പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 3 [Soulhacker] [Climax]

Posted by

വൈകിട്ട് ഞാൻ മീറ്റിംഗ് വിളിച്ചു ,സുമേഷ് നെ പറഞ്ഞു വിട്ടു ,ശ്രീദേവി പിന്നെ ഒരു അരുണിമ ,ഗോപകുമാർ ,ഹകീം ,ഇവരെല്ലാം സ്വയം പിരിഞ്ഞു പോയി .അങ്ങനെ അഞ്ചു പോസ്റ്റ് അവിടെ vecent  .ബാക്കി മുപ്പത്തി അഞ്ചുപേര് മീറ്റിംഗ് നു എത്തി .ഞാൻ എല്ലാരോടും പറഞ്ഞു .നിങ്ങൾ ഇതുവരെ എന്ത് ചെയ്തു എങ്ങനെ ചെയ്തു ഒന്നും എനിക്ക് അറിയേണ്ട ..ഞണ് അതൊന്നും ചോദിച്ചു വരില്ല ..നിങ്ങൾ ചെയ്തതിന്റെ ഫലം ആണ് ഇപ്പോൾ ഇ കോളേജിന്റെ അവസ്ഥ .നിങ്ങൾക് അറിയാൻ പാടില്ലാത്ത കാര്യങ്ങൾ ഉണ്ട് .ഈ സുമേഷ് നെ പോലെ പലരും നിങ്ങളെ തെറ്റിദ്ധരിപ്പിക്കും ,അല്ലേൽ ,പുറത്തു മിനുമ്മ മറ്റു മാനേജ്‌മന്റ് കൈക്കൂലി തരും .പക്ഷെ അവിടെ എല്ലാം നിങ്ങൾ നിങ്ങളെ തന്നെ ആണ് ഡീഗ്രേഡ് ചെയുന്നത് .ഒരു സ്ഥാപനം നശിപ്പിച്ചിട്ട് പോകുന്ന ഒരാളുടെ പ്രൊഫൈലും ,ഒരു സ്ഥാപനം നന്നാക്കുന്ന ഒരാളുടെ പ്രൊഫൈൽ ഉം തമ്മിൽ വ്യെത്യാസം ഉണ്ട് .സുമേഷ് നെ പോലെ ,മറ്റു വരുമാന മാർഗം ഉള്ള ,എന്തെങ്കിലും ഒരു ജോലി അതിനു വേണ്ടി ഇവിടെ വന്നവർ ഇനി ഉണ്ടേൽ ..ഇന്ന് സൂപ്രണ്ട് നു ലിസ്റ്റ് കൊടുക്കുക .കാരണം ഇനി ഒരു കോൺസിഡറേഷൻ ഉണ്ടാകില്ല .

 

നിങ്ങൾ കരുത്തും ,ഇന്നലെ വന്നു കയറി ,ഞാൻ എന്ത് പറയുന്നു ..എന്ന് ..നിങ്ങൾക് അതിനെ കുറിച്ച അറിയില്ല ..കഴിഞ്ഞ ഒരു വര്ഷം ആയി ഈ മാനേജർ ഇത് വിൽക്കാൻ വേണ്ടി നടക്കുന്നു .അപ്പോൾ മുതൽ ഇതിന്റെ മാർക്കറ്റ് സ്റ്റഡി ഞങ്ങൾ നടത്തുന്നത് ആണ് ,എന്റെ ആളുകൾ ഇവിടെ കുട്ടികൾ ആയിറ്റി വരെ ഉണ്ട് ,നിങ്ങളുടെ ഇടയിൽ ഉണ്ട് .പുറത്തു ഉണ്ട് ..അതൊന്നും നിങ്ങൾക് അറിയാത്ത കാര്യങ്ങൾ ആണ് .

 

അതുകൊണ്ടു നമുക് ഒരു നല രീതിയിൽ കാര്യങ്ങൾ കൊണ്ട് പോകാം .നിങ്ങൾ ഇ കോളേജ് വളർത്തിയാൽ നിങ്ങളെ മാനേജ്‌മന്റ് ഉം വളർത്തും .നിങ്ങൾക് സന്തോഷപൂർവം ജോലി ചെയ്യാൻ പരിചയം ഉള്ള ഒരു അറ്‌മോസ്‌ഫെറെ ഇവിടെ ഉണ്ട് .എല്ലാ ഡിപ്പാർട്മെന്റ് ഉം വികസിപ്പിക്കും ,എല്ലാടത്തും പുതിയ ഫാക്കൽറ്റി വരും ,

 

ബുധനാഴ്ച മുതൽ പഞ്ചിങ് ആണ് .നാളെ രാവിലെ മുതൽ നിങ്ങളുടെ വിരലടയാളങ്ങൾ ഇവിടെ രേഖപ്പെടുത്താൻ ഓഫീസിൽ ബന്ധപെടുക ,നിങ്ങൾ ഓരോരുത്തരുടേം ശമ്പളം കൂട്ടും എന്ന് ഞാൻ പറഞ്ഞിരുന്നു .അതും വെറും വാക് അല്ല .സീനിയോറിറ്റി ലിസ്റ്റ് എന്റെ കൈ കിട്ടിയതേ ഉള്ളു ..ഇനി അത് സോർട് ചെയ്തു അടുത്ത മാസ ശമ്പളം മുതൽ ,,ഓരോരുത്തരുടേം സ്കെയിൽ കൈയിൽ തരും ,നിങ്ങൾക് ,ഇനി മുതൽ ഇൻഷുറൻസ് പരിരക്ഷ ഉണ്ടാകും ,അതുപോലെ ബസ് യാത്ര ചെയ്യുന്നവർ മാസ അവസാനം ടിക്കറ്റ് ഹാജരാക്കിയാൽ ,ആ അമൌന്റ്റ് നിങ്ങളുടെ ട്രാവൽ അലോവെൻസ് ആയി നൽകും ,ട്രെയിൻ യാത്ര ചെയുന്നവർക്കും ,സ്വന്തം വാഹനങ്ങൾ വരുന്നവർക്കു ,ഒരു നിശ്ചിത തുക പെട്രോൾ അലോവെൻസ് നൽകും .

Leave a Reply

Your email address will not be published. Required fields are marked *