ആഹ് പറയാം ..വകീൽ വല്ല മുട്ടപോകും പറയാൻ ചാൻസ് ഉണ്ട് ..അതുകൊണ്ടു നാളെ അയാൾ വരുമ്പോൾ നിന്റെ കോടോത്തെ നമ്മുടെ വകീൽ ഉം കാണും ,ഞാൻ അന്ന് പറഞ്ഞ കക്ഷി..പുള്ളി ഇടപെട്ടാൽ കമ്പ്ലീറ്റ് നടക്കും ,ഇങ്ങേരു തരുന്ന ആ പതിനഞ്ചിൽ നിന്നും ഒരു അൻപതിനായിരം ഈ വകീൽ നു നീ അങ്ങ് കൊടുത്താൽ മതി ബാക്കി അങ്ങേരു നോക്കിക്കോളും ..
അഹ് ഓക്കേ ഇച്ഛയാ …
ഞങ്ങൾ അടുത്ത തേങ്ങാ പൊത്തിക്കലിലേക്ക് കടന്നു …
പിറ്റേന് ,,ഒരു വൈകിട് ആയപ്പോൾ അവൾ എന്നെ വിളിച്ചു..ഞാൻ അന്ന് മലപ്പുറം പോയേക്കുവരയിരുന്നു …
ഇച്ഛയാ ..സംഗതി ഡീൽ ..
ഏഹ് ..ഇത്ര പേട്ടനോ ..
അഹ് പെട്ടാണ് തന്നെ ..
ആദ്യം പുള്ളിടെ വാക്കേല് എന്തെക്കെയോ പറഞ്ഞു വന്നു …
ഇച്ചായൻ തന്ന ആള് ,,കുറെ പോയിന്റ് അങ്ങൊട് പറഞ്ഞു ,,അവസാനം വകീൽ നമ്മുടെ കെട്യോനെ വിളിച്ചു ..മൂപ്പർ ,ആ നിമിഷം പറഞ്ഞു അത്രേ ,,ഇരുപതു ലക്ഷവും ,,ലീസ് ഉം ചെയ്യാം ഏന് ..രണ്ടും ഈ ആഴ്ച തന്നെ …
ആഹ് അടിപൊളി ..നീ നമ്മുടെ ആളെ സ്റ്റലെ ചെയ്തോ
അഹ് ഇല്ല ..ഇച്ചായൻ പറഞ്ഞത് ആയത് കൊണ്ട് വാങ്ങില്ല ..ഇച്ചായനോട് വാങ്ങിക്കോളാം എന്നും ..
അഹ് സാരമില്ല ..ഈ ആഴ്ച അവസാനം നമുക് അങ്ങേരെ നേരിട് പോയി കാണാം ..
അങ്ങനെ ആ ആഴ്ച അവസാനം ,ഞങ്ങൾ പുള്ളിടെ അടുത്ത് പോയി ..പുള്ളിക്ക് എഴുപത്തിഅയ്യായിരം കൊടുത്തു ..ആ സന്തോഷത്തിൽ പുള്ളി ,അടുത്ത ദിവസം കൂടെ വന്നു പേപ്പർ വർക എല്ലാം കൃത്യം ആണോ ഏന് ഉറപ്പ് വരുത്തി ..പോയി ..