പരീക്ഷണങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല ,ഇ തറവാടിന്റെ അവകാശി ,കാർത്തികയുടെ മകൻ ആകും ,,അവൻ ഈ ദേശം ഭരിക്കും ,അവൾക് നിന്നിൽ ജനിക്കുന്ന മകൻ..കൃതിക നാട് വിടും പക്ഷെ വർഷങ്ങൾക് ശേഷം നിന്നെ തേടി വരും .സത്യം ആണ് അവൻ ഇപ്പോൾ ഏതോ പാർട്ടിയുടെ വലിയ കക്ഷി എക്കെ ആണ് .ഹ്മ്മ് ഞാൻ മനസ് കൊണ്ട് മുത്തശ്ശനെ നമിച്ചു ..മുപ്പതു വര്ഷങ്ങളോളം അപ്പുറം ഉള്ള കാര്യം നേരത്തെ തിരിച്ചറിഞ്ഞ ജ്ഞാനി .
അപ്പോൾ എന്റെ മനസ്സിൽ പിന്നെയും ഒരു സംശയം ,കൃതിക എന്തിനാകും എന്നെ തേടി വന്നത് ,അവൾക് ഇത്രേം കാലം വേറെ ആളെ കിട്ടിയില്ലേ ?പണ്ട് അവളെ മുഴുവനോട് കണ്ടു എന്ന ഒറ്റ കാരണം കൊണ്ട് ഒരു പെണ്ണ് ഇത്രേം വര്ഷം നോക്കി ഇരിക്കുമോ .?ആഹ് …എന്താണാവോ ഞാൻ എല്ലാ കാര്യങ്ങളും ഒരിക്കൽ കൂടി ആലോചിച്ചു ..മുത്തശ്ശൻ പറഞ്ഞു .അനന്തലക്ഷ്മിയുടെ ശരീരത്തിൽ ഉണ്ടായ ആ ദോഷം ആണ് രേണുകയുടെ നീ ഒഴിപ്പിച്ചത് പക്ഷെ നിന്റെ പരീക്ഷണം അവസാനിച്ചിട്ടില്ല .നിനക്കു വേണ്ടി ഒരു അരഞ്ഞാണൻ കൂടി ഉണ്ട് .എന്നെങ്കിലും ,നിനക്കു മനസ്സിൽ കാര്യങ്ങൾ എല്ലാം കൂടി സംശയം തോന്നിയാൽ ,ആ താളിയോലക്കെട്ടുകൾ തുറക്കുക ,മോതിരം വും വളയും ഊരി വെച്ച പ്രാർത്ഥിച്ചിട്ട് ..നീ അത് ഇടണം എന്നിട്ട് ,എന്ന് ധ്യാനിക്കുക ,
ഞാൻ മുത്തശ്ശന്റെ അനുഗ്രഹം വാങ്ങി വരാം ഏന് പറഞ്ഞുകൊണ്ട് ,നേരെ അകത്തെ അറയിൽ കയറി ,,അവിടെ മുത്തശ്ശൻ എനിക്ക് നൽകിയ താക്കോൽ കൊണ്ട് മുറി തുറന്നു .അവിടെ മുഴുവൻ പൊടി ആയിരുന്നു .ഞാൻ അവിടെ എല്ലാം വൃത്തി ആക്കി ,ദീപം തെളിയിച്ചു ,അവിടെ ധ്യാനിച്ച് ..
എന്റെ മനസ്സിൽ ഇരുന്നു മുത്തശ്ശൻ പറയുന്നത് പോലെ ..
അച്യുതാ …താളിയോലകൾ വായിക്കുക .
ഞാൻ ഓരോന്നായി വായിച്ചു …പഴയ ജന്മങ്ങളിലെ ആ പെൺകുട്ടിയുടെ കഥ ..സത്യത്തിൽ ഓരോന്നായി എന്നെ ഞെട്ടിച്ചു .പഴയ ആ ആത്മാവിന്റെ പുനർജ്ജന്മം യഥാർത്ഥത്തിൽ അനന്തലക്ഷ്മി അല്ല ,ആ ആത്മാവ് ജനിച്ചത് ,കമലയുടെ വയറ്റിൽ ,,അതാണ് കാർത്തിക .അവൾ ഈ ഭൂമിയിൽ ജന്മം കൊണ്ടത് തന്നെ നിനക്കു വേണ്ടി .
ഇത്രെയും ഞാൻ വായിച്ചു കഴിഞ്ഞപ്പോൾ ആ താളിയോലകൾ എന്റെ കൈയിൽ ഇരുന്നു കത്തി ..
ഹമ്മ് …ഞാൻ വല്ലാതെ വിയർത്തു ..കണ്ണുകൾ അടച്ചു മോതിരം വളയിൽ തൊട്ട് പ്രാർത്ഥിച്ചപ്പോൾ മുത്തശ്ശൻ എന്റെ മുന്നിൽ ഉള്ളത് പോലെ ..