രണ്ടിനും നഴ്സിംഗ് ചേരണം എന്ന് പറയുന്നു
അഹ് അപ്പോൾ എളുപ്പം ആയി ..നമ്മുടെ കോളേജി അടുത്ത് തന്നെ ഫ്ലാറ്റ് ഉണ്ട് .നമ്മുടെ കെ പി ക്കെ ഗ്രൂപ്പ് ..
ആഹ് ,,ശെരിയാ ..
അവിടെ ആകുമ്പോൾ മാസ വാടക ,പത്തു രൂപയ്ക്കു കിട്ടും ..നീ അത് എടുക്ക് .എന്നിട്ട് അങ്ങേരോട് പറഞ്ഞേക്കുക …എന്നിട്ട് നിന്റെ വീട്ടിൽ നിന്നും കൊണ്ട് വന്ന വാഷിംഗ് മെഷീൻ ഉം ഫ്രിഡ്ജ് ഉം അങ്ങൊട് കൊണ്ട് പോകാം ..പിന്നെ കുറച്ച ഡ്രസ്സ് ഉം ..അവിടെ ജോലി ഉള്ളപ്പോൾ നിനക്കു എളുപ്പം ആയി .
അഹ് ശെരിയാ ഇച്ഛയാ ..
അഹ് ഞാൻ അവിടെ പറഞ്ഞിട്ടുണ്ട് ..നാളെ തന്നെ വാടക ചീട്ടു എഴുതാം ..
ഓക്കേ ഇച്ഛയാ ..ഞങ്ങൾ അടുത്ത കളിയിയ്ക്ക് കടന്നു ..
പിന്നെ ഞങ്ങൾ വീണ്ടും തുടങ്ങി ഓരോ ജോലികൾ ,,ഇപ്പോൾ ,അവിടെ ഞ പറയുന്ന എന്തും നടക്കും .എങ്കിലും അന്ന് വന്ന ആ ഫോൺ കാൾ ,,എന്റെ മനസിനെ അലട്ടികൊണ്ടു ഇരുന്നു ..ഇതിന്റെ ഇടയ്ക് തറവാട്ടിലെ കാർന്നോരുടെ തൊണ്ണൂറ്റി ആറാം പിറന്നാൾ ആഘോഷം നടത്താൻ എല്ലാവരും തീരുമാനം ആയി ആ ദേശം മുഴുവൻ ഉണ്ട് ,അവിടെ ,ഒരു ആഴ്ച പരിപാടികൾ .അടുത്ത വർഷത്തെ കാവ് പൂജ ആണ് ,അന്ന് മുതൽ ഒരു ആഴ്ച ആണ് പരിപാടികൾ .അന്ന് അരവിന്ദന്റെ കല്യാണവും നടക്കും .അങ്ങനെ വിശേഷങ്ങൾ കുറെ ഉണ്ട് .
ആ തവണത്തെ ,അഡ്മിഷൻ വഴി എനിക്ക് വേണ്ടി നിർമല കുറച്ച അങ്ങ് ഉണ്ടാക്കി ,,ഞാൻ മാനേജ്‌മന്റ് നു വേണ്ടി ഉം ,,രണ്ടു കോളേജ് ഉം സ്കൂൾ ഉം എല്ലാം കൂടി ,ഞാൻ ഒരു കോടി ആണ് ,ക്യാപിറ്റേഷൻ ആയി മാനേജ്‌മന്റ് നു കൊടുത്തത് കാരണം ,എല്ലാ സ്ഥാപനങ്ങളും ഇപ്പോൾ ഫുൾ അഡ്മിഷൻ ആണ് ,സീറ്റ് കിട്ടാൻ ബുക്കിംഗ് വരെ ആയി ..എന്റെയും നിർമ്മലയുടെ ഉം ശമ്പളം വരെ കൂടി ,അത്രേം പരിപാടികൾ ആണ് ,അവിടെ ഞങ്ങൾ ഓടി നടന്നു നടത്തിയത് .രഞ്ജിനി ക്ക് ഇപ്പോൾ ,മുപ്പതിനായിരം ഉണ്ട് ശമ്പളം അവൾ മിടുക്കി ആയി എല്ലാം ചെയുന്നു .മാസത്തിൽ ഒരു വെള്ളി പോകും തിങ്കൾ അവൾ മലപ്പുറം എത്തും .
ക്യാപിറ്റേഷൻ വകയിൽ ,നിർമല എനിക്ക് വേണ്ടി ,പന്ത്രണ്ടു ലക്ഷം ഒപ്പിച്ചു തന്നു ..ഞാൻ തന്നെ ഞെട്ടി ..അതിൽ പകുതിയും അവൾക് കൊടുത്തിട്ട് വേണ്ട …വാങ്ങില്ല ..അവളുടെ അക്കൗണ്ട് ക്യാഷ് വന്നു തുടങ്ങി ..കെട്ട്യോൻ നിന്നും എന്ന് ….പന്ത്രണ്ടു ലക്ഷം ബ്ലാക്ക് മണി ഞാൻ വീട്ടിൽ തന്നെ ആണ് സൂക്ഷിച്ചത് ..അക്കൗണ്ട് ആകാൻ പറ്റില്ലല്ലോ
അങ്ങനെ ഒരു ആറു മാസം കടന്നു പോയി .അത്രേം നാല് കൊണ്ട് നിർമ്മലയുടെ അക്കൗണ്ട് പത്തു ലക്ഷം ഉണ്ട് ഏന് അവൾ പറയും .അങ്ങനെ ഇരിക്കെ ഒരു ദിവസം ,അവൾ എന്നെ വിളിച്ചു ..