അതിന്റെ ഇടയ്ക് ആണ് കൃതികയേ കൊണ്ട് അച്ഛൻ ഉം കാർത്തിക ഉം വന്നത് …ഞാൻ കൊണ്ട് ചേർത്തോളം ഏന് അറിയിച്ചിരുന്നത് ആണ് പക്ഷെ ഞാൻ തന്നെ ക്യാഷ് ഉം മുടക്കും ഏന് അറിയാവുന്നത് കൊണ്ട് പുള്ളി നേരെ വന്നു ..കാഞ്ചന എന്നോട് പറഞ്ഞിരുന്നു ,അച്ഛൻ ഇങ്ങനെ പറഞ്ഞു ..മോനെ ഏൽപ്പിച്ചാൽ അവൻ അതിനും കൂടി ക്യാഷ് മുടക്കും ഏന് ..
അങ്ങനെ കൃതിക അവിടെ ഹോസ്റ്റൽ അഡ്മിഷൻ എക്കെ വാങ്ങി ..പക്ഷെ ഞാൻ ഉള്ളപ്പോൾ എന്റെ ഫ്ലാറ്റ് വന് നിൽക്കാൻ പറഞ്ഞു .ഞാൻ ഇല്ലാത്തപ്പോൾ ഒറ്റയ്ക്കു ആകരുതല്ലോ . സ്വഭാവത്തിൽ ഒരു മാറ്റം ഉണ്ട് ..എന്നോട് ഒരു വൈകാരികത..ആഹ് …നോക്കാം .
അങ്ങനെ മൂന്ന് മാസം കൂടി കടന്നു പോയി ,അവിടെ ,കഷ്ടപ്പെട്ട് പണി എടുത്തു ഒരുപാട് ആക്ടിവിറ്റീസ് എക്കെ കൊണ്ട് വന്നു..ടീചെര്സ് എല്ലാം നല്ലപോലെ ചെയ്തു . ..അടുത്ത വര്ഷം തന്നെ ,,ഫുൾ അഡ്മിഷൻ ആക്കി .അങ്ങനെ വന്നാൽ വീണ്ടും സാലറി കൂടും ഏന് ഞാൻ പറഞ്ഞിരുന്നു ..ഇപ്പോൾ കമ്പ്ലീറ്റ് ഉം എന്റെ ആളുകൾ ആണ് .സുമേഷ് ഉം പഴയ ഉഷ ഉം എക്കെ ഓരോ കുത്തിത്തിരുപ് ഉണ്ടാകുന്നത് റെക്കോർഡി ചെയ്തു എനിക്ക് അയച്ചു തരും …അഡ്മിഷൻ അവസാനം ഒരു ഭാഗ്യം കിട്ടിയത് ,പുറത്തു നിന്നും കുറച്ച കുട്ടികൾ ,ചേരണം എന്ന് വന്നു ..അവർ എല്ലാം തന്നെ ക്യാപിറ്റേഷൻ തന്നു .അങ്ങനെ മാനേജ്‌മന്റ് നു ക്യാപിറ്റേഷൻ തുക ആയി പലരിൽ നിന്നും ചേർത്ത് അറുപത്തി എട്ടു ലക്ഷം കിട്ടി ,അഞ്ചു ലക്ഷം നിർമല എനിക്ക് വേണ്ടി കണക്ക് എഴുതി മാറ്റി ,,അതിൽ നിന്നും രണ്ടു ലക്ഷം ഞാൻ അവളുടെ അക്കൗന്റിലേക്ക് തന്നെ മാറ്റി ..അവൾ സമ്മതിച്ചില്ല ..ഞ പറഞ്ഞു ..എടി ഇരിക്കട്ടെ ..എന്നെങ്കിലും നിന്റെ കെട്ട്യോൻ ,എന്തേലും കണക്കു പറയാൻ ഒരു ഇഡാ വരണ്ട …ഇപ്പോൾ ഫ്ലാറ്റ് വേണ്ടി മൂന്ന് ലക്ഷം അല്ലെ ഉള്ളു ..അത് പിന്നെ അങ്ങേരു മൈൻഡ് ചെയ്യില്ല ..എനിക്ക് എന്നും നീ കൂടെ കാണുകയും ചെയ്യും …അവൾക് അത് കേട്ട് സന്തോഷം ആയി ..
കെ കെ ഗ്രൂപ്പ് ന്റെ അന്വേഷണം നല്ലത് പോലെ നടത്തി ..അവിടെ നല്ല വർക്ക് ഉണ്ട് എന്ന ഡീറ്റൈൽഡ് റിപ്പോർട്ട് ഉം ഞാൻ സമർപ്പിച്ചു .
അന്ന് വൈകിട് കോഴിക്കോട് വെച്ച് മീറ്റിംഗ്..ഇതുവരെ ഉള്ള എല്ലാ സ്ഥാപനങ്ങളുടെ ഉം ,കമ്പ്ലീറ്റ് റിപ്പോർട്ട് …ഞാൻ ആണ് എടുക്കുന്നത് ..എല്ലാരും ഉണ്ട് ….മീൻസ്..മാനേജ്‌മന്റ് ആളുകൾ കമ്പ്ലീറ്റ് ..എന്റെ പെർഫോമൻസ് നു എല്ലാവരും കൈ അടിച്ചു …നജ്ൻ എല്ലാവരുടെയും പേര് എടുത്താണ് പറഞ്ഞതും ..അങ്ങനെ എല്ലാരുടെയും സാലറി കൂടും ഏന് മാനേജ്മെന് അവിടെ നിന്നും പറഞ്ഞു ..ഇതിന്റെ ഇടയ്ക് ,നിർമല ഒരു സൂത്രപ്പണി ഒപ്പിച്ചിരുന്നു ..എനിക്ക് പോകാൻ പ്ലാൻ ഉണ്ട് .വമ്പൻ ഓഫേർസ് പലസ്ഥലത് നിന്നും വരുന്നുണ്ട് എന്ന് ഒരു കിംവദന്തി നടത്തി ….അത് ഫലം ചെയ്തു ഏന് പറയമലോ..അന്ന് വൈകിട് മാനേജ്മെന്റ് ഓഫീസിൽ നിന്നും എനിക്ക് പുതിയ ഒരു ഓഫർ ലെറ്റർ കിട്ടി ,അവിടെ ,എനിക്ക് വാങ്ങി തന്ന വീടിനു വേണ്ടി .ഇനി ഞാൻ ക്യാഷ് മുടക്കേണ്ട ,,കമ്പ്ലീറ്റ് ഉം ..മാനേജ്‌മന്റ് വഹിക്കുന്നു ഏന് പറഞ്ഞു …അതായത് ഇനി മുതൽ എന്റെ മാസ ശമ്പളം പിടിക്കില്ല ..എന്റെ വീട് പൂർണമായും എനിക്ക് സ്വന്തം …പക്ഷെ ഇപ്പോൾ ഒപ്പിട്ടതിന്റെ കൂടെ ഒരു മൂന്ന് വര്ഷം കൂടി ഒപ്പിടണം .ഞാൻ ഒന്നും നോക്കിയില്ല അങ്ങ് ചെയ്തു ..കാരണം കടം എല്ലാം തീതു ഒരു വീട് ആയി ,ഇപ്പോൾ അടിസ്ഥാന ശമ്പളം രണ്ടു ലക്ഷം ഉണ്ട് ,,പിന്നെ എല്ലാ അള്ളുവാൻസ് ഉം ,അങ്ങനെ ഉള്ളപ്പോൾ അടുത്ത നാല് വര്ഷം ഇവരുടെ കൂടെ നിൽക്കുന്നതിൽ ഒരു ബുദ്ധിമുട്ടും ഇല്ല ..അവർക്കും സന്തോഷം ആണ് ..