പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 3 [Soulhacker] [Climax]

Posted by

കാരണം ക്യാപിറ്റേഷൻ ഞാൻ അറുപത്തി എട്ടു ലക്ഷം ആണ് ഉണ്ടാക്കി കൊടുത്തത് ,അവർ എന്റെ വീടിനു വേണ്ടി മുടക്കിയതിനും ഒരുപാട് മേലെ .ഇതിന്റെ ഇടയ്ക് അനില യെയും ,സുജയെയും ,പ്രഹ്ളാദനെയും ഞാൻ ഏറെ കുറെ എന്റെ വലയിൽ ആക്കി ,,സുജ നല്ല ദാരിദ്ര്യം പിടിച്ച വീട്ടിലെ ആണ് ..അവൾക് നജ്ൻ സ്പെഷ്യൽ ആയി ചില കോൺസിഡറേഷൻ എക്കെ കൊടുത്തു പിന്നെ ,,കുറച്ച ക്യാഷ് കൊടുത്തു സഹായിച്ചു അവളുടെ അമ്മയും അച്ഛനും സുഖം ഇല്ല .ഇനി ഒരു അനിയത്തി സ്കൂൾ പഠിക്കുന്നു  .അനില ,കുടുംബത്ത ഒരുപാട് പേര് ഉണ്ട് ..എല്ലാര്ക്കും കൂടി ചിലവിനു കൊടുക്കുന്നത് അനിലയുടെ അച്ഛൻ ആണ് .അത് കൊണ്ട് ഉള്ള ബുദ്ധിമുട്ടും പിന്നെ കല്യാണ നടക്കാത്ത അവസ്ഥ ..അവൾക് ഒരു ലൈൻ ഉണ്ടായിരുന്നത് ഇട്ടേച്ചു പോയി ..ഇതെല്ലം ഞാൻ അറിഞ്ഞു അവരെ സ്വന്തം ആക്കിയിരുന്നു ..

 

ക്യാപിറ്റേഷൻ ഉം ,അതിനു മുന്പുള്ളത് ഉം എല്ലാം കൂടി ചേർത്ത് ,ഒരു ഒൻപതര ലക്ഷം  രൂപ അൺ അക്കൗണ്ടബിൾ  പൈസ എന്റെ കൈയിൽ ഉണ്ട് .അതൊന്നും ഒരു ബാങ്കിലും ഇടാതെ ,ക്യാഷ് ആയി തന്നെ കയ്യിൽ ഉണ്ട് .അങ്ങനെ ആ വർഷത്തെ കാവ് പൂജ വന്നു ,,രണ്ടു കല്യാണം ഉണ്ട് ..അതുപോലെ തന്നെ ,നമ്മുടെ സർക്കിൾ ന്റെ അനിയത്തിയുടെ കല്യാണ ..അങ്ങേരു നാല് പെങ്ങന്മാർ ആണ് .പുള്ളിടെ അച്ഛൻ പണ്ട് മരിച്ചതാണ് ..ചെറുപ്പം മുതലേ അണിയത്തമാരെ എക്കെ വളർത്തിയത് പുള്ളി ആണ് .അങ്ങനെ മൂപ്പർ കിട്ടിയിട്ടില്ല എന്നെ കാൾ അഞ്ചു വയസ്സ് മൂത്ത .ഇപ്പോൾ മുപ്പത്തി ഏഴു വയസ്സ് ആയി .രണ്ടു പെങ്ങന്മാരെ കെട്ടിച്ചു വിട്ടു .അങ്ങനെ തന്നെ പുള്ളി കുറെ കഷ്ടപ്പാടിൽ ആണ് ഏന് ബീരാൻ ഇക്ക എന്നോട് പരണ്ജിരുന്നു ..മൂന്നാമത്തെ പെങ്ങളുടെ കല്യാണം ആണ് .

 

അത് കാവ് പൂജയ്ക് ഒരു ആഴ്ച മുൻപ് .ഞാൻ അതിന്റെയും ഒരു ആഴ്ച മുൻപ് പുള്ളിയുടെ വീട്ടിൽ ബീരാൻ ഇക്കയുടെ കൂടെ പോയി .പുള്ളി വന്നപ്പോൾ ഒരു ബാഗ് കൊടുത്തു .അങ്ങേരു ഞെട്ടി ..അതിൽ മൂന്ന് ലക്ഷം ഉണ്ടായിരുന്നു ..വില്ലാളിവീരന്റെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു .കാരണം ആരും സാമ്പത്തികം ആയി സഹായിക്കാൻ ഒന്നും പുള്ളിക്ക് ഇല്ലായിരുന്നു .ഞാൻ പറഞ്ഞു …ഇങ്ങള് വലിയ നന്ദി ഒന്നും എന്നെ നോക്കണ്ട ,,കോളേജിൽ ക്യാപിറ്റേഷൻ കിട്ടിയ മുതൽ ആണ് ..അതിൽ എല്ലാം കൂടി മാനേജർ വിഴുങ്ങാതെ ..നമ്മുടെ പെങ്ങൾക് ഉം ഇരിക്കട്ടെ ….ഞങ്ങൾ ചിരിച്ചു ..ഇതിനു മുൻപ് ഉം ഞാൻ കൊടുത്തിട്ടുള്ളത് കൊണ്ട് ,പുള്ളിക്ക് അറിയാം ..അവിടെ നിന്നും ചായ കുടി എല്ലാം കഴിഞ്ഞു കല്യാണത്തിന് കുടുംബ സമേതം വരാം എന്നും പറഞ്ഞു ഞങ്ങൾ ഇറങ്ങി ..ബീരാൻ ഇക്ക എന്നോട് പറഞ്ഞു .നിനക്കു നല്ലത് വരും ..

 

അങ്ങനെ കല്യാണ എല്ലാം കഴിഞ്ഞു ..കല്യാണത്തിന് ഞാൻ അഡിഷണൽ ആയി ഒരു പവന്റെ ഒരു മാല യും അനിയത്തിക്ക് കൊടുത്തു .നമ്മുടെ ശ്രീമതിയെ കൊണ്ട് ആണ് കൊടുപ്പിച്ചത് .

 

ഞാൻ ഓർത്തു ഇനിയും ഉണ്ട് ,ആറു ലക്ഷം കയ്യിൽ ..ഉം ..കല്യാണത്തിന് അനന്തലക്ഷ്മിക്ക് വീട്ടിൽ ഒന്നും ഇല്ലാത്ത കൊണ്ട് മൂന്ന് പവന്റെ ഒരു മാല ഉം ,അൻപതിനായിരം രൂപ ഉം ഞാൻ കാഞ്ചനയെ കൊണ്ട് കൊടുപ്പിച്ചു .രേണുകയ്ക് ഉം മൂന്ന് പവന്റെ മാല .അവൾക് ഞാൻ തന്നെ കഴുത്തിൽ കെട്ടികൊടുക്കണം എന്ന് ആണ് .അതിനെ ഉദ്ദേശം എനിക്ക് മാത്രം മനസ്സിൽ ആയി ..അവൾക്കും ..ഞാൻ കെട്ടികൊടുത്തു ..അവൾ അത് കണ്ണിൽ തൊട്ട് വെയ്ക്കുന്നു എല്ലാരുടേം മുന്നി വെച്ച് ..എനിക്ക് മാത്രം അതിനെ അർദ്ധം മനസ്സിൽ ആയി .അങ്ങനെ രണ്ടിനും കൂടി ഒരു രണ്ടര ലക്ഷം പോയിക്കിട്ടി ,,കല്യാണത്തിന് ഇടാൻ വേണ്ടി ,ശ്രീമതിക്ക് ഉം ,കാർത്തികയ്ക്കും കൃതിക ക്കും അച്ഛനും അമ്മയ്‌ക്ക ഉം എലാം ഡ്രെസ് എന്റെ വക ..എല്ലാം നല്ല കോസ്റ്റലി ..എല്ലാം കൂടി ഒരു

Leave a Reply

Your email address will not be published. Required fields are marked *