പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 3 [Soulhacker] [Climax]

Posted by

ഞാൻ  ഡ്രസ്സ് ഇട്ടു ,,,എന്നിട്ട് ആ ചോരയിൽ .എന്റെ കൈ തൊട്ടു …മുത്തശ്ശൻ നൽകിയ മോതിരത്തിൽ അത് പറ്റി …പെട്ടാണ് എന്താ സംഭവിച്ചത് ഏന് എനിക്ക് മനസ്സിൽ ആയില്ല …എനിക്ക് ഒരു വിറയൽ ഉണ്ടായി ..എന്റെ ഉള്ളിൽ അഭൗമമായ ശക്തി കയറുന്നത് പോലെ …എനിക്ക് പിന്നിലും കണ്ണുകൾ ഉള്ളത് പോലെ ..

 

കിടന്ന കിടപ്പിൽ നിന്നും ഞാൻ മലക്കം മറിഞ്ഞു .ആ മാറിയലിൽ ,സനീഷ് ന്റെ പിടലി ,ക്ക് ഇട്ടു ആണ് കൊടുത്തത് ,,അതോടൊപ്പം കൃതികളുടെ കഴുത്തി വെച്ചിരുന്ന കത്തിയും തെന്നി മാറി ..കളരി അഭയ്‌സി കൂടി ആയ ഞാൻ ,വീണ്ടും കാരണം മറിഞ്ഞു ,അവിടെ ഇരുന്ന കാമറ യുടെ സ്റ്റാൻഡ് എടുത്തു ,അവിടെ നിന്ന രണ്ടു ആളുകളുടെ തലക്കിട് ആഞ്ഞു അടിച്ചു ..എന്നിട്ട് ആണ് നിലത്തു വന്നത് ..എന്താ സംഭവിച്ചത് ഏന് അവന്മാർക് മനസ്സിൽ ആകുന്നതിനു മുൻപ് തന്നെ മേലെ ചാടി ,,അതിൽ ഒരുത്തന്റെ കഴുത്തിൽ ആഞ്ഞു ചവിട്ടി …അതോടൊപ്പം ഇപ്പുറത് നിന്നവന്റെ പെടലി വെട്ടി ..ഒറ്റ നിമിഷം കൊണ്ട് എല്ലാം തറയിൽ വീണു ..

 

പിന്നെ എനിക്ക് എളുപ്പം ആയി ..സകല കളരിയും ഇല്ലത്തിന്റെ ഉം ദേഹത്ത് തീർത്തു ..ഒന്നിനും അനങ്ങാൻ വയ്യാതെ വീണു ..ഞാൻ കൃതികയോട് അവിട  കിടന്ന കയറെല്ലാം എടുത്തു വരാൻ പറഞ്ഞു ..അത് കൊണ്ട് ഇവന്മാർ ഡി കൂടെ ഉണ്ടായിരുന്ന ആണിനേയും വരിഞ്ഞു കെട്ടി ,ഒപ്പം സനീഷ് നെയും രതീഷ് നെയും വേറെ ഒരു തൂണിലും ,ഒന്നിനും ബോധം ഇല്ല ..അത് ഇനി വരുന്ന സമയം എനിക്ക് അറിയാം ..രതീഷ് നും സനീഷ് നും മാത്രം ബോധം ഉണ്ട് …പക്ഷെ ഒന്നും അനക്കാൻ പറ്റുന്നില്ല .

 

ഞാൻ അപ്പുറത് തപ്പി ..സർക്കിൾ അവിടെ കിടക്കുന്നു ,,മൂപ്പരെ വിളിച്ചു എണീപ്പിച്ചു കൊണ്ട് വന്നു .ഞാൻ കാര്യങ്ങൾ പറഞ്ഞു …കളിച്ച കാര്യം മാത്രം പറഞ്ഞില്ല ..മൂപ്പരോടു ,,ചെവിയിൽ ഞാൻ ഒരു കാര്യം പറഞ്ഞു ..അതിനു വേണ്ടി സർക്കിൾ പോയി ..

അപ്പോഴേക്കും ബീരാൻ ഇക്ക ഉം അനിയന്മാരും വന്നു ..

 

ആഹാ നീ ഒറ്റയ്ക്കു അങ്ങ് തീത്തോ ..

 

ആഹ് ..അങ്ങ് ചവിട്ടി കൂടി ഇക്ക ..പക്ഷെ കുറച്ച പണി ഉണ്ട് ..ഇവിടെ മുഴുവൻ അരിച്ചു പേരുകണം ..എന്നിട്ട് ഉള്ളതെല്ലാം ഇങ്ങു കൊണ്ട് വരണം .കാമറ വല്ലോം വെച്ചിട്ടുണ്ട് എങ്കിൽ അത് …ഉം ..

 

ബീരാൻ ഇക്ക ..ഈ പെൺകുട്ടികൾ ഉൾപ്പടെ നമ്മൾ ആരും ഇവിടെ വന്നതിന്റെ രേഖ ഉണ്ടാകരുത് ..അത് പോലെ ആകണം …

 

അങ്ങനെ അനിയന്മാർ തപ്പി വന്നു ..ഇക്ക ..ഇവിടെ കാമറ ഒന്നും ഇല്ല പിന്നെ കുറെ മദ്യ കുപ്പികളും,മയക്ക് മരുന്നു ആണെന് തോനുന്നു അപ്പുറത്തെ മുറിയിൽ ഉണ്ട് ഒപ്പം ..ബോധം ഇല്ലാതെ തുണി ഇല്ലാതെ രണ്ടു പെണ്ണുങ്ങളും ,

Leave a Reply

Your email address will not be published. Required fields are marked *