ഇച്ചായൻ ഒന്നും പറയണ്ട ..ഇച്ചായൻ എനിക്ക് തരുന്നത് എന്നെ സംബന്ധിച്ചടത്തോളം മറ്റെന്തിനെ കാലും വലുതാണ് ..നമ്മൾ പോകുന്നു വാങ്ങുവാ ..
ഞാൻ പറഞ്ഞു …അങ്ങനെ ആണേൽ ഒരു കാര്യം ചെയ്യൂ …നമുക് നാളെ കൂർഗ് പോകാം ,,വരുന്ന വഴിക്ക് മംഗലാപുരം ചെന്ന് വാങ്ങാൻ പോരെ …
അവൾക് സന്തോഷം ആയി ..
അഹ് ഇച്ഛയാ കാറിൽ ആണോ .
അല്ലാടി …ഞാൻ ഇവിടെ രേന്റ്റ് എ ബൈക്ക് പറഞ്ഞിട്ടുണ്ട് .റോയൽ എൻഫീൽഡ് ക്ലാസിക് .അതിൽ പോകാം ,നമുക് രണ്ടു ദിവസം എന്റെ ബൈക്കിൽ …എനിക്ക് നല്ലതുപോലെ അറിയാം അവളുടെ ആഗ്രഹം ആണ് അങ്ങനെ എന്ന് …
അവൾ എന്നെ കെട്ടിപിടിച്ചു തേര് തെരെ ഉമ്മ വെച്ച് …
ഞങ്ങൾ പാക്ക് ചെയ്തു …പിറ്റേ ദിവസം വണ്ടി വിട്ടു …
അവൾ ആഗ്രഹിച്ചത് പോലെ …ഒരു ബുള്ളറ്റിൽ ,ഞങ്ങൾ രണ്ടു ദിവസം മുഴുവൻ കറങ്ങി …കളിയ്ക്കാൻ ഒന്നും നിന്നില്ല ..കറങ്ങി ..വഴിയോരത്തു നിന്നും ഫുഡ് കഴിച്ചു ..
പെണ്ണ് അവസാനം എന്നെ കെട്ടി പിടിച്ചു കരഞ്ഞു ….ജീവിതത്തിൽ ഇങ്ങനെ നടക്കും ഏന് കരുതിയില്ല ഏന് ..
അങ്ങനെ തിരികെ വരും വഴി ..അവൾ ഒരു പുർച്ചസ് നടത്തി ..ഹോ ….എല്ലാം കൂടി കുറെ ഷർട്ട് ഉം പാന്റ്സ് ഉം ,ഷഡിയും ,ടി ഷർട്ട് ഉം ,നിക്കറും ..അങ്ങനെ വലിയ ഒരു ബാഗ് വണ്ടിയിൽ കെട്ടിവെച്ചു ആണ് ഞങ്ങൾ വന്നത് .ഞാൻ അവൾക് എനിക്ക് ഇഷ്ടപെട്ട ഒരു സാരി വാങ്ങി കൊടുത്തു ,,ഒരു സെറ്റ് സാരി ..അത് ഉടുക്കണം അത് ഉടുത്തു നമുക് കറങ്ങാൻ പോകണം എന്നും …
എല്ലാം കൂടി കൊണ്ട് വന്നു പുതിയ ഫ്ലാറ്റ് വെച്ച് ..സെറ്റ് ആക്കി …ഞങ്ങളുടെ കളികൾ എല്ലാം താഴെ വെച്ച് ആണ് ..മുകളിൽ ഞങ്ങൾ ഒന്നും ചെയ്തില്ല .