ആഹ് ..ഏട്ടാ ..കൃതികയേ കുറിച്ച് എന്തേലും വിവരം ഉണ്ടോ ..
ഓ ഇല്ലാടി …ഞാൻ എല്ലായിടത്തും അന്വേഷിച്ചു .പക്ഷെ ..ആവോ ..എവിടെ ആണേലും സന്തോഷം ആയി തിരുനാൾ മതി ..
അങ്ങനെ ഇരുന്നപ്പോൾ ,,ഒരു കാർ മിറ്റത് വന്നു നിൽക്കുന്നതും ,,അതിൽ നിന്നും ഒരു സ്ത്രീയും ഒരു ചെറുപ്പക്കാരനും ഇറങ്ങി .
ആഹാ ആദ്യം ഞങ്ങള്ക് ആർക്കും മനസ്സിൽ ആയില്ല..പക്ഷെ അടുത്ത് വന്നു ചിരി കണ്ടപ്പോൾ മനസ്സിൽ ആയി കൃതിക ..
ഹാലോ …എല്ലാരും കൂടി ഓര്മക അയവിറക്കുക ആയിരുന്നു …
അവൾ ചിരിച്ചോണ്ട് ചോദിച്ചു ..എല്ലാരും കൂടി അവളോട് വിശേഷങ്ങൾ എല്ലാം ചോദിച്ചു ..
ആഹ് ..ഇതാ എന്റെ മകൻ,കാർത്തിക് ,ഇവാൻ കുഞ്ഞു ആയിരുന്നപ്പോൾ തന്നെ ഇവന്റെ അച്ഛൻ മരിച്ചു ,പിന്നെ,അതൊന്നും അറിയിക്കാതെ ഇരിക്കാൻ വേണ്ടി ആണ് ഞാൻ ഓസ്‌ട്രേലിയ എന്ന് എക്കെ പറഞ്ഞു പോയത് .കൊച്ചിന് എവിടെ എക്കെയോ എന്റെ ഒരു ചായ ഞാൻ നോക്കി ..
അങ്ങനെ എല്ലാവരും കുറെ നേരം സംസാരിച്ചു ..ഞങ്ങൾ എല്ലാം ഓരോ സ്ഥലങ്ങൾ ആയി ഇരുന്നു .ഞാൻ ആൽത്തറ യിൽ പോയി ഇരുന്നു ,,അവിടെ എന്റെ അടുത്തേക്ക് കൃതിക വന് ..
ഏട്ടാ ..
ആഹ് …
ഏട്ടന് ദേഷ്യം ആണോ എന്നോട് ..
ഇല്ലാടി …ഞാൻ നിന്നെ ഒരുപാട് അന്വേഷിച്ചു ..കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി അതാ ഇങ്ങു മാറി വന്നു ഇരുന്നത് ..