ഒരു ആഴ്ച കൊണ്ട് അവൾ എല്ലാം പഠിച്ചു .അവളോട് ഹോസ്റ്റൽ പോയി എനിക്ക് വേണ്ടി ചെയ്യണ്ട കാര്യങ്ങൾ ഏലാം ഞാൻ പറഞ്ഞു കൊടുത്തു .അവളുടെ മൊബൈൽ പഴയത് ആയിരുന്നു .അത് എക്സ്ചേഞ്ച് ചെയ്തു പുതിയ ഒരെണ്ണം ഞാൻ വാങ്ങി ..കൊടുത്തു …ജോലിക്ക് ആവശ്യം ഏന് പറഞ്ഞു ..
അതിന്റെ അടുത്ത ആഴ്ച നിർമല വന്നു ,,പിന്നെ ഇന്റർവ്യൂ ആയിരുന്നു .പതിനേഴ് പോസ്റ്റ് ലേക്ക് ഉള്ള ഇന്റർവ്യൂ അതിനു മുൻപേ ഞാൻ പ്രിൻസിപ്പൽ നെ നിയമിച്ചിരുന്നു ,ഓരോ സുബ്ഞെച്റ്റ് ഉം ,പ്രിൻസിപ്പൽ ഉം ,വൈസ് പ്രിൻസിപ്പൽ ഉം ഹെഡ് ഓഫ് ദി ടെപർത്മെന്റ്റ് ഉം ചേർന്ന commettie ആണ് ..അവർക്കെല്ലാം അതൊരു പുതിയ അനുഭവം ആണ് .ഫൈനൽ മാർക്ക് ലിസ്റ്റ് എനിക്ക് തരും ,എന്നിട്ട് അത് വെച്ച് ഞങ്ങൾ മാനേജ്‌മന്റ് ഓരോരുത്തരെ വിളിക്കും ,നേരത്തെ നിര്മലയെ വിളിച്ചപ്പോൾ തന്നെ എല്ലാവരും ടെപോസിറ്റ് പറഞ്ഞിരുന്നു ,,അതുകൊണ്ടു മൂന്ന് ലക്ഷം റെഡി ആയി ആണ് എല്ലാവരും വന്നത് ,എല്ലാം കൂടി അഞ്ചു സബ്ജെക്ട് ഇന്റർവ്യൂ അഞ്ചു ദിവസം ആയിട്ട് ആണ് നടന്നത് .നിർമല ഈ ലക്ഷം ടെപോസിറ്റ് കൂടാതെ ,ഓരോരുത്തരിലും നിന്നും പതിനായിരം ,മുതൽ ഡോനെഷൻ കൂടി സൂത്രത്തിൽ വാങ്ങി ,,അത് എക്കെ തരാൻ പലരും വില്ലിങ് ആയിരുന്നു .കാര്യം നല്ല സാലറി ഉണ്ട് ..പിന്നെ എല്ലാ വിധ ,സൗകര്യങ്ങളും ,
അതിൽ മൂന്ന് ക്യാൻഡിഡേറ്റ് ,അവരുടെ അപ്പന്മാർ ഗൾഫ് returned ആണ് ,വലിയ ഡയലോഗ് അവിടെ വെച്ച് .സാർ ,ഈ ടെപോസിറ്റ് ഞങ്ങൾ ഡോനെഷൻ ആയി തന്നേക്കാം ,
ഞാൻ പറഞ്ഞു ..അത് നിങ്ങളുടെ ഇഷ്ടം ..പക്ഷെ ആ പേരും പറഞ്ഞു പിന്നെ ഒരു ഡയലോഗ് ഇടാൻ പറ്റില്ല ….നിയമം എല്ലാം ഇവർക്കും ബാധകം ..ആണ് ..
അത് കേട്ടപ്പോൾ അണ്ണന്മാർ അടങ്ങി ..
ഞാൻ തുടർന്ന് ..ഇവരും നല്ലപോലെ ജോലി ചെയ്തില്ലേൽ പറഞ്ഞു വിടും..അതുകൊണ്ടു ,ത്യലോഗ് വേണ്ട …
അപ്പോൾ ആ ഡയലോഗ് ഇട്ട ആളുകളുടെ പത്തി അങ്ങ് താഴ്ന്നു ..
അല്ല സാർ ജോലി കിട്ടാൻ വേണ്ടി ആണ് ..
ആഹ് അവർക്കുള്ള ജോലി ഇന്റർവ്യൂ നടത്തി ആണ് എടുക്കുന്നത് .ബാക്കി ഒരു സെക്യൂരിറ്റി മാത്രം ..അഹ് പിന്നെ മാനേജ്‌മന്റ് തീരുമായണക്കും ..