ആഹ് നമ്മുടെ സർക്കിൾ ആണ് ..ഇത്തിരി പോലീസ് എക്കെ ഇരിക്കട്ടെ ..ആ പെണ്ണുംപിള്ള ഉടായിപ്പ് കാണിക്കാതെ ഇരിക്കാൻ ..പിന്നെ നീ വാങ്ങിയ സാധനങ്ങൾ വല്ലതും ആ വീട്ടിൽ ഉണ്ടേൽ അതൊന്നും അവിടെ കൊടുത്തയച്ചു പോരേണ്ട …
അതില്ല ഇച്ഛയാ ..ഞാൻ വാങ്ങിയത് ഏന് പറയാൻ രണ്ടു എസി ഉണ്ട് ,പിന്നെ ഫ്രിഡ്ജ് ഉം ,വാഷിംഗ് മെഷീൻ ഉം
അആഹ് വേറെ അല്ലറ ചില്ലറ ..അതൊന്നും വേണ്ട ..ആഹ് ..അപ്പോൾ ഇത്രേം സാധനങ്ങൾ ,പിന്നെ നിന്റെ സകലമാന ഡ്രസ്സ് ഉം മറ്റു ഐറ്റംസ് ഉം ,,,നാളെ രഞ്ജിനി ഉം പാർവതി ഉം അവിടെ വരും ..സഹായിക്കാണ് ..
ഇച്ഛയാ എന്നിട്ട് എന്താ ചെയേണ്ടത് ..
അഹ് എടി ..എന്നിട്ട് ..നീ നേരെ മലപ്പുറം നമ്മുടെ കമ്പനി ഫ്‌ലാറ് ലേക്ക് പോരുക …ബാക്കി നമുക് അവിടെ .
ഓക്കേ ഇച്ഛയാ ..ആഹ് ഓക്കേ ..
അങ്ങനെ ,,എല്ലാം കൂടി ഒരു മാസം ..അവർ പറഞ്ഞത് പോലെ ചെയ്തു .പതിമൂന്നു അര സർക്കിൾ നേരിട്ട് ആയത് കൊണ്ട് കള്ളപ്പണം ഒന്നും പറ്റിയില്ല.അതിൽ അര സർക്കിൾ നു ഞാൻ കൊടുത്തു ..ബാക്കി യെ വാങ്ങിയുള്ളു .പുള്ളി ബൈ പറഞ്ഞു പോയി.
‘
പാക്കിങ് എക്കെ അവർ സഹായിച്ചത് കൊണ്ട് വലിയ പാട് ഉണ്ടായില്ല ,അങ്ങനെ സാധനങ്ങൾ എല്ലാം ആയി അവൾ മലപ്പുറം വന്നു ,ഞാൻ അവിടെ ഉണ്ടായിരുന്നു .അവിടെ സാധനങ്ങൾ എല്ലാം ഇരകിച്ചു
അവൾ അന്ന് എന്റെ നെഞ്ചിൽ ചേർന്ന് കിടന്നു ..
ഞാൻ ശെരിക്കും അനാഥ ആയി ഇച്ചായ ..നാളെ ഒരിക്കൽ എന്റെ കെട്ട്യോനും ഉപേക്ഷിക്കും …
ആഹ് ..എടി പോത്തേ ..ഞാൻ ജീവിച്ചിരിക്കുന്നത് വരെ നീ അനാഥ അല്ല ..അതുകൊണ്ടു .നീ വലിയ ഡയലോഗ് ഒന്നും ഇടാതെ വാ ..നമുക് ഫുഡ് കഴിച്ചോണ്ടു ഭാവി പറയാം ..
അത് കേട്ടപ്പോൾ അവൾ ,,അല്പം ഉഷാറായി ..
ഞങ്ങൾ ഫുഡ് കഴിച്ചു …എന്നിട്ട് രണ്ടു പെഗ് ഉം ആയി ,ബാൽക്കണി വന്നു നിന്ന് ,,അവിടെ നല്ല സുഖം ആണ് ..
ഇച്ഛയാ ..