എടി ..ഇന്ന് ആൽത്തറയിൽ ഇരുന്ന എന്റെ അടുത്ത് വന്ന നീ ,,കുറെ വിശേഷങ്ങൾ പറഞ്ഞ കൂട്ടത്തിൽ ഒരു കാര്യം കൂടി പറഞ്ഞു ..ഏട്ടന് ഏറ്റവും ഇഷ്ടം ഉള്ള ജമന്തി പൂവ് ചൂടി ഞാൻ വരാം കാവിൽ എന്ന് ..
അവളുടെ കണ്ണുകൾ വിടർന്നു .
ജമന്തി പൂവ് നീ ചൂടിയത് ഒന്നും നിന്റെ തലയിൽ അല്ല പെണ്ണെ നിന്റെ അരയിൽ ആണ് .നമ്മുടെ കളികളിൽ എല്ലാം .ആ കാര്യം എന്റെ കാഞ്ചനയ്ക് മാത്രം അറിയാവുന്ന ഒന്ന് ..അത് ഇന്ന് കേട്ടപ്പോൾ എനിക്ക് മനസ്സിൽ ആയി .പിന്നെയും സംശയം തോന്നിയത് ,ഈ അഞ്ചു വര്ഷം നീ എന്തിന് കാത്തിരുന്നു എന്ന് .. മുത്തശ്ശൻ നൽകി ,തറവാട്ടിലെ ഏതേലും കന്യക ക്ക് നീ അരഞ്ഞാണം കെട്ടിയാൽ ,അതിൽ കാർത്തികയുടെ ആത്മാവ് വരും എന്നും ..അഞ്ചു വർഷത്തിന് ശേഷം നീ കൃതികളുടെ ശരീരത്തിൽ കയറി ഇങ്ങു വന്നത്തിന്റെ കാര്യവും ഇത് തന്നെ ..
അവൾ എന്നെ വാരി പുണർന്നു ..
ഏട്ടാ …എന്റെ ഏട്ടാ …
കുറച്ച നേരം കഴിഞ്ഞു അവൾ പിന്നെയും എണീറ്റ് എന്നെ നോക്കി ..
എന്താടി കഴിഞ്ഞില്ലേ നിന്റെ സംശയം ..
അല്ല ഏട്ടാ …ഏട്ടൻ സത്യത്തിൽ എന്തിനാ എന്നെ തിരിച്ചറിഞ്ഞതായി ഭവിച്ചത് ,മുത്തശ്ശൻ പറഞ്ഞു കാണുമല്ലോ ,തിരിച്ചറിഞ്ഞാൽ ഞാൻ രുദ്രരൂപിണി ആകും എന്ന് ..
ആഹ് അതോ ..വാ പറയാം ..ഞാൻ അവളെ കൊണ്ട് നേരെ നടന്നു ..എന്നിട്ട് പണ്ട് ഞാൻ അവിടെ ഒൻപതു മണ്കലങ്ങൾ കെട്ടി ഇട്ട സ്ഥലത്തു ഉള്ള തിട്ടയിൽ അവളുടെ കൂടെ ഇരുന്നു ..അവളെ എന്റെ മടിയിൽ ഇരുത്തി ചേർത്ത് പിടിച്ചു .
അവൾ എന്നിലേക്ക് ചേർന്ന് ഇരുന്നു …
എന്താ ഏട്ടാ ..