അത് കേട്ടപ്പോൾ അണ്ണന്മാർ അടങ്ങി ..
ഞാൻ തുടർന്ന് ..ഇവരും നല്ലപോലെ ജോലി ചെയ്തില്ലേൽ പറഞ്ഞു വിടും..അതുകൊണ്ടു ,ത്യലോഗ് വേണ്ട …
അപ്പോൾ ആ ഡയലോഗ് ഇട്ട ആളുകളുടെ പത്തി അങ്ങ് താഴ്ന്നു ..
അല്ല സാർ ജോലി കിട്ടാൻ വേണ്ടി ആണ് ..
ആഹ് അവർക്കുള്ള ജോലി ഇന്റർവ്യൂ നടത്തി ആണ് എടുക്കുന്നത് .ബാക്കി ഒരു സെക്യൂരിറ്റി മാത്രം ..അഹ് പിന്നെ മാനേജ്‌മന്റ് തീരുമായണക്കും ..
അങ്ങനെ പറഞ്ഞു ഞാൻ ഒരു അർഥത്തിൽ നോക്കി .ക്യാൻഡിഡേറ്റ് വെളിയിൽ വിട്ടിട് ആണ് ഞാൻ ഇതെല്ലം പറഞ്ഞത് ..
മൂന്നുപേരുടേം അപ്പന്മാർക് ഞാൻ പറഞ്ഞത് മനസ്സിൽ ആയി .അവർ മൂന്ന് ലക്ഷം രൂപ എടുത്തു ടെപോസിറ്റ് ആയി വെച്ച് .ഒപ്പം മൂന്ന് പേരും ഓരോ ലക്ഷം രൂപ ഡോനെഷൻ എനിക്കും ..ഇത് സാർ നു ഞങ്ങളുടെ ഒരു സന്തോഷം …
ഞാൻ പറഞ്ഞു ..വാങ്ങിക്കാം ,,ആദ്യം മാർക്ക് നോക്കട്ടെ ..
ഞാൻ നോക്കി ..ലിസ്റ്റ് ആദ്യത്തെ നമ്പറുകൾ ആണ് ..
അഹ് ശെരി ..പക്ഷെ മൂണിന്റെ ടെപോസിറ്റ് റെസിപ്റ് തരിക ഉള്ളു ..ബാക്കി …
ഒന്നും വേണ്ട സാർ ..ഒന്നും വേണ്ട..പിള്ളേർക് ജോലി അത്രേ ഉള്ളു …