മാത്രം അല്ലാടി ..പെണ്ണുമ്പിള്ളയുടെ അനിയത്തി ആള് വീരത്തി ആണ് .അവൾ മണത്തു കണ്ടുപിടിക്കും .ഇതാകുമ്പോൾ മുകളിലത്തെ ഫ്ലാറ്റ് അത് ഫുള്ളി ഫര്ണിച്ചർഡ് ആണ് ,
ഇത്രേം നാളും നമ്മൾ ഒരുമിച്ച് ആണ് എന്നത് വരെ ,
ഇതാകുമ്പോൾ ,എന്റെ ഫ്‌ലാറ് മുകളിൽ ഉം ,മാനേജ്‌മന്റ് താഴെ ഉം ആണ് ,,,എനിക്ക് ഇവിടെ വരാം എപ്പോഴും .ആ പെണ്ണ് വരുമ്പോൾ മുകളിലേക്കു മാറിയാൽ മതി അല്ലോ ..മാത്രം അല്ല ഞാൻ അന്ന് നിന്നോട് പറഞ്ഞില്ലേ ,കെ കെ ഗ്രൂപ്പ് ഇന്റെ ഇവിടെ മലപ്പുറത് ഉള്ള സ്കൂൾ ഏറ്റെടുക്കാൻ പ്ലാൻ ഉണ്ട് ഏന് …അതുകൊണ്ടു നമുക് കോഴിക്കോട് ഉം ഇനി വർക്ക് വരും .പറഞ്ഞു തീർന്നില്ല ,എന്റെ മെയിൽ നോട്ടിഫിക്കേഷൻ വന്ന് …
അഹ് ..ദേ നോക്ക് …അതിൽ കെ കെ ഏറ്റെടുക്കണം മാർക്കറ്റ് സ്റ്റഡി നടത്തണം എന്ന് ..
ഉം ..ശെരി …യാണ് …അങ്ങനെ ആണേൽ,ഞാൻ ഇന്ന് തന്നെ കണ്ടു എല്ലാം അറേഞ്ച് ചെയ്യാ ..
ആഹ് …നീ റെഡി ആകു ..നമുക് ഒരുമിച്ച് പോകാം .
ഞാനും അവളും കൂടി ഫ്ലാറ്റ് മാനേജർ നെ പോയി കണ്ടു ,അതിന്റെ ഓണർ മലപ്പുറത് തന്നെ ഉണ്ട് ,പുള്ളി വൈകിട് വരാം ഏന് പറഞ്ഞു .പതിനയ്യായിരം വാടക ..
അഹമ് ….നിർമല അപ്പോൾ എന്നോട് പറഞ്ഞു ..
ഇച്ഛയാ അങ്ങനെ ആണേൽ..നമുക് രേന്റ്റ് എടുക്കണ്ട ,,ലീസ് നു തരാമോ ഏന് ചോദിക്ക് ,,,അതാകുമ്പോൾ ,നാളെ നമുക് ആവശ്യം ഇല്ലാതെ വന്നാൽ ,വാടകയ്ക്കു കൊടുക്കാമല്ലോ …
ഉം ..അത് ശെരി തന്നെ പക്ഷെ ലീസ് എടുക്കണം എങ്കിൽ ക്യാഷ് വെണ്ടയ് ..