ശെരി സാർ …
ഞാൻ രഞ്ജിനിയെ വിളിച്ചു ..അവൾ കുറച്ച നാൾ മുൻപ് എന്നോട് പറഞ്ഞിരുന്നു ആക പ്രശ്നങ്ങൾ ആണ് ,എന്നും നേരിട് കാണുമ്പൊൾ പറയാം എന്നും ..അന്ന് അവൾക് ജോലി വേണം എന്നും പർണജൂ …
ഞാൻ അവളോട് ഇ ജോലിക്കാര്യം അറിയിച്ചു .അവൾ ഹാപ്പി ആയി വരാം ഏന് പറഞ്ഞു ..അവളും ഭർത്താവും കൂടി അടുത്ത ദിവസം എത്താം എന്നും ആയി ..ഓക്കേ ..
തിങ്കളാഴ്ച എല്ലാം കൃത്യ സമയത് ഹാജർ ,കഴിഞ്ഞ ദിവസം വരാത്തവർ പോലും വന്നു തല കുനിച്ചു നില്കുന്നു…ഞാൻ ചോദിച്ചു .ഇനി ആരൊക്കെ വരാൻ ഉണ്ട് ..സാർ ഒരു എട്ടു പേരും കൂടി സൂപ്രണ്ട് പറഞ്ഞു ..അവർ നിങ്ങളെ വിളിച്ചു ലീവ് പറഞ്ഞോ ?
ഇല സാർ ..
ഓക്കേ എങ്കിൽ അവരെ അങ്ങൊട് വിളിക്കു ..എന്താ ലീവ് ഏന് ചോദിക് …
സൂപ്രണ്ട് ഓരോരുത്തരെയും വിളിച്ചു ..എന്നിട്ട് വന്നു പറഞ്ഞു ..സാർ ..ഒരു ആളുടെ ,ഭർത്താവ് ആണ് ഫോൺ എടുത്തത് ,റഫ്നാ ടീച്ചർ ബിയോടെക്നോളജി ,അവരുടെ ഉമ്മ മരിച്ചു പോയി എന്ന് .ഉം ബാക്കി ഉള്ളവരോ ..അവരെല്ലാം ഇപ്പോൾ വന്നുകൊണ്ടു ഇരിക്കുന്നു എന്ന് ..
ഓക്കേ റഫ്നാ ടീച്ചർ നു മാത്രം എമർജൻസി ലീവ് കൊടുക്കുക വിത്ത് സാലറി .മരിച്ചത് അവരുടെ ഉമ്മ ആണ് അല്ലോ ..നമ്മുടെ കോളജിന്റെ വക ഒരു റീത്തും വെയ്ക്കണം ആരേലും രണ്ടു പേര് അവിടെ പോകണം .