എനിക്ക് തലകറങ്ങുന്നത് പോലെ തോന്നി …കൃതിക എനിക്ക് വെള്ളം തന്നു …
എനിക്ക് അറിയാമായിരുന്നു ഏട്ടൻ ഇത് കേട്ടു വല്ലാതെ ആകും ഏന് ..
ഞാൻ ചോദിച്ചു എന്നിട്ട് ..
എന്നിട്ട് ..അവൾ എന്നോട് സത്യം ചെയ്യിച്ചു ..ആരും ഒന്നും അറിയരുത് ..അറിഞ്ഞാൽ ചിലപ്പോൾ ആർക്കും സഹിക്കാൻ പറ്റില്ല ഏന് ..കുഞ്ഞിനെ കളയാം ഏന് ഞാൻ പറഞ്ഞത് ആണ് ..പക്ഷെ അവൾക് …
ഞാൻ ചോദിച്ചു ..എന്താടി ..
ഏട്ടാ അവൾക് ഏട്ടനെ പണ്ട് മുതൽ ഇഷ്ടം ആയിരുന്നു .ഏട്ടൻ ആദ്യം കണ്ടപ്പോൾ മുതൽ .അവൾ എന്നോട് അത് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് .അതുകൊണ്ടു ആണ് അന്ന് ഏട്ടൻ തന്നെ അവളെ ചെയ്യാൻ അവൾ പറഞ്ഞത് .ഇങ്ങനെ കുഞ്ഞായത് അറിഞ്ഞാൽ ഏട്ടൻ ആ നിമിഷം അവളെ കെട്ടും എന്ന് അവൾക് അറിയാം പക്ഷെ കാഞ്ചന ചേച്ചി അത് ഉൾക്കൊണ്ട് എന്ന് വരില്ല .ചേച്ചി മാത്രം അല്ല എല്ലാരും ..അങ്ങനെ ആണ് ..ഇത്ഒളിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചത് .എന്റെ ഫ്രണ്ട് ന്റെ ചേച്ചി അവിടെ ഉണ്ട് ..അവർ ആണ് സഹായിച്ചത് ..
അവൾ അവിടെ വെച്ച് പ്രസവിച്ചു …പ്രസവം കഴിഞ്ഞു ആണ് അവളുടെ മരണം ..ഇതൊന്നും നിങ്ങളെ അറിയിക്കാതെ ഇരിക്കാൻ വേണ്ടി ആണ് ,,ഞാൻ ഈ കുഞ്ഞിനേയും കൊണ്ട് പോയത് ..എന്നെങ്കിലും ഇത് ഏട്ടനോട് പറയണം ഏന് ഞാൻ കരുതി ഇരുന്നു ..ഒരു വര്ഷം മുൻപ് ആണ് ,ഞാൻ കാഞ്ചന ചേച്ചി മരിച്ചത് അറിഞ്ഞത് .അങ്ങനെ ആണ് ഏട്ടനെ കാണാൻ വരാൻ ഞാൻ തീരുമാനിച്ചതും .
ഹ്മ്മ് ….ഞാൻ എല്ലാം കേട്ടിരുന്നു …
ഏട്ടാ ..ഞാൻ ഇത് പറയാൻ മാത്രം അല്ല വന്നത് ..ഏട്ടനോട് ഒരു കാര്യം ചോദിയ്ക്കാൻ കൂടി വേണ്ടി ആണ് ..
എന്താടി ..
ഏട്ടൻ എന്നെ കല്യാണം കഴിക്കുവോ ..ഒറ്റയ്ക്കു ജീവിച്ചു മടുത്തു ഏട്ടാ അതുകൊണ്ടാ ..