സൂപ്രണ്ട് നോട് ഞാൻ പുറത്തു പോകാൻ അറിയിച്ചു ..പുള്ളി പോയപ്പോ സെക്യൂരിറ്റി വാതിൽ പുറത്തു നിന്നും കുറ്റി ഇട്ടു ..
ഞാൻ എണീറ്റ് ചെന്ന് സുമേഷ് ന്റെ കാരണം നോക്കി പൊട്ടിച്ചു ..സുമേഷ് നിന്ന നില്പിൽ കറങ്ങി വീണു …
കഴുവേറി മോനെ …ഞാൻ ആരാണ് എന്ന് ഇപ്പോൾ മനസ്സിൽ അയോട ..പുന്നാര..പൂറിമോനെ
നിന്റെ ആണുംപെണും കേട്ട അഭ്യാസം എന്റെ അടുത്ത് എടുക്കരുത് …
നീ എന്ന ഉണ്ടാക്കും എന്ന ….?നീ ഒരൊറ്റ ക്ലാസ് കയറാതെ ഇവിടെ പിള്ളേർ നിന്നെ തല്ലാൻ നിൽക്കുകയാണ് ..കേട്ടോടാ മൈരേ …
നിന്റെ സർട്ടിഫിക്കറ്റ് ഞാൻ നോക്കി ,,ആകെ ഉള്ളത് ഡിഗ്രി …നീ പിന്നെ എങ്ങനെ ആന കോളേജ് അധ്യാപകൻ ആയത്….അപ്പോൾ ആണ് നീ ഹാജരാക്കിയ പോസ്റ്റ് ഗ്രേഡുയേഷൻ സർട്ടിഫിക്കറ്റ് കിട്ടിയത് ..കമ്പ്ലീറ്റ് ഫേക്ക് ..ഞാൻ അന്വേഷിച്ചു ..
പോലീസ് നു കൈമാറും ,,നീ കാണിച്ച ഇ പരിപാടിക്ക് എല്ലാം …
കേട്ടോടാ ..പന്ന..ഞാൻ അവന്റെ കുത്തിന് പിടിച്ചു ഭിത്തിയിൽ കയറ്റി ..
ബാക്കി കൂടെ ഉണ്ടാരുന്നത് ഒരു ഗോപകുമാർ ,ഒരു ശ്രീദേവി ,ഒരു മരിയ ,ഒരു രാസന ,ഒരു ഹക്കീം ,ഒരു അനന്തൻ ,എല്ലാം പേടിച്ചു …ഇതിൽ ശ്രീദേവി സീനിയർ ആണ് ….
എന്നിട്ട് ഞാൻ സീറ്റ് വന്നു ഇരുന്നു ..ഇനി നിങ്ങൾക് എന്തേലും പറയാൻ ഉണ്ടേൽ പറയാം ..