എനിക്ക് കുടിക്കാൻ ഉള്ള ചായ എക്കെ സ്പോട് കിട്ടി ..ഇത്രേം പരിപാടി എക്കെ ചെയ്തവൻ അല്ലെ …അതിന്റെ റെസ്‌പെക്ട് നല്ലത് പോലെ ഉണ്ട് ..അതുകൊണ്ടു കാഞ്ചനയുടെ അച്ഛനും എന്നെ നല്ല ബഹുമാനം ആണ്..കാഞ്ചന യും എന്റെ ദേവദത്തനും കൂടി എന്റെ അടുത്ത് തന്നെ ഇരുന്നു ..അവൻ അവന്റെ അച്ഛനെ കിട്ടിയതിന്റെ സന്തോഷം കാണിച്ചോണ്ടു ഇരിക്കുന്നു .ഞാൻ രേണുകയെ നോക്കി ..ആള് കുട്ടി ആയി ടെസിന്റ്റ് ആയി കെട്യോന്റെ അടുത്ത് .ആഹാ ഇവൾ ടെസിന്റ്റ് ആയോ ഞാൻ ആലോചിച്ചു അനന്തലക്ഷ്മി ഉം സൂരജ് ഉ കുട്ടി ആയി എന്റെ അടുത്ത് വന്ന..അങ്ങനെ എല്ലാരുടേം കൂടെ ഇരുന്നു..കാഞ്ചനയുടെ ‘അമ്മ വന്നു ,,കുട്ടിയെ എടുത്തു ..അവനു ഫുഡ് കൊടുക്കണം ഏന് പറഞ്ഞ് ..അവൾക് മാത്രം ആയി എന്നെ കിട്ടാൻ വേണ്ടി ഉള്ള അവളുടെ അമ്മയുടെ പ്ലാൻ .
രഞ്ജിനിയുടെ വീട്ടിൽ ആണ് ,ഞങ്ങക്ക് താമസം ഒരുക്കി ഇരിക്കുന്നത് ,അവിടെ മൊത്തം നാല് കിടപ്പ് മുറി ഉണ്ട് ,ഒരെണ്ണത്തിൽ കാഞ്ചനയുടെ അമ്മയും അനിയത്തിമാരും ,ഒരെണ്ണത്തിൽ ഞാനും ഇവളും കുഞ്ഞും അങ്ങനെ ആണ് പറഞ്ഞിരുന്നത് .
ഞാൻ കാഞ്ചനയോടു പറഞ്ഞു..എടി നമുക് വെറുതെ നടക്കാം ഏന് ..കുറെ നാളായി ഞങ്ങൾ ഒരുമിച്ചു നടന്നിട്ട് …
അങ്ങനെ ഞങ്ങൾ ഒരുമിച്ചു കുറെ നേരം അവിടെ ഇവിടെ ഇക്ക കൈ പിടിച്ചു നടന്നു ..അവൾ ഡി വിശേഷങ്ങൾ എക്കെ കേട്ട് …അങ്ങനെ ഉച്ച ആയപ്പോൾ വന്നു സദ്യ ഉണ്ട് ..അന്നെനി വൈകിട്ട് ,ഒരു വില്ലടിച്ചാം പട്ടു മാത്രം ഉണ്ട് .വൈകിട് കുടുംബക്കാർക് മാത്രം സദ്യ ..രഞ്ജിനി അവളുടെ ഭർത്താവിന്റെ വീട്ടിൽ ആണ് .അവളുടെ അച്ഛനും അമ്മയും മാത്രമേ ഇവിടെ ഉള്ളു ..അങ്ങനെ രാത്രി കുടുംബക്കാരുടെ സദ്യ കഴിഞ്ഞു ഞങ്ങൾ കിടക്കാൻ ആയി,അങ്ങോട്ട്പോയി .എവെന്റ്റ് മാനേജ്‌മന്റ് നു ആണേലും ,ഓരോ പരിപാടികര്കും സെപ്പറേറ്റ ക്യാഷ് ആക്കി കൊടുക്കണം അതാണ് ഡീൽ ..അവർ ഓരോ പരിപാടികരുടെയും ,പരിപാടികളുടെ ക്യാഷ് ഉം നേരത്തെ തന്നിരിക്കും ,പിന്നെ അതിൽ വരുന്ന മെയിൻ ആശാന് ദക്ഷിണ വല്ലോം കൊടുക്കല് ആകാം ..ഞാൻ അതുകൊണ്ടു എല്ലാ മെയിൻ ആളുകളും കൊടിമുണ്ട് വാങ്ങി ഇരുന്നു .ഒപ്പം വെറ്റില അടക്ക പാക്ക് ,നൂറ്റിയൊന്ന് രൂപ ,എല്ലാം ഞാനും രഞ്ജിനി ഉം വിമലയും കൂടി സോർട് ചെയ്തു പല പാക്ക് ആക്കി വെച്ചേക്കുകയാണ് .അവസാന ദിവസത്തെ സമൂഹ സദ്യ മാത്രം ഒന്നേമുക്കാൽ ലക്ഷം ആണ് ,അത് മാത്രം അഡ്വാൻസ് ആയി കൊടുത്തിട്ടുണ്ട് .ബാക്കി എല്ലാം ഓരോ കവർ ആക്കി ,പ്രത്യേകം പ്രത്യേകം ..രഞ്ജിനി ക്ക് അതെല്ലാം കൃത്യം ആയി അറിയാം ആയിരുന്നു .അവൾ വർഷങ്ങൾ ആയി അവിടെ ഉള്ളത് അല്ലെ ..എന്നിട്ട് എല്ലാം കൂടി ഒരു ബാഗ് ഇൽ എന്റെ കാര് ഉണ്ട് ..രഞ്ജിനിയോട് ഞാൻ പര്നഞ്ഞിരുന്നു ..ഇത്രേം സദനം വെയ്ക്കാൻ വീട്ടിൽ അറങ്ങേമെന്റ് ചെയ്യണം ഏന് ..അവൾ അവളുടെ മുറി ആണ് എനിക്ക് കിടക്കാൻ വേണ്ടി തന്നത് ,അവിടെ അവളുടെ പേർസണൽ അമലാരാ യുടെ താക്കോലും ..അവൾ പറഞ്ഞ് ..
ഏട്ടാ തുറന്ന ഉടനെ ബ്രാ ഷഡി എക്കെ വീഴും ….