ടൈം ഇവിടെ കാണും .ഏട്ടനോട് പറഞ്ഞു , നാളെത്തെ വഴിപാടിൽ വിഷ്ണു
ന്റെ പേരിലും ഈ കുഞ്ഞിന്റെ പേരിലും എന്തേലും ചെയ്യിക്കണം ഏന് പറയുണ്ട്ന് .നാളെ മിക്കവാറും ഏട്ടനെ കാണുമ്പൊൾ സംസാരിക്കാൻ വരും ..
വിഷ്ണു വന്നിട്ടില്ലേ ?
നാളെ വരും ഏട്ടാ ..വിഷ്ണുണ് ഏട്ടനെ ഭയഭക്തി ബഹുമാനം ആണ് ..
ആഹ് …എന്നാൽ ഞാൻ സംസാരിക്കട്ടെ .ഈ കാര്യം ..
അഹ് നന്നായി ..എന്റെ പൊന്നു ഏട്ടാ …ഇപ്പോൾ ആ വീട്ടിൽ എനിക്ക് ഒരു രാജകുമാരിയുടെ സ്ഥാനം ഉണ്ട് .എനിക്ക് എന്തേലും പ്രത്യേകം കഴിക്കണം ഏന് തോന്നിയാൽ പോലും അമ്മയോട് പറയാം ,ആ നിമിശം ആസാദാനം അവിടെ എത്തും ..പിന്നെ പുറത്തു നിന്നും ഒന്നും വാങ്ങില്ല ..എല്ലാം ..അമ്മ തന്നെ ഉണ്ടാക്കി തരും ..
ആഹ് ..അപ്പോൾ നിന്നെ ഇഷ്ടം ആണ് ..
അഹ് ഇഷ്ടം ആണ് ഏട്ടാ …പക്ഷെ ..ഞാൻ ഒരു പെണ്ണ് അല്ലെ ..അത് മാത്രം അവര് മനസ്സിൽ ആകുന്നില്ല ..പിന്നെ..അവരുടെ ഭർത്താവു ജീവിക്കുന്നത് കാണുമ്പൊൾ അവിടെ ആണുങ്ങൾ ഏലാം ഇങ്ങനെ ആണ് ഏന് തോന്നിപോകും .