അച്യുത ..കാർത്തികയുടെ ശരീരത്തിൽ ഉള്ള ആത്മാവിന് ,നിന്നെ സ്വന്തമാക്കാൻ അത്ര എളുപ്പം ആയിരുന്നില്ല കാരണം നീ ഇവിടെ വന്നപ്പോൾ ,അവൾ ഡി ഭൗതിക ശരീരം കൊച്ചുകുട്ടി ആയിരുന്നു .അതിനാൽ ആണ് കാഞ്ചനയെ നിന്നെ കൊണ്ട് കല്യാണം കഴിപ്പിക്കാൻ വേണ്ടി ..അവൾ തന്നെ വീട്ടിൽ ഒരുപാട് നിർബന്ധിപ്പിച്ചത് .കാരണം കാഞ്ചനയുടെ ശരീരത്തിലേക്ക് ആത്മാവിനു പ്രവേശിക്കാം എന്ന ധാരണ ആയിരുന്നു .പക്ഷെ അവൾക് അതിൽ തെറ്റിപ്പോയി കാരണം കാഞ്ചന യ്ക്ക് നിന്നോട് ഉള്ള പ്രണയത്തിന്റെ ശക്തി കൊണ്ട് അവൾക് കാഞ്ചനയുടെ ഉള്ളിൽ കയറാൻ ആയില്ല .പിന്നീട് അനന്തലക്ഷ്മിയുടെ ശരീരത്തിൽ അവൾ കയറി .എന്നാൽ അനന്തലക്ഷ്മി ക്ക് നീ അനിയത്തി പോലെ ആണ് എന്ന് തിരിച്ചറിഞ്ഞപ്പോൾ ആണ് രേണുകയുടെ ശരീരത്തിൽ അവൾ പ്രവേശിച്ചത് .അന്ന് കാവിൽ വെച്ച് നീ അരഞ്ഞാണം കെട്ടി കഴിഞ്ഞപ്പോൾ ,യഥാർത്ഥത്തിൽ രേണുക അല്ല കാർത്തിക ആയിരുന്നു അവളുടെ ഉള്ളിൽ അങ്ങനെ ആണ് ,,നിന്നെ കൊണ്ട് അവളുടെ കന്യകാത്വം അപഹരിച്ചത് .കാർത്തികയുടെ ആത്മാവിന് നിന്നു വേഴ്ച നടത്തുവാൻ വേണ്ടി ,ഈ തറവാട്ടിലെ അംശമായ പെൺകുട്ടികളിൽ അവൾ കയറി .രഞ്ജിനി യും ഈ തറവാട്ടിലെ അംഗം ആണ് ,നീ തന്നെ കന്യകാത്വം കവർന്ന രഞ്ജിനി ..അവളിലും കയറിയത് കാർത്തിക തന്നെ ആണ് .പിനീട് ,രേണുകയും രഞ്ജിനിയും നീയും ആയി രമിക്കുമ്പോൾ എല്ലാം ,യഥാർത്ഥത്തിൽ അവിടെ കാർത്തിക ആയിരുന്നു അവരെ കൊണ്ട് ചെയ്യിച്ചത് ..കാമശമനം വന്നു കഴിയുമ്പോൾ നീ ഇല്ല എന്ന് അറിയുമ്പോൾ ,അവൾ പിന്നെയും അവരുടെ ശരീരത്തിൽ നിന്നും വേർപെട്ടു കാർത്തികയുടെ ഭൗതിക ശരീരത്തിൽ കയറും ,ആ സമയം എല്ലാം കാർത്തികയുടെ ഈ ജന്മ മൂല ശരീരം ,ബോധം പോയി വീഴും .എന്നാൽ ഒരിക്കൽ നീ അവളുടെ ഭൗതിക ശരീരത്തിൽ തന്നെ നിന്റെ വീര്യം നിക്ഷേപിക്കും ,അതിനു ശേഷം അവളുടെ ലക്ഷ്യത്തെ നേടി അവൾ സായൂജ്യം അടയും ,അങ്ങനെ ആണ് ,നിനക്കു അവളിൽ കുട്ടി ജനിച്ചത് .യഥാർത്ഥത്തിൽ അന്ന് ,അവൻ അവരെ തട്ടിക്കൊണ്ടു പോകുക ആയിരുന്നില്ല ,അവൾ തന്നെ ഒരുക്കിയ ഒരു കെണി ആണ് .നീ ഒരു ചെറുപ്പക്കാരന്റെ ആണത്വം നിർവീര്യം ആക്കിയത് കൊണ്ട് ,അയാളുടെ ശരീരത്തിൽ അവൾക് കയറാൻ പറ്റി .ഒരേ സമയം ,അയാളിലും ,അവളിലും മാറി മാറി കയറി ..അവൾ നിന്നെ കൊണ്ട് ,അവളുടെ ശരീരത്തെ ഭോഗിപ്പിച്ചു,അവളുടെ ആത്മാവിന്റെ നിയോഗം തന്നെ അങ്ങനെ ആണ് ,ഈ തറവാട്ടിലെ ,അംശമായ കന്യകമാർക് ആർകെങ്കിലും നീ അരിഞ്ഞാണം കെട്ടും എന്ന അവസ്ഥ ആയാൽ ,അവളിൽ ഇവൾ പ്രവേശിക്കും .അത് നിശ്ചയം ആണ് .ഇതുവരെ എനിക്ക് അത് നിന്നോട് പറയാൻ സാധിക്കാതെ ഇരുന്നത് .എന്നെങ്കിലും പതിനെട്ടു വയസ്സ് തികഞ്ഞ കാർത്തികയുടെ മകൻ അവന്റെ അച്ഛന്റെ കൈ പിടിക്കുമ്പോൾ മാത്രമേ സാധിക്കുക ഉള്ളു .കാർത്തിക യുടെ ആത്മാവിനെ ആണ് നീ ഇവിടെ ഉള്ള ഓരോ പെണ്കൊടികളിലും ഭോഗിച്ചു കൊണ്ട് ഇരുന്നത് എന്ന് നീ തിരിച്ചറിഞ്ഞു എന്ന് അവൾ അറിയുന്ന നിമിഷം അവൾ സംഹാര രുദ്ര ആകും ,അതിനെ മറികടക്കാൻ നിനക്കു സാധിച്ചാൽ .രക്ഷപെടും ഇല്ല എങ്കിൽ ഒരുപക്ഷെ പ്രളയം തന്നെ വന്നു സർവ്വതും നശിക്കും .