അതെ കൊടുത്തു ..എന്തേ ..
അല്ല സാർ ..അവരൊക്കെ ,എന്റെ അടുത്ത് ബോണ്ട് ഉള്ളതാണ് ,ശനി ന്യായർ ജോലി ചെയ്യില്ല ഏന് ..അവരെല്ലാം എന്നെ വിളിച്ചു വിരട്ടി ..
ഹഹ മിസ്റ്റർ ,നിങ്ങളുടെ ആ രേഖ യുടെ കോപ്പി അതിൽ ,നിങ്ങളുടെ വക്കീൽ തന്നെ എഴുതിയേകുന്ന രൂപത്തി രണ്ടാമത്തെ ക്ലോസെ കണ്ടോ ..
എന്താ സാർ ..
ആഹ് അതൊന്നും അറിയില്ലേ …
ഇല്ല സാർ ..എല്ലാം വകീൽ ആണ്…
ആഹ് എങ്കിൽ നിർമല അത് ഒന്നു വായിച്ചു പറഞ്ഞു കൊടുത്തേ ..സാർ നു ..
സാർ ,,ആ ക്ലോസെ പ്രകാരം ,മാനേജ്‌മന്റ് എന്നെങ്കിലും divide ചെയ്യുകയോ ,അല്ലേൽ അവകാശം കൈമാറുകയോ ചെയ്താൽ ഇവരുടെ സാലറി,ഇവരുടെ ടെപോസിറ്റ് ,ഇവ എല്ലാം പുതിയ മാനേജ്‌മന്റ് ഏറ്റെടുക്കും .അതോടൊപ്പം അവർ നൽകുന്ന മോഡിഫിക്കേഷൻ ഉം ,പഴയ മാനേജ്‌മന്റ് ഒപ്പു വെച്ച് സമ്മതിക്കും ,
അതായത് ഞങ്ങളോട് ഒപ്പിട്ട കടലാസ്സിൽ ഞങ്ങൾ എഴുതി നൽകിയ എല്ലാം താങ്കൾ ഒപ്പിട്ടത് ആണ് .ഇനി ഈ പഴയ അവന്മാർക് വരാൻ പാടാന് എങ്കിൽ പിരിഞ്ഞു പോകാ.നിങ്ങളുടെ norms പറഞ്ഞിരിക്കുന്നത് പോലെ മൂന്ന് മാസം കൊണ്ട് ക്യാഷ് കൊടുക്കും .എന്തായാലും ,ആകെ ഉള്ള നാൽപതു പേരിൽ ,ഇരുപത്തി അഞ്ചു പേരും ഞങ്ങളുടെ norms ഒപ്പിട്ടു കൈപറ്റി ..അവരെല്ലാം പുതിയ മാനേജ്‌മന്റ് റൂൾസ് അംഗീകരിക്കുന്നു ഏന് സ്റ്റാമ്പ് പേപ്പർ ലും .ബാക്കി ഉള്ളവന്മാർ ഇനി എന്താ വേണ്ടത് എന്ന് നാൻ സൂപ്രണ്ട് നോട് പര്ണചിട്ടുണ്ട് ..
അല്ല സാർ ..അവർ ആകെ പ്രശ്നവും ഉണ്ടാകും…
ഹഹ ഇല്ല സാർ ..സാർ അവരോടു മാന്യമായി പറയുക ..അവർ തന്നെ ഒപ്പിട്ട കടലാസു എന്റെ കൈയിൽ ഉണ്ട് ..ഇതിനു വിപരീടം ആയി അവർ പ്രവർത്തിച്ചാൽ ,അവർക്കെതിരെ ഞങ്ങൾ കോടതി പോകും ..പിന്നെ ഈ ടെപോസിറ്റ് തുക പോലും കിട്ടില്ല ..കോളേജിന്റെ ശമ്പളം കൈപറ്റി വിഘാതം ആയി പ്രവർത്തിച്ചു എന്ന് ..