അവൾക് ഹോസ്റ്റൽ സിംഗിൾ റൂം ആണ് ,നമ്മുടെ ചരക്കുകളുടെ റൂം ന്റെ അടുത്ത് തന്നെ .അവിടെ പോയ് ബാഗ് വെച്ച് പൂട്ടി ഇറങ്ങുക .റൂമിനു ഒരു ലോക്ക് ഉ കീ ഉം വേണം ,ധ ഇത് എടുത്തോ .എന്നിട്ട് പൂട്ടി താക്കോൽ നിന്റെ കൈയിൽ വെയ്ക്കുക .എന്നിട്ട് നേരെ ഇറങ്ങി ,പുറത്തേക്ക് പോകുക ,വാര്ഡന് ഒന്നും ചോദിക്കില്ല .കാരണം നീ മാനേജ്‌മന്റ് സ്റ്റാഫ് ആയി ആണ് വരുന്നത് ,.ആ വാര്ഡന് ഉം മാനേജ്‌മന്റ് ന്റെ ആണ് .നിനക്കു കുറച്ച സാധനങ്ങൾ വാങ്ങാൻ പോകുന്നു ഏന് വേറെ ആരേലും ചോദിച്ചാൽ പറയുക ..എന്നിട്ട് നേരെ പുറത്തു ഇറങ്ങി ,ഓട്ടോ പിടിക്കുക ,അവിടെ നിന്നും നീ നേരെ ബസ് സ്റ്റാൻഡ് ഇല്ലേ നീ വന്നു ഇറങ്ങിയ സ്ഥലം ,അങ്ങൊട് പോകുക ,എന്നിട്ട് അവിടെ ഇറങ്ങി നിൽക്കുക .അപ്പോഴേക്കും ഞാൻ അവിടെ എത്താം .എന്നിട്ട് ബാക്കി പറയാം ..
അവൾ ഇറങ്ങിയ ഉടനെ ഞാനും ഇറങ്ങി .അവൾ പറഞ്ഞത് പോലെ തന്നെ ചെയ്തു …ബസ്സ്റ്റാൻഡ് ഞാൻ ആണ് ആദ്യം എത്തിയത് .അവൾക് എന്റെ വണ്ടി കണ്ടാൽ അറിയാം .അവൾ വേഗം അങ്ങൊട് വന്നു ..അതിൽ കയറി ..ഹോ എന്റെ ഏട്ടാ …എന്തൊക്കെ പ്ലാനിംഗ് ആണ് ..ആഹ് അതൊക്കെ ഉണ്ടടി ..അല്ലാതെ വേറെ വഴി ഇല്ല..നിനക്കു ഞാൻ ഡീറ്റൈൽ ആയി രാത്രി പറഞ്ഞു തരാം ഇന്ന് എന്റെ കൂടെ ഫ്ലാറ്റ് ഇൽ .
ആഹ് …അവൾ ചിരിച്ചു ..പക്ഷെ ഏട്ടാ നാളെ ഇടാൻ ഉള്ള ഉഡുപ്പി എല്ലാം അതിൽ ആണ് …ആഹ് അത് എനിക്ക് അറിയാം ..അതിന്റെ ആകാത്ത കൂറ പിടിച്ച ചുരിദാർ അല്ലെ .?നിന്റെ കെട്ട്യോൻ വല്ലോം വാങ്ങിത്തന്നു ?
എവിടുന്നു കല്യാണത്തിന് ഒരു സെറ്റ് മാത്രം ….പിന്നെ അമ്മായിമാർ എല്ലാം തന്നു ,ഏട്ടൻ അന്ന് വാങ്ങി തന്ന അഞ്ചു ഉഡുപ്പി ആണ് എന്റെ കൈയിൽ നല്ലത് ഏന് പറയാൻ .അത് ഞാൻ തയ്ച്ചു കൊണ്ട് വന്നു ..
ആഹ് അപ്പോൾ ശോകം ആണ് അല്ലെ ..
ആഹ് അതെ ഏട്ടാ ..വിശേഷങ്ങൾ ഒരുപാട് ഉണ്ട് …
അപ്പോൾ നമുക് കുറച്ച പരിപാടികൾ ഉണ്ട് .ഞാൻ അവളെയും കൊണ്ട് ഒരു വലിയ മാൾ പോയി .അവിടെ ബ്യൂട്ടി പാരലൗർ അവളെ കയറ്റി ,അവൈഡ് ജന്റ്സ് ഉം ലേഡീസ് ഉം ഒരുമിച്ച് ആണ് ,ഞാൻ എന്റെ താടി ഷേപ്പ് ചെയ്യാനും ,എല്ലാം വേണ്ടി ഉം ,പിന്നെ ,മുടി ഒന്ന് ചെറുതായി വെട്ടി ഷേപ്പ് ആകാൻ …അവളെ ഒന്ന് മോഡേൺ ആകാൻ വേണ്ടി ,ആണ് ,ഒപ്പം നല്ല ഫേഷ്യൽ എല്ലാം ..എല്ലാം കഴിഞ്ഞു അവിടെ നിന്നും ഇറങ്ങിയപ്പോൾ ,ഒന്നര മണിക്കൂർ ആയി ..അവൾ നല്ല ഫ്രഷ് ആയി ..
അഹ് എങ്ങനെ ഉണ്ടടി .